Jump to content
സഹായം

"എ. എം .എം. ഹയർസെക്കണ്ടറി സ്കൂൾ ഇടയാറന്മുള/ഗണിത ക്ലബ്ബ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 25: വരി 25:
ഈ അദ്ധ്യയന വർഷത്തിലെ കോവിഡിന്റെ ജില്ല,ഉപജില്ല,വാർഡ്  തിരിച്ചുള്ള കണക്ക് ഗണിത ക്ലബ്ബിലെ കുട്ടികളാണ് തയ്യാറാക്കിയത്. ലിറ്റിൽ കൈറ്റ്സ് കുട്ടികളുടെ സഹായത്താൽ തയ്യാറാക്കിയ ലിബർ ഓഫീസ് കാൽക്കിൽ ഈ കണക്കുകൾ എന്റർ ചെയ്ത് പിഡിഎഫ് ആയി നോട്ടീസ് ബോർഡിൽ പ്രദർശിപ്പിച്ചു.ഓരോ ദിവസത്തെ ടി പി ആറിന്റെ കണക്കും ഗണിതശാസ്ത്ര കുട്ടികൾ തയ്യാറാക്കി.

=== കൊവിഡ്  ബോധവൽക്കരണം ===
=== കോവിഡ്  ബോധവൽക്കരണം ===
കോവിഡ് കണക്കുകളനുസരിച്ച് വിവിധ പ്രദേശങ്ങളിൽ നിന്നും വരുന്ന കുട്ടികൾക്ക് കൊവിഡ്  ബോധവൽക്കരണം നടത്തി.  
കോവിഡ് കണക്കുകളനുസരിച്ച് വിവിധ പ്രദേശങ്ങളിൽ നിന്നും വരുന്ന കുട്ടികൾക്ക് കോവിഡ്  ബോധവൽക്കരണം നടത്തി.  

=== സ്കോളർഷിപ് പരീക്ഷ ===
=== സ്കോളർഷിപ് പരീക്ഷ ===
എൻ.എം.എം.എസ്, എൻ.ടി.എ.സി, യു.എസ്.എസ് തുടങ്ങിയ സ്കോളർഷിപ്പ് പരീക്ഷകൾക്ക്  ഗണിത ക്ലബ്ബിലെ കുട്ടികളും അദ്ധ്യാപകരും ചേർന്ന് സ്കൂളിലെ മറ്റു കുട്ടികളെ പരിശീലിപ്പിച്ചു.ഈ പ്രവർത്തനങ്ങളെല്ലാം വിദ്യാർത്ഥികൾക്ക് ഗണത്തിനോടുള്ള താൽപര്യം വർദ്ധിക്കുവാൻ ഇടയായി.

11,295

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1573234" എന്ന താളിൽനിന്ന് ശേഖരിച്ചത്