Jump to content
സഹായം

"എ. എം .എം. ഹയർസെക്കണ്ടറി സ്കൂൾ ഇടയാറന്മുള/ഗണിത ക്ലബ്ബ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) (എ. എം .എം. ഹയർസെക്കണ്ടറി സ്കൂൾ ഇടയാറന്മുള/ഗണിത ക്ലബ്ബ്-17 എന്ന താൾ എ. എം .എം. ഹയർസെക്കണ്ടറി സ്കൂൾ ഇടയാറന്മുള/ഗണിത ക്ലബ്ബ് എന്ന തലക്കെട്ടിലേയ്ക്ക് തിരിച്ചുവിടലില്ലാതെ Schoolwikihelpdesk മാറ്റി)
വരി 18: വരി 18:
===തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ സ്ഥിതി വിവരണ കണക്ക് തയ്യാറാക്കൽ===
===തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ സ്ഥിതി വിവരണ കണക്ക് തയ്യാറാക്കൽ===
തദ്ദേശസ്വയംഭരണ തിരഞ്ഞെടുപ്പിനോടനുബന്ധിച്ച്  കേരളത്തിലെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ ഒരു സ്ഥിതി വിവരണ കണക്ക് കുട്ടികൾ തയ്യാറാക്കുന്നു.
തദ്ദേശസ്വയംഭരണ തിരഞ്ഞെടുപ്പിനോടനുബന്ധിച്ച്  കേരളത്തിലെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ ഒരു സ്ഥിതി വിവരണ കണക്ക് കുട്ടികൾ തയ്യാറാക്കുന്നു.
== പ്രവർത്തനങ്ങൾ2021-22 ==
കോവിഡ് കാലഘട്ടത്തിൽ ഗണിത ശാസ്ത്ര പ്രവർത്തനങ്ങൾ കൂടുതലും ഓൺലൈനായാണ് നടത്തിയത്. സ്കൂൾ തുറന്നതിനു ശേഷം  കുട്ടികൾ ഭവനങ്ങളിൽ ഇരുന്ന് തയ്യാറാക്കിയ ചാർട്ടുകൾ,ഗണിത കൗതുക കാഴ്ചകൾ മുതലായവ സ്കളിൽ പ്രവേശനോത്സവത്തിന് പ്രദർശിപ്പിച്ചു.
=== കോവിഡ് കണക്ക്  തയ്യാറാക്കാൻ ===
ഈ അദ്ധ്യയന വർഷത്തിലെ കോവിഡിന്റെ ജില്ല,ഉപജില്ല,വാർഡ്  തിരിച്ചുള്ള കണക്ക് ഗണിത ക്ലബ്ബിലെ കുട്ടികളാണ് തയ്യാറാക്കിയത്. ലിറ്റിൽ കൈറ്റ്സ് കുട്ടികളുടെ സഹായത്താൽ തയ്യാറാക്കിയ ലിബർ ഓഫീസ് കാൽക്കിൽ ഈ കണക്കുകൾ എന്റർ ചെയ്ത് പിഡിഎഫ് ആയി നോട്ടീസ് ബോർഡിൽ പ്രദർശിപ്പിച്ചു.ഓരോ ദിവസത്തെ ടി പി ആറിന്റെ കണക്കും ഗണിതശാസ്ത്ര കുട്ടികൾ തയ്യാറാക്കി.
=== കൊവിഡ്  ബോധവൽക്കരണം ===
കോവിഡ് കണക്കുകളനുസരിച്ച് വിവിധ പ്രദേശങ്ങളിൽ നിന്നും വരുന്ന കുട്ടികൾക്ക് കൊവിഡ്  ബോധവൽക്കരണം നടത്തി.
=== സ്കോളർഷിപ് പരീക്ഷ ===
എൻ.എം.എം.എസ്, എൻ.ടി.എ.സി, യു.എസ്.എസ് തുടങ്ങിയ സ്കോളർഷിപ്പ് പരീക്ഷകൾക്ക്  ഗണിത ക്ലബ്ബിലെ കുട്ടികളും അദ്ധ്യാപകരും ചേർന്ന് സ്കൂളിലെ മറ്റു കുട്ടികളെ പരിശീലിപ്പിച്ചു.ഈ പ്രവർത്തനങ്ങളെല്ലാം വിദ്യാർത്ഥികൾക്ക് ഗണത്തിനോടുള്ള താൽപര്യം വർദ്ധിക്കുവാൻ ഇടയായി.
11,169

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1573207" എന്ന താളിൽനിന്ന് ശേഖരിച്ചത്