"എസ് വി യൂ പി സ്ക്കൂൾ, നെട്ടൂർ/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
എസ് വി യൂ പി സ്ക്കൂൾ, നെട്ടൂർ/പ്രവർത്തനങ്ങൾ (മൂലരൂപം കാണുക)
10:33, 3 ഫെബ്രുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 3 ഫെബ്രുവരി 2022തിരുത്തലിനു സംഗ്രഹമില്ല
(ചെ.) (added [[Category:[14:43, 26/01/2022] Jothi Tr: സാമൂഹ്യ ശാസ്ത്ര ക്ലബിന്റെ നേതൃത്വത്തിൽ ചാന്ദ്രദിനം വിവിധ പരിപാടികളോടെ ജൂലൈ 21 ന് ആഘോഷിച്ചു. ക്വിസ്, അഭിനയ ഗാനം, റോക്കറ്റിന്റെ മോഡലുകൾ, ആകാശക്കാഴ്ച ചിത്രരചന എന്നിവ ഉൾപ്പെടുത്തി തങ്കത്തോണി എന്ന ഷോർട്ട് വീഡിയോ തയ്യാറാക്കി. [14:45, 26/01/2022] Jothi Tr: സാമൂഹ്യ ശാസ്ത്ര ക്ലബിന്റെ നേതൃത്വത്തിൽ കാർഗിൽദിനം ജൂലൈ 26 ന് ആഘോഷിച്ചു. പ്രസംഗ മൽസരം നടത്തുകയുണ്ടായി.]] using HotCat) |
No edit summary |
||
വരി 1: | വരി 1: | ||
2021 ജൂൺ 1 ന് സ്കൂൾ തല പ്രവേശനോൽസവം വാർഡ് കൗൺസിലർ ടി.എ.അബ്ബാസ് ഓൺലൈനായി ഉദ്ഘാടനം ചെയ്തു. പ്രധാനാധ്യാപികയും, അധ്യാപകരും ചേർന്ന് സ്കൂളിൽ അക്ഷരദീപം തെളിച്ചു. ആ സമയത്ത് വിദ്യാർത്ഥികൾ വീട്ടിൽ ദീപം തെളിയിച്ചു. തുടർന്ന് കുട്ടികളുടെ കലാപരിപാടികൾ ഓൺലൈനായി സംഘടിപ്പിച്ചു. ഉച്ചയ്ക്കു ശേഷം എല്ലാ കുട്ടികൾക്കും പഠനോപകരണങ്ങൾ വിതരണം ചെയ്തു. | |||
[ | 2021 ജൂൺ 5 ന് പരിസ്ഥിതി ക്ലബിന്റെ നേതൃത്വത്തിൽ പരിസ്ഥിതി ദിനാഘോഷം സംഘടിപ്പിച്ചു. പ്രധാനാധ്യാപിക ജോതി ജോർജ് പരിസ്ഥിതി ദിന സന്ദേശം [ ഗൂഗിൾ മീറ്റ് ] നൽകി. കുട്ടികൾ തയ്യാറാക്കിയ പോസ്റ്റർ പ്രദർശിപ്പിച്ചു. എല്ലാ അധ്യാപകരും വിദ്യാർത്ഥികളും അവരവരുടെ വീടുകളിൽ വൃക്ഷത്തൈ നട്ടു. | ||
2021 ജൂൺ 19 ന് വിദ്യാരംഗം കലാസാഹിത്യ വേദിയുടെ ആഭിമുഖ്യത്തിൽ വായനാ ദിനം ആഘോഷിച്ചു. എല്ലാ കുട്ടികൾക്കും ലൈബ്രറി ബുക്ക് വിതരണം ചെയ്തു. കുട്ടികൾ വിവിധ കലാപരിപാടികൾ അവതരിപ്പിച്ചു. എല്ലാ മാസവും അവസാനത്തെ ഞായറാഴ്ച 7 മണിക്ക് സർഗോൽസവം നടത്തുന്നുണ്ട്.സാമൂഹ്യ ശാസ്ത്ര ക്ലബിന്റെ നേതൃത്വത്തിൽ ചാന്ദ്രദിനം വിവിധ പരിപാടികളോടെ ജൂലൈ 21 ന് ആഘോഷിച്ചു. ക്വിസ്, അഭിനയ ഗാനം, റോക്കറ്റിന്റെ മോഡലുകൾ, ആകാശക്കാഴ്ച ചിത്രരചന എന്നിവ ഉൾപ്പെടുത്തി തങ്കത്തോണി എന്ന ഷോർട്ട് വീഡിയോ തയ്യാറാക്കി. | |||
സാമൂഹ്യ ശാസ്ത്ര ക്ലബിന്റെ നേതൃത്വത്തിൽ കാർഗിൽദിനം ജൂലൈ 26 ന് ആഘോഷിച്ചു. പ്രസംഗ മൽസരം നടത്തുകയുണ്ടായി. | |||
2021 ആഗസ്റ്റ് 26 ന് രക്ഷകർതൃ ശാക്തീകരണത്തിനായി മക്കൾക്കൊപ്പം എന്ന പരിപാടി ഗൂഗിൾ മീറ്റിലൂടെ സംഘടിപ്പിച്ചു. മേജർ അനീഷ് ഗുരുദാസ് വിഷയാവതരണം നടത്തി. | |||
2021 ആഗസ്റ്റ് 1 ന് രക്ഷകർത്താക്കൾക്കായി കോവിഡ് ബോധവൽക്കരണ ക്ലാസിന് വി.പി.എസ്. ലേയ്ക് ഷോർ ഹോസ്പിറ്റലിലെ ശിശുരോഗ വിദഗ്ദൻ ഡോക്ടർ അരുൺ നേതൃത്വം നൽകി. ഒരു മണിക്കൂറോളം നീണ്ടു നിന്ന പരിപാടി ഏറ്റവും ഫലപ്രദമായിരുന്നു. | |||
2021 ആഗസ്റ്റ് 15 ന് സ്ക്കൂളിൽ ദേശീയ പതാക ഉയർത്തി. കുട്ടികൾ എല്ലാവരും രാവിലെ 8 മണിക്ക് ഗൂഗിൾ മീറ്റിലൂടെ സ്വാതന്ത്ര്യ ദിനാഘോഷത്തിൽ പങ്കെടുത്തു. തുടർന്ന് കുട്ടികൾ ദേശഭക്തി ഗാനം അവതരിപ്പിച്ചു. കുട്ടികൾ വരച്ച ചിത്രങ്ങൾ പ്രദർശിപ്പിച്ചു. വൈകുന്നേരം 4 മണിക്ക് ക്വിസ് മൽസരവും സംഘടിപ്പിച്ചു. | |||
2021 ആഗസ്റ്റ് 21 ന് ഓണാഘോഷ പരിപാടികൾ ഓൺലൈനായി സംഘടിപ്പിച്ചു. എല്ലാ കുട്ടികളും അവരവരുടെ വീടുകളിൽ പൂക്കളമിട്ടതിന്റെ ഫോട്ടോ അയച്ചു. ഗൂഗിൾ മീറ്റിൽ കുട്ടികൾ കലാപരിപാടികൾ അവതരിപ്പിച്ചു. | |||
2021 സെപ്റ്റംബർ 14 ഹിന്ദി ഭാഷാചരണത്തോടനുബന്ധിച്ച് ഭാഷാ ക്ലബ്ബിന്റെ നേതൃത്വത്തിൽ കുട്ടികൾ ഹിന്ദി കവിതകൾ, പ്രസംഗം, ആശംസാ കാർഡ് എന്നിവ തയ്യാറാക്കി. | |||
ഗാന്ധി ജയന്തി ദിനത്തോടനുബന്ധിച്ച് എല്ലാ കുട്ടികളും അവരവരുടെ വീടും പരിസരവും വൃത്തിയാക്കണമെന്ന് നിർദ്ദേശം നൽകി. സ്കൂളും പരിസരവും നെട്ടൂർ ഐ.എൻ.ടി.യു.സി.യിലെ തൊഴിലാളികൾ വൃത്തിയാക്കി. അധ്യാപകർ നേതൃത്വം നൽകി. | |||
<nowiki>:</nowiki>2021 നവംബർ 1 കേരളപ്പിറവി ദിനം ഓഫ് ലൈനായി ആഘോഷിക്കാൻ സാധിച്ചു. കുട്ടികളുടെ വിവിധ കലാപരിപാടികൾ സംഘടിപ്പിച്ചു. കുട്ടികൾക്ക് സദ്യ നൽകി. | |||
2021 നവംബർ 14 ശിശു ദിനം ഓൺലൈനായി സംഘടിപ്പിച്ചു. കുട്ടികളുടെ പ്രച്ഛന വേഷം , പ്രസംഗം എന്നിവ നടത്തി2021 ഡിസംബർ 23 ന് ക്രിസ്തുമസ്സ് ദിനാഘോഷത്തിന് വാർഡ് കൗൺസിലർ T.A. അബ്ബാസ് കേക്ക് മുറിച്ച് ആരംഭം കുറിച്ചു. കുട്ടികൾ സ്കൂൾ അലങ്കരിക്കുകയും, കരോൾ നടത്തുകയും ചെയ്തു. |