"എം കെ എം യു പി എസ് നെൻമണിക്കര" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
എം കെ എം യു പി എസ് നെൻമണിക്കര (മൂലരൂപം കാണുക)
23:11, 2 ഫെബ്രുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 2 ഫെബ്രുവരി 2022ഉപതാളിലേക്ക് കണ്ണി ചേർത്തു
(പഠന പാഠ്യേതര പ്രവർത്തനങ്ങൾ ഉൾപ്പെടുത്തി.) |
(ഉപതാളിലേക്ക് കണ്ണി ചേർത്തു) |
||
വരി 79: | വരി 79: | ||
ശാസ്ത്ര മേഖലയിലെ കുട്ടികളുടെ കഴിവുകളെ വളർത്തുവാൻ സയൻസ് ക്ലബ് നിരവധി പ്രവർത്തനങ്ങൾ നടപ്പാക്കുന്നുണ്ട്. ശാസ്ത്രീയബോധം കുട്ടികളിൽ ലഭിക്കുവാൻ നല്ലൊരു സയൻസ് ലാബ് ഞങ്ങൾക്കുണ്ട്. | ശാസ്ത്ര മേഖലയിലെ കുട്ടികളുടെ കഴിവുകളെ വളർത്തുവാൻ സയൻസ് ക്ലബ് നിരവധി പ്രവർത്തനങ്ങൾ നടപ്പാക്കുന്നുണ്ട്. ശാസ്ത്രീയബോധം കുട്ടികളിൽ ലഭിക്കുവാൻ നല്ലൊരു സയൻസ് ലാബ് ഞങ്ങൾക്കുണ്ട്. | ||
സയൻസ് ക്ലബ് മാസത്തിലൊരിക്കൽ സയൻസ് ക്ലബ് മീറ്റിംഗ് കൂടുകയും കുട്ടികൾ കണ്ടെത്തിയ കൊച്ചു പരീക്ഷണങ്ങൾ ഞങ്ങൾ അവതരിപ്പിക്കുകയും ചെയ്യുന്നു. ഓരോ മാസവും ഓരോ ക്ലാസിലെ കുട്ടികൾക്കാണ് ഇതിനുള്ള അവസരം നൽകുന്നത് . പരീക്ഷണങ്ങൾ അവതരിപ്പിക്കുന്നതോടൊപ്പം അതുമായി ബന്ധപ്പെട്ട ശാസ്ത്ര തത്വങ്ങൾ വിശകലനം ചെയ്യുകയും ചെയ്യുന്നതുകൊണ്ട് ഇങ്ങനെയുള്ള അവസരങ്ങൾ കുട്ടികൾ വളരെ താല്പര്യത്തോടെ ഉപയോഗപ്പെടുത്തുന്നുണ്ട്. കൂടാതെ സയൻസ് ക്ലബ്ബിൻറെ നേതൃത്വത്തിൽ സോപ്പ് നിർമ്മാണം , ലോഷൻ നിർമാണം തുടങ്ങിയ പ്രവർത്തനങ്ങൾ നടത്തിവരുന്നു .കുട്ടികൾ തന്നെ ഉണ്ടാക്കിയ സോപ്പ് ഉൽപ്പന്നങ്ങൾ വാങ്ങി ഉപയോഗിക്കുന്നതിന് എല്ലാ രക്ഷിതാക്കളും സഹകരിക്കുന്നുണ്ട്. | സയൻസ് ക്ലബ് മാസത്തിലൊരിക്കൽ സയൻസ് ക്ലബ് മീറ്റിംഗ് കൂടുകയും കുട്ടികൾ കണ്ടെത്തിയ കൊച്ചു പരീക്ഷണങ്ങൾ ഞങ്ങൾ അവതരിപ്പിക്കുകയും ചെയ്യുന്നു. ഓരോ മാസവും ഓരോ ക്ലാസിലെ കുട്ടികൾക്കാണ് ഇതിനുള്ള അവസരം നൽകുന്നത് . പരീക്ഷണങ്ങൾ അവതരിപ്പിക്കുന്നതോടൊപ്പം അതുമായി ബന്ധപ്പെട്ട ശാസ്ത്ര തത്വങ്ങൾ വിശകലനം ചെയ്യുകയും ചെയ്യുന്നതുകൊണ്ട് ഇങ്ങനെയുള്ള അവസരങ്ങൾ കുട്ടികൾ വളരെ താല്പര്യത്തോടെ ഉപയോഗപ്പെടുത്തുന്നുണ്ട്. കൂടാതെ സയൻസ് ക്ലബ്ബിൻറെ നേതൃത്വത്തിൽ സോപ്പ് നിർമ്മാണം , ലോഷൻ നിർമാണം തുടങ്ങിയ പ്രവർത്തനങ്ങൾ നടത്തിവരുന്നു .കുട്ടികൾ തന്നെ ഉണ്ടാക്കിയ സോപ്പ് ഉൽപ്പന്നങ്ങൾ വാങ്ങി ഉപയോഗിക്കുന്നതിന് എല്ലാ രക്ഷിതാക്കളും സഹകരിക്കുന്നുണ്ട്. [[എം കെ എം യു പി എസ് നെൻമണിക്കര/ക്ലബ്ബുകൾ|കൂടുതൽ അറിയാൻ ഇവിടെ ക്ലിക്ക് ചെയ്യുക]] | ||
കൂടുതൽ അറിയാൻ ഇവിടെ ക്ലിക്ക് ചെയ്യുക | |||
==മുൻ സാരഥികൾ== | ==മുൻ സാരഥികൾ== | ||
കെ.കെ ബാലകൃഷ്ണൻ (പ്രധാനധ്യാപകൻ), സി.എൻ തങ്കം , ജോസ് പടിക്കൽ , കെ. ആർ മാധവി , കെ.കെ ലീലാവതി ( പ്രധാനധ്യാപിക) , കെ.കെ അമ്മിണി, കെ.കെ ശ്രീനിവാസൻ ,കെ.വി സരോജിനി ( പ്രധാനധ്യാപിക) ,ടി.എം ശാന്ത ,ടി.എസ് സുലോചന (പ്രധാനധ്യാപകൻ), സിസ്റ്റർ എ.ടി റോസി, കെ.ആർ. മീനാക്ഷി ,എം.വി. അരവിന്ദാക്ഷൻ , ടി.എസ് ശകുന്തള ,സിസ്റ്റർ.മേരി പി.വി, ടി.എസ് സുലേഖ, സിസ്റ്റർ. ആനീസ് കെ.എ , ഷർളി ജോസഫ് പൊന്മണി | കെ.കെ ബാലകൃഷ്ണൻ (പ്രധാനധ്യാപകൻ), സി.എൻ തങ്കം , ജോസ് പടിക്കൽ , കെ. ആർ മാധവി , കെ.കെ ലീലാവതി ( പ്രധാനധ്യാപിക) , കെ.കെ അമ്മിണി, കെ.കെ ശ്രീനിവാസൻ ,കെ.വി സരോജിനി ( പ്രധാനധ്യാപിക) ,ടി.എം ശാന്ത ,ടി.എസ് സുലോചന (പ്രധാനധ്യാപകൻ), സിസ്റ്റർ എ.ടി റോസി, കെ.ആർ. മീനാക്ഷി ,എം.വി. അരവിന്ദാക്ഷൻ , ടി.എസ് ശകുന്തള ,സിസ്റ്റർ.മേരി പി.വി, ടി.എസ് സുലേഖ, സിസ്റ്റർ. ആനീസ് കെ.എ , ഷർളി ജോസഫ് പൊന്മണി |