"എം കെ എം യു പി എസ് നെൻമണിക്കര" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
എം കെ എം യു പി എസ് നെൻമണിക്കര (മൂലരൂപം കാണുക)
10:27, 4 ഫെബ്രുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 4 ഫെബ്രുവരി 2022നേട്ടങ്ങൾ അവാർഡുകൾ ചേർത്തു
(ഉപതാളിലേക്ക് കണ്ണി ചേർത്തു) |
(നേട്ടങ്ങൾ അവാർഡുകൾ ചേർത്തു) |
||
വരി 81: | വരി 81: | ||
സയൻസ് ക്ലബ് മാസത്തിലൊരിക്കൽ സയൻസ് ക്ലബ് മീറ്റിംഗ് കൂടുകയും കുട്ടികൾ കണ്ടെത്തിയ കൊച്ചു പരീക്ഷണങ്ങൾ ഞങ്ങൾ അവതരിപ്പിക്കുകയും ചെയ്യുന്നു. ഓരോ മാസവും ഓരോ ക്ലാസിലെ കുട്ടികൾക്കാണ് ഇതിനുള്ള അവസരം നൽകുന്നത് . പരീക്ഷണങ്ങൾ അവതരിപ്പിക്കുന്നതോടൊപ്പം അതുമായി ബന്ധപ്പെട്ട ശാസ്ത്ര തത്വങ്ങൾ വിശകലനം ചെയ്യുകയും ചെയ്യുന്നതുകൊണ്ട് ഇങ്ങനെയുള്ള അവസരങ്ങൾ കുട്ടികൾ വളരെ താല്പര്യത്തോടെ ഉപയോഗപ്പെടുത്തുന്നുണ്ട്. കൂടാതെ സയൻസ് ക്ലബ്ബിൻറെ നേതൃത്വത്തിൽ സോപ്പ് നിർമ്മാണം , ലോഷൻ നിർമാണം തുടങ്ങിയ പ്രവർത്തനങ്ങൾ നടത്തിവരുന്നു .കുട്ടികൾ തന്നെ ഉണ്ടാക്കിയ സോപ്പ് ഉൽപ്പന്നങ്ങൾ വാങ്ങി ഉപയോഗിക്കുന്നതിന് എല്ലാ രക്ഷിതാക്കളും സഹകരിക്കുന്നുണ്ട്. [[എം കെ എം യു പി എസ് നെൻമണിക്കര/ക്ലബ്ബുകൾ|കൂടുതൽ അറിയാൻ ഇവിടെ ക്ലിക്ക് ചെയ്യുക]] | സയൻസ് ക്ലബ് മാസത്തിലൊരിക്കൽ സയൻസ് ക്ലബ് മീറ്റിംഗ് കൂടുകയും കുട്ടികൾ കണ്ടെത്തിയ കൊച്ചു പരീക്ഷണങ്ങൾ ഞങ്ങൾ അവതരിപ്പിക്കുകയും ചെയ്യുന്നു. ഓരോ മാസവും ഓരോ ക്ലാസിലെ കുട്ടികൾക്കാണ് ഇതിനുള്ള അവസരം നൽകുന്നത് . പരീക്ഷണങ്ങൾ അവതരിപ്പിക്കുന്നതോടൊപ്പം അതുമായി ബന്ധപ്പെട്ട ശാസ്ത്ര തത്വങ്ങൾ വിശകലനം ചെയ്യുകയും ചെയ്യുന്നതുകൊണ്ട് ഇങ്ങനെയുള്ള അവസരങ്ങൾ കുട്ടികൾ വളരെ താല്പര്യത്തോടെ ഉപയോഗപ്പെടുത്തുന്നുണ്ട്. കൂടാതെ സയൻസ് ക്ലബ്ബിൻറെ നേതൃത്വത്തിൽ സോപ്പ് നിർമ്മാണം , ലോഷൻ നിർമാണം തുടങ്ങിയ പ്രവർത്തനങ്ങൾ നടത്തിവരുന്നു .കുട്ടികൾ തന്നെ ഉണ്ടാക്കിയ സോപ്പ് ഉൽപ്പന്നങ്ങൾ വാങ്ങി ഉപയോഗിക്കുന്നതിന് എല്ലാ രക്ഷിതാക്കളും സഹകരിക്കുന്നുണ്ട്. [[എം കെ എം യു പി എസ് നെൻമണിക്കര/ക്ലബ്ബുകൾ|കൂടുതൽ അറിയാൻ ഇവിടെ ക്ലിക്ക് ചെയ്യുക]] | ||
==മുൻ സാരഥികൾ== | ==മുൻ സാരഥികൾ== | ||
കെ.കെ ബാലകൃഷ്ണൻ (പ്രധാനധ്യാപകൻ), സി.എൻ തങ്കം , ജോസ് പടിക്കൽ , കെ. ആർ മാധവി , കെ.കെ ലീലാവതി ( പ്രധാനധ്യാപിക) , കെ.കെ അമ്മിണി, കെ.കെ ശ്രീനിവാസൻ ,കെ.വി സരോജിനി ( പ്രധാനധ്യാപിക) ,ടി.എം ശാന്ത ,ടി.എസ് സുലോചന (പ്രധാനധ്യാപകൻ), സിസ്റ്റർ എ.ടി റോസി, കെ.ആർ. മീനാക്ഷി ,എം.വി. അരവിന്ദാക്ഷൻ , ടി.എസ് ശകുന്തള ,സിസ്റ്റർ.മേരി പി.വി, ടി.എസ് സുലേഖ, സിസ്റ്റർ. ആനീസ് കെ.എ , ഷർളി ജോസഫ് പൊന്മണി | |||
* കെ.കെ ബാലകൃഷ്ണൻ (പ്രധാനധ്യാപകൻ), സി.എൻ തങ്കം , ജോസ് പടിക്കൽ , കെ. ആർ മാധവി , കെ.കെ ലീലാവതി ( പ്രധാനധ്യാപിക) , കെ.കെ അമ്മിണി, കെ.കെ ശ്രീനിവാസൻ ,കെ.വി സരോജിനി ( പ്രധാനധ്യാപിക) ,ടി.എം ശാന്ത ,ടി.എസ് സുലോചന (പ്രധാനധ്യാപകൻ), സിസ്റ്റർ എ.ടി റോസി, കെ.ആർ. മീനാക്ഷി ,എം.വി. അരവിന്ദാക്ഷൻ , ടി.എസ് ശകുന്തള ,സിസ്റ്റർ.മേരി പി.വി, ടി.എസ് സുലേഖ, സിസ്റ്റർ. ആനീസ് കെ.എ , ഷർളി ജോസഫ് പൊന്മണി | |||
==പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ== | ==പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ== | ||
==നേട്ടങ്ങൾ .അവാർഡുകൾ.== | ==നേട്ടങ്ങൾ .അവാർഡുകൾ.== | ||
* DIET രൂപകല്പന ചെയ്ത സമഗ്ര വിദ്യാലയ വികസന പദ്ധതിയായ <nowiki>'' നല്ല സ്കൂൾ നല്ല നാളേയ്ക്ക് ''</nowiki> എന്നതിലേക്ക് തെരഞ്ഞെടുത്തു. | |||
* പഞ്ചായത്ത് തലത്തിൽ വിജ്ഞാനോത്സവത്തിന് ഞങ്ങളുടെ വിദ്യാർത്ഥികൾ വിജയങ്ങൾ കരസ്ഥമാക്കിയിട്ടുണ്ട്. | |||
കൂടുതൽ അറിയാൻ ഇവിടെ ക്ലിക്ക് ചെയ്യുക. | |||
==വഴികാട്ടി== | ==വഴികാട്ടി== |