Jump to content
സഹായം

"എം കെ എം യു പി എസ് നെൻമണിക്കര" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

ഉപതാളിലേക്ക് കണ്ണി ചേർത്തു
(പഠന പാഠ്യേതര പ്രവർത്തനങ്ങൾ ഉൾപ്പെടുത്തി.)
(ഉപതാളിലേക്ക് കണ്ണി ചേർത്തു)
വരി 79: വരി 79:
ശാസ്ത്ര മേഖലയിലെ കുട്ടികളുടെ കഴിവുകളെ വളർത്തുവാൻ സയൻസ് ക്ലബ് നിരവധി പ്രവർത്തനങ്ങൾ നടപ്പാക്കുന്നുണ്ട്‌. ശാസ്ത്രീയബോധം കുട്ടികളിൽ ലഭിക്കുവാൻ നല്ലൊരു സയൻസ് ലാബ് ഞങ്ങൾക്കുണ്ട്.
ശാസ്ത്ര മേഖലയിലെ കുട്ടികളുടെ കഴിവുകളെ വളർത്തുവാൻ സയൻസ് ക്ലബ് നിരവധി പ്രവർത്തനങ്ങൾ നടപ്പാക്കുന്നുണ്ട്‌. ശാസ്ത്രീയബോധം കുട്ടികളിൽ ലഭിക്കുവാൻ നല്ലൊരു സയൻസ് ലാബ് ഞങ്ങൾക്കുണ്ട്.

സയൻസ് ക്ലബ് മാസത്തിലൊരിക്കൽ സയൻസ് ക്ലബ്  മീറ്റിംഗ് കൂടുകയും കുട്ടികൾ  കണ്ടെത്തിയ  കൊച്ചു പരീക്ഷണങ്ങൾ ഞങ്ങൾ അവതരിപ്പിക്കുകയും ചെയ്യുന്നു. ഓരോ മാസവും ഓരോ ക്ലാസിലെ കുട്ടികൾക്കാണ് ഇതിനുള്ള അവസരം നൽകുന്നത് . പരീക്ഷണങ്ങൾ   അവതരിപ്പിക്കുന്നതോടൊപ്പം അതുമായി ബന്ധപ്പെട്ട ശാസ്ത്ര തത്വങ്ങൾ വിശകലനം ചെയ്യുകയും ചെയ്യുന്നതുകൊണ്ട് ഇങ്ങനെയുള്ള അവസരങ്ങൾ  കുട്ടികൾ  വളരെ താല്പര്യത്തോടെ ഉപയോഗപ്പെടുത്തുന്നുണ്ട്. കൂടാതെ സയൻസ് ക്ലബ്ബിൻറെ നേതൃത്വത്തിൽ  സോപ്പ് നിർമ്മാണം , ലോഷൻ നിർമാണം തുടങ്ങിയ പ്രവർത്തനങ്ങൾ  നടത്തിവരുന്നു .കുട്ടികൾ തന്നെ  ഉണ്ടാക്കിയ സോപ്പ് ഉൽപ്പന്നങ്ങൾ വാങ്ങി ഉപയോഗിക്കുന്നതിന് എല്ലാ രക്ഷിതാക്കളും സഹകരിക്കുന്നുണ്ട്.
സയൻസ് ക്ലബ് മാസത്തിലൊരിക്കൽ സയൻസ് ക്ലബ്  മീറ്റിംഗ് കൂടുകയും കുട്ടികൾ  കണ്ടെത്തിയ  കൊച്ചു പരീക്ഷണങ്ങൾ ഞങ്ങൾ അവതരിപ്പിക്കുകയും ചെയ്യുന്നു. ഓരോ മാസവും ഓരോ ക്ലാസിലെ കുട്ടികൾക്കാണ് ഇതിനുള്ള അവസരം നൽകുന്നത് . പരീക്ഷണങ്ങൾ   അവതരിപ്പിക്കുന്നതോടൊപ്പം അതുമായി ബന്ധപ്പെട്ട ശാസ്ത്ര തത്വങ്ങൾ വിശകലനം ചെയ്യുകയും ചെയ്യുന്നതുകൊണ്ട് ഇങ്ങനെയുള്ള അവസരങ്ങൾ  കുട്ടികൾ  വളരെ താല്പര്യത്തോടെ ഉപയോഗപ്പെടുത്തുന്നുണ്ട്. കൂടാതെ സയൻസ് ക്ലബ്ബിൻറെ നേതൃത്വത്തിൽ  സോപ്പ് നിർമ്മാണം , ലോഷൻ നിർമാണം തുടങ്ങിയ പ്രവർത്തനങ്ങൾ  നടത്തിവരുന്നു .കുട്ടികൾ തന്നെ  ഉണ്ടാക്കിയ സോപ്പ് ഉൽപ്പന്നങ്ങൾ വാങ്ങി ഉപയോഗിക്കുന്നതിന് എല്ലാ രക്ഷിതാക്കളും സഹകരിക്കുന്നുണ്ട്. [[എം കെ എം യു പി എസ് നെൻമണിക്കര/ക്ലബ്ബുകൾ|കൂടുതൽ അറിയാൻ ഇവിടെ ക്ലിക്ക് ചെയ്യുക]]
കൂടുതൽ അറിയാൻ ഇവിടെ ക്ലിക്ക് ചെയ്യുക
==മുൻ സാരഥികൾ==
==മുൻ സാരഥികൾ==
കെ.കെ  ബാലകൃഷ്ണൻ (പ്രധാനധ്യാപകൻ), സി.എൻ  തങ്കം  ,  ജോസ് പടിക്കൽ , കെ. ആർ മാധവി , കെ.കെ ലീലാവതി ( പ്രധാനധ്യാപിക) , കെ.കെ അമ്മിണി, കെ.കെ ശ്രീനിവാസൻ ,കെ.വി സരോജിനി ( പ്രധാനധ്യാപിക) ,ടി.എം ശാന്ത ,ടി.എസ് സുലോചന (പ്രധാനധ്യാപകൻ), സിസ്റ്റർ എ.ടി റോസി,  കെ.ആർ. മീനാക്ഷി ,എം.വി. അരവിന്ദാക്ഷൻ , ടി.എസ് ശകുന്തള ,സിസ്റ്റർ.മേരി പി.വി, ടി.എസ് സുലേഖ, സിസ്റ്റർ. ആനീസ് കെ.എ , ഷർളി ജോസഫ് പൊന്മണി

86

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1569798" എന്ന താളിൽനിന്ന് ശേഖരിച്ചത്