Jump to content
സഹായം

"കല്ലാമല യു പി എസ്/അംഗീകാരങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
('{{PSchoolFrame/Pages}}' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
വരി 1: വരി 1:
{{PSchoolFrame/Pages}}
{{PSchoolFrame/Pages}}
[[പ്രമാണം:16257-Award.jpeg|ലഘുചിത്രം|631x631ബിന്ദു]]
==== '''<big>ഇൻസ്പെയർ അവാർഡ്;</big>''' ====
==== '''<big>ചരിത്ര നേട്ടവുമായ് കല്ലാമല യു പി സ്‌കൂൾ</big>''' ====
ഗവൺമെൻ്റ്  ഓഫ് ഇന്ത്യ മിനിസ്ട്രി ഓഫ് സയൻസ് ആൻഡ് ടെക്നോളജി നൽകിവരുന്ന ഇൻസ്പെയർ അവാർഡിന് കല്ലാമല യു പി സ്കൂളിലെ മൂന്ന് വിദ്യാർഥികൾ അർഹരായി. അപർണ കെ പി, നിഹാരിക പി എസ്, ഓംജിത്ത് സുരാഗ്  എന്നീ വിദ്യാർഥികളാണ് ഈ അവാർഡിന് അർഹരായത്. ജില്ലയിലെതന്നെ ഏറ്റവും മികച്ചനേട്ടമാണ് സ്കൂളിന് ലഭിച്ചത്. വിദ്യാർഥികളിൽ ശാസ്ത്രബോധം വർധിപ്പിക്കുന്നതിനും നൂതന ആശയങ്ങൾ വഴി പുതിയ കണ്ടുപിടിത്തങ്ങൾ അവതരിപ്പിക്കുന്നതിൻ്റെയും ഭാഗമായാണ് കേന്ദ്ര സർക്കാർ ഇൻസ്പെയർ അവാർഡ് നൽകുന്നത്.
265

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1569653" എന്ന താളിൽനിന്ന് ശേഖരിച്ചത്