കല്ലാമല യു പി എസ്/അംഗീകാരങ്ങൾ (മൂലരൂപം കാണുക)
20:11, 5 ഫെബ്രുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 5 ഫെബ്രുവരി 2022→ചരിത്ര നേട്ടവുമായ് കല്ലാമല യു പി സ്‌കൂൾ
No edit summary |
|||
വരി 3: | വരി 3: | ||
==== '''<big>ഇൻസ്പെയർ അവാർഡ്;</big>''' ==== | ==== '''<big>ഇൻസ്പെയർ അവാർഡ്;</big>''' ==== | ||
'''<big>ചരിത്ര നേട്ടവുമായ് കല്ലാമല യു പി സ്‌കൂൾ</big>'''ഗവൺമെൻ്റ് ഓഫ് ഇന്ത്യ മിനിസ്ട്രി ഓഫ് സയൻസ് ആൻഡ് ടെക്നോളജി നൽകിവരുന്ന ഇൻസ്പെയർ അവാർഡിന് കല്ലാമല യു പി സ്കൂളിലെ മൂന്ന് വിദ്യാർഥികൾ അർഹരായി. അപർണ കെ പി, നിഹാരിക പി എസ്, ഓംജിത്ത് സുരാഗ് എന്നീ വിദ്യാർഥികളാണ് ഈ അവാർഡിന് അർഹരായത്. ജില്ലയിലെതന്നെ ഏറ്റവും മികച്ചനേട്ടമാണ് സ്കൂളിന് ലഭിച്ചത്. വിദ്യാർഥികളിൽ ശാസ്ത്രബോധം വർധിപ്പിക്കുന്നതിനും നൂതന ആശയങ്ങൾ വഴി പുതിയ കണ്ടുപിടിത്തങ്ങൾ അവതരിപ്പിക്കുന്നതിൻ്റെയും ഭാഗമായാണ് കേന്ദ്ര സർക്കാർ ഇൻസ്പെയർ അവാർഡ് നൽകുന്നത്. | |||
ഗവൺമെൻ്റ് ഓഫ് ഇന്ത്യ മിനിസ്ട്രി ഓഫ് സയൻസ് ആൻഡ് ടെക്നോളജി നൽകിവരുന്ന ഇൻസ്പെയർ അവാർഡിന് കല്ലാമല യു പി സ്കൂളിലെ മൂന്ന് വിദ്യാർഥികൾ അർഹരായി. അപർണ കെ പി, നിഹാരിക പി എസ്, ഓംജിത്ത് സുരാഗ് എന്നീ വിദ്യാർഥികളാണ് ഈ അവാർഡിന് അർഹരായത്. ജില്ലയിലെതന്നെ ഏറ്റവും മികച്ചനേട്ടമാണ് സ്കൂളിന് ലഭിച്ചത്. വിദ്യാർഥികളിൽ ശാസ്ത്രബോധം വർധിപ്പിക്കുന്നതിനും നൂതന ആശയങ്ങൾ വഴി പുതിയ കണ്ടുപിടിത്തങ്ങൾ അവതരിപ്പിക്കുന്നതിൻ്റെയും ഭാഗമായാണ് കേന്ദ്ര സർക്കാർ ഇൻസ്പെയർ അവാർഡ് നൽകുന്നത്. |