Jump to content
സഹായം

ഹെൽപ്ഡെസ്ക്ക്float പരിശീലനം float മാതൃകാപേജ് float

>

"എൻ ആർ പി എം എച്ച് എസ് എസ് കായംകുളം/പ്രവർത്തനങ്ങൾ/2019-2020 ൽ നടന്ന പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 22: വരി 22:
ജ‍ൂൺ  19  വായനാദിനത്തോടന‍ുബന്ധിച്ച്  ക‍ുട്ടികൾ വായനാമരം നിർമ്മിച്ച‍ു. ജൂൺ 19 വായനാദിനം ലൈബ്രറി കൗൺസിലിൻ്റെ നേതൃത്വത്തിൽ വിപുലമായി ആഘോഷിച്ചു.കവിതാ രചന ഉപന്യാസം വായനാ മത്സരം എന്നിവ സംഘടിപ്പിച്ചു. വായനയുടെ പ്രാധാന്യം വെളിവാക്കുന്ന തരത്തിൽ വായനാ മരവും എക്സിബിഷനും സംഘടിപ്പിച്ചു.ധാരാളം ശിഖരങ്ങളോടുകൂടിയ വായനാ മരം കുട്ടികൾക്ക് അത്ഭുത കാഴ്ചയായിരുന്നു. നോവൽ, കഥ, കവിത, ലേഖനം, നിരൂപണങ്ങൾ തുടങ്ങി വിവിധ ശിഖരങ്ങളായിരുന്നു വായനാ മരത്തിന് .കുട്ടികളുടെ സൃഷ്ടികൾ ഫലങ്ങളായി തൂങ്ങിക്കിടക്കുന്ന കാഴ്ചയും കണ്ണിന് കൗതുകമായി.

[[പ്രമാണം:36053 54.jpg|നടുവിൽ|ലഘുചിത്രം|300x300ബിന്ദു]]

വരി 37: വരി 38:
രണ്ട് പോളിംഗ് ബൂത്തുകളിലായാണ്  ഇലക്ഷൻ നടന്നത്. പൂർണ്ണമായും വിദ്യാർത്ഥികൾ തന്നെ ആയിരുന്നു ഇലക്ഷൻ നടപടി ക്രമങ്ങൾ നിയന്ത്രിച്ചത്. കുട്ടികൾ തന്നെ പ്രിസൈഡിംഗ് ഓഫീസറുടേയും  മറ്റ് പോളിംഗ് ഉദ്യോഗസ്ഥരുടേയും ജോലികൾ നിർവ്വഹിച്ചു. ഒന്നാം പോളിംഗ് ഓഫീസർ കുട്ടികളുടെ തിരിച്ചറിയിൽ രേഖ പരിശോധിക്കുകയും രണ്ടാം പോളിംഗ് ഓഫീസർ  കുട്ടികളുടെ ഒപ്പ് രജിസ്റ്ററിൽ രേഖപ്പെടുത്തുകയും  മൂന്നാം പോളിംഗ് ഓഫീസർ കുട്ടികളുടെ വിരലിൽ മഷിയടയാളം പതിക്കുകയും ചെയ്തു

വൃക്ഷമിത്ര അവാർഡിന് അർഹയായ കൊല്ലകയിൽ ദേവകിയമ്മ
'''വൃക്ഷമിത്ര അവാർഡിന് അർഹയായ കൊല്ലകയിൽ ദേവകിയമ്മയ്ക്ക് ആദരം'''

             സ്കൂളിന് സമീപത്തുള്ള കൊല്ലകയിൽ ദേവകിയമ്മയുടെ വീട്ടിലേക്കുള്ള ഞങ്ങളുടെ യാത്ര അധ്യാപകരുടെയും കുട്ടികളുടെയും മനസ്സിൽ എന്നും പച്ച പിടിച്ച് നിൽക്കും. വിദ്യാരംഗം കലാ സാഹിത്യ വേദിയിലെ അംഗങ്ങളുമൊത്തായിരുന്നു ആ യാത്ര. 10 മണിക്ക് ഞങ്ങൾ അവിടെയെത്തിച്ചേർന്നു.ഉച്ചയ്ക്ക് തിരികെ പോരാം എന്ന് കരുതിയ ഞങ്ങൾക്ക് വൈകിട്ട് 4 മണിയായത് അറിയാൻ കഴിഞ്ഞില്ല. വീട് ഒരു വനമാക്കിയ ആരെയും അതിശയിപ്പിക്കുന്ന കാഴ്ച.കടമ്പ്, കായാമ്പൂ, പഞ്ചമുഖ രുദ്രാക്ഷം, തവിട്ട, അർബുദ നാശിനി, യാചകി (കമണ്ഡലു) ദേവദാരു പാരിജാതം, ഒന്തപ്പാല, പുത്രൻ ജീവ, കൃഷ്ണനാൽ, വെള്ളത്താമര, മൃത സഞ്ജീവനി ..... തുടങ്ങി ധാരാളം വ്യക്ഷങ്ങൾ മക്കളെപ്പോലെ പരിപാലിക്കുന്നു. വൃക്ഷമിത്ര തുടങ്ങി ധാരാളം അവാർഡുകൾ ഏറ്റുവാങ്ങിയ ദേവകിയമ്മ കുട്ടികൾക്ക് ഒരത്ഭുതമായി പ്രകൃതിയെ മക്കളെപ്പോലെ സ്നേഹിക്കുന്ന ആ അമ്മയുടെ കുട്ടികൾക്ക് നൽകിയ ക്ലാസ്സും അവർക്ക് ഒരു മുതൽക്കൂട്ടായി.

2,795

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1569161" എന്ന താളിൽനിന്ന് ശേഖരിച്ചത്