"എൻ ആർ പി എം എച്ച് എസ് എസ് കായംകുളം/പ്രവർത്തനങ്ങൾ/2019-2020 ൽ നടന്ന പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 38: വരി 38:
രണ്ട് പോളിംഗ് ബൂത്തുകളിലായാണ്  ഇലക്ഷൻ നടന്നത്. പൂർണ്ണമായും വിദ്യാർത്ഥികൾ തന്നെ ആയിരുന്നു ഇലക്ഷൻ നടപടി ക്രമങ്ങൾ നിയന്ത്രിച്ചത്. കുട്ടികൾ തന്നെ പ്രിസൈഡിംഗ് ഓഫീസറുടേയും  മറ്റ് പോളിംഗ് ഉദ്യോഗസ്ഥരുടേയും ജോലികൾ നിർവ്വഹിച്ചു. ഒന്നാം പോളിംഗ് ഓഫീസർ കുട്ടികളുടെ തിരിച്ചറിയിൽ രേഖ പരിശോധിക്കുകയും രണ്ടാം പോളിംഗ് ഓഫീസർ  കുട്ടികളുടെ ഒപ്പ് രജിസ്റ്ററിൽ രേഖപ്പെടുത്തുകയും  മൂന്നാം പോളിംഗ് ഓഫീസർ കുട്ടികളുടെ വിരലിൽ മഷിയടയാളം പതിക്കുകയും ചെയ്തു

'''വൃക്ഷമിത്ര അവാർഡിന് അർഹയായ കൊല്ലകയിൽ ദേവകിയമ്മയ്ക്ക് ആദരം'''
'''വൃക്ഷമിത്ര അവാർഡിന് അർഹയായ ആദരണീയ കൊല്ലകയിൽ ദേവകിയമ്മയ്ക്ക് ആദരം'''

             സ്കൂളിന് സമീപത്തുള്ള കൊല്ലകയിൽ ദേവകിയമ്മയുടെ വീട്ടിലേക്കുള്ള ഞങ്ങളുടെ യാത്ര അധ്യാപകരുടെയും കുട്ടികളുടെയും മനസ്സിൽ എന്നും പച്ച പിടിച്ച് നിൽക്കും. വിദ്യാരംഗം കലാ സാഹിത്യ വേദിയിലെ അംഗങ്ങളുമൊത്തായിരുന്നു ആ യാത്ര. 10 മണിക്ക് ഞങ്ങൾ അവിടെയെത്തിച്ചേർന്നു.ഉച്ചയ്ക്ക് തിരികെ പോരാം എന്ന് കരുതിയ ഞങ്ങൾക്ക് വൈകിട്ട് 4 മണിയായത് അറിയാൻ കഴിഞ്ഞില്ല. വീട് ഒരു വനമാക്കിയ ആരെയും അതിശയിപ്പിക്കുന്ന കാഴ്ച.കടമ്പ്, കായാമ്പൂ, പഞ്ചമുഖ രുദ്രാക്ഷം, തവിട്ട, അർബുദ നാശിനി, യാചകി (കമണ്ഡലു) ദേവദാരു പാരിജാതം, ഒന്തപ്പാല, പുത്രൻ ജീവ, കൃഷ്ണനാൽ, വെള്ളത്താമര, മൃത സഞ്ജീവനി ..... തുടങ്ങി ധാരാളം വ്യക്ഷങ്ങൾ മക്കളെപ്പോലെ പരിപാലിക്കുന്നു. വൃക്ഷമിത്ര തുടങ്ങി ധാരാളം അവാർഡുകൾ ഏറ്റുവാങ്ങിയ ദേവകിയമ്മ കുട്ടികൾക്ക് ഒരത്ഭുതമായി പ്രകൃതിയെ മക്കളെപ്പോലെ സ്നേഹിക്കുന്ന ആ അമ്മയുടെ കുട്ടികൾക്ക് നൽകിയ ക്ലാസ്സും അവർക്ക് ഒരു മുതൽക്കൂട്ടായി.

'''പഠനോത്സവം'''

'''പഠനോത്സവം'''

സ്കൂളുകളുടെ അക്കാദമിക മികവ് പൊതുസമൂഹത്തെ ബോധ്യപ്പെടുത്തുന്നതിന് വേണ്ടി  നടന്ന പ്രവർത്തനമാണ് പഠനോത്സവം . കുട്ടി ആർജിച്ചെടുത്ത പഠനാശയങ്ങൾ ജനപ്രതിനിധികളുടെയും , രക്ഷകർത്താക്കളും സമക്ഷം അവതരിപ്പിക്കാനുള്ള അവസരമായിരുന്നു പഠനോത്സവം . വിവിധ ഭാഷാ പ്രവർത്തനങ്ങൾ, ശാസ്ത്രം, ഗണിതം എന്നിവയിലെ പഠനാശയങ്ങൾ വിവിധ കലാരൂപങ്ങളുടെ ചുവടുപിടിച്ച് കുട്ടികൾ അവതരിപ്പിച്ചു. ഗ്രീൻ പ്രോട്ടോക്കോൾ പാലിച്ചു കൊണ്ട് ഉത്സവപ്രതീതിയോടെയാണ് പഠനോത്സവം സംഘടിപ്പിച്ചത്. സ്കൂൾ പഠനോത്സവം ബഹുമാന്യയായ പത്തിയൂർ പഞ്ചായത്ത് പ്രസിഡണ്ട് ഉദ്ഘാടനം ചെയ്തു. കുട്ടികൾ തയ്യാറാക്കിയ ഭക്ഷ്യവിഭവങ്ങളുടെ മേളയും തുടർന്ന് നടന്നു.<gallery>

2,795

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1569789" എന്ന താളിൽനിന്ന് ശേഖരിച്ചത്