Jump to content
സഹായം

"അൽ ഫാറൂഖിയ്യ ഹയർ സെക്കന്ററി സ്കൂൾ ചേരാനല്ലൂർ/ഹയർസെക്കന്ററി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 4: വരി 4:

ചേരാനല്ലൂർ ഗ്രാമപഞ്ചായത്തിലെ സാമൂഹിക പ്രതിബദ്ധത ഉയർത്തിക്കാണിക്കുന്ന തലയെടുപ്പുള്ള സാമൂഹിക സ്ഥാപനമാണ് അൽ ഫാറൂഖിയ്യ  ഹയർ സെക്കണ്ടറി  സ്കൂൾ. വിദ്യാഭ്യാസ വിപ്ലവം സൃഷ്ടിച്ചുകൊണ്ട്  നീണ്ട 78 വർഷമായി ചേരനല്ലൂർ ഗ്രാമത്തിന്റെ സ്വകാര്യ അഹങ്കാരമായി വിദ്യാലയം പ്രവർത്തിച്ച് വരുന്നു. മതനിരപേക്ഷതയുടെ വിളനിലമാണ് ഈ വിദ്യാലയം. മാത്രമല്ല തിളക്കമുള്ള വ്യക്തിത്വങ്ങളെ സൃഷ്ടിച്ചെടുക്കുന്നതിൽ അൽഫാറൂഖിയ്യ ഹയർ സെക്കണ്ടറി  സ്കൂളിന് സഹജമായ ശേഷിയാണുള്ളത്. ഇന്ന് വിവിധ വിഭാഗങ്ങളിലായി 13 അധ്യാപകരും 2 ലാബ് അസിസ്റ്റന്റ്മാരും സ്ഥാപനത്തിൽ സേവനം അനുഷ്ഠിക്കുന്നു. സയൻസ്, കോമേഴ്സ് ബാച്ചുകളിലായി 200 ൽ പരം വിദ്യാർത്ഥികൾ ഈ വിദ്യാലയത്തിൽ പഠിക്കുന്നു. നാടിന്റെ സാംസ്കാരിക, പുരോഗമന, മതേതര ആശയങ്ങളുടെ സംഗമ കേന്ദ്രം കൂടിയാണീ വിദ്യാലയം. സാധാരണ ജനവിഭാഗത്തിന്റെ സാംസ്കാരികവും വിദ്യാഭ്യാസപരവുമായ ഉയർച്ചയിൽ ഈ സ്കൂളിലെ മാനേജ്‌മെന്റും അധ്യാപകരും വഹിച്ച പങ്ക് സമാനതകളില്ലാത്തതാണ്. അറിവിനായി എറണാകുളം  നഗരത്തേയും ഇതര പ്രദേശങ്ങളേയും ആശ്രയിക്കേണ്ടി വന്ന ഒരു കാലഘട്ടത്തിലാണ് സ്കൂളിന്റെ പ്രവർത്തനം തുടങ്ങിയത് എന്ന കാര്യം  ഏറെ പ്രാധാന്യമർഹിക്കുന്ന ഒന്നാണ്.

ഒരു വ്യക്‌തിയുടെ സമഗ്രമായ വികസനമാണ് വിദ്യാഭ്യാസത്തിന്റെ ലക്ഷ്യം . അജ്ഞതയും അന്ധകാരവും അകറ്റി വെളിച്ചത്തിലേക്കും നന്മയിലേക്കുമുള്ള പ്രയാണത്തിൽ കാലിടറാതെ, കരുത്തുറ്റവരായി മറ്റുള്ളവർക്ക് മാതൃകയായി  , സമൂഹത്തിന്റെ വഴി വിളക്കായി മാറുവാൻ അൽഫാറൂഖിയ്യ ഹയർ സെക്കണ്ടറി സ്കൂൾ ശ്രദ്ധ പുലർത്തി വരുന്നു.  ഇനിയും ഈ വിദ്യാലയത്തിന്റെ യശ്ശസ്സുയർത്താൻ  വിദ്യാർഥികളും, അധ്യാപകരും, അനധ്യാപകരും ഒത്തുചേർന്ന് കഠിനപ്രയത്നം നടത്തി മുന്നോട്ട് കുതിക്കുന്നു.
പ്രത്യാശയോടെ ........

== കരിയർ ഗൈഡൻസ് യൂണിറ്റ് ==
== '''''കരിയർ ഗൈഡൻസ് യൂണിറ്റ്''''' ==

ഹയർസെക്കണ്ടറി വിഭാഗത്തിൽ പഠിക്കുന്ന എല്ലാ വിദ്യാർത്ഥികൾക്കും  ജീവിതത്തിൽ  ഏറ്റവും നിർണ്ണായകവും  അനുയോജ്യവുമായ കരിയർ തെരഞ്ഞെടുക്കാൻ  സഹായിക്കുക എന്നുള്ളതാണ് കരിയർ ഗൈഡൻസ് യൂണിറ്റിന്റെ ഏറ്റവും പ്രധാനപ്പെട്ട ലക്ഷ്യം. അൽ ഫറൂഖിയ  ഹയർസെക്കണ്ടറി സ്കൂളിലെ കരിയർ ഗൈഡൻസ് യൂണിറ്റ് പ്രവർത്തനം ആരംഭിച്ചത് 2018 ലാണ് . 2018ൽ സയൻസ്, കൊമേഴ്സ് പ്ലസ് വൺ ബാച്ചുകളിലെ  വിദ്യാർത്ഥികൾക്ക് ആ വർഷം ജില്ലാ കരിയർ ഗൈഡൻസ് പരിശീലകനായ  ശ്രീ ഗോഡ്വൻ ജോസഫിൻറെ കരിയർ ഗൈഡൻസ് ക്ലാസ് സംഘടിപ്പിച്ചു. ഹയർസെക്കണ്ടറി  വിഭാഗത്തിൽ കരിയർ ഗൈഡ് ആയി തെരഞ്ഞെടുക്കപ്പെട്ടത് ശ്രീമതി അനു ക്ലീറ്റസ് ആണ്.

1,083

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1563335" എന്ന താളിൽനിന്ന് ശേഖരിച്ചത്