"അൽ ഫാറൂഖിയ്യ ഹയർ സെക്കന്ററി സ്കൂൾ ചേരാനല്ലൂർ/ഹയർസെക്കന്ററി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
അൽ ഫാറൂഖിയ്യ ഹയർ സെക്കന്ററി സ്കൂൾ ചേരാനല്ലൂർ/ഹയർസെക്കന്ററി (മൂലരൂപം കാണുക)
15:50, 2 ഫെബ്രുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 2 ഫെബ്രുവരി 2022→കരിയർ ഗൈഡൻസ് യൂണിറ്റ്
വരി 8: | വരി 8: | ||
<p align="justify">തുടർന്നുള്ള വർഷത്തിൽ കരിയർ ഗൈഡ് മാർക്ക് വേണ്ടിയുള്ള ഇൻഡ്രൊഡക്ടറി ട്രെയിനിങ്ങും, TOT ഉം കഴിഞ്ഞ് 2 വർഷത്തെ സേവനങ്ങളും പരിഗണിച്ച് ശ്രീമതി അനു ക്ലീറ്റസ് സംസ്ഥാനതല കരിയർ ഗൈഡൻസ് യൂണിറ്റ് കരിയർ ഫാക്കൽറ്റി ആയി ഉയർത്തപ്പെട്ടു. എറണാകുളം ജില്ലയിലെ ഫോക്കസ് പോയിന്റ് മാസ്റ്റർ ട്രെയിനർ ആയും, പ്രോജക്ട് കോഡിനേറ്റർ ആയും സേവനം തുടരുന്നതോടൊപ്പം അൽ ഫറുഖിയ ഹയർസെക്കണ്ടറി സ്കൂളിൽ എല്ലാ വിദ്യാർഥികൾക്കും വേണ്ടിയുള്ള നിരന്തരമായ കരിയർ ഗൈഡൻസ് ക്ലാസുകളും, കരിയർ കൗൺസിലിങ്ങും, അഭിരുചി പരീക്ഷയും, സിവിൽ സർവീസ് പരീക്ഷ സഹായക ട്രെയിനിങ്ങും, KEAM, NEET ഒറിയന്റേഷൻ ക്ലാസുകളും, പത്താം ക്ലാസ് വിദ്യാർത്ഥികൾക്ക് വേണ്ടി പ്ലസ് വൺ അഡ്മിഷനെ കുറിച്ചുള്ള ഉള്ള ഒറിയന്റേഷൻക്ലാസ്സുകളും നടത്തിവരുന്നു . അൽ ഫറൂഖിയ ഹയർ സെക്കണ്ടറി സ്കൂൾ സംസ്ഥാന ഗവൺമെന്റിന്റെ KDAT നോഡൽ സെന്റർ ആയും പ്രവർത്തിക്കുന്നു.</p> | <p align="justify">തുടർന്നുള്ള വർഷത്തിൽ കരിയർ ഗൈഡ് മാർക്ക് വേണ്ടിയുള്ള ഇൻഡ്രൊഡക്ടറി ട്രെയിനിങ്ങും, TOT ഉം കഴിഞ്ഞ് 2 വർഷത്തെ സേവനങ്ങളും പരിഗണിച്ച് ശ്രീമതി അനു ക്ലീറ്റസ് സംസ്ഥാനതല കരിയർ ഗൈഡൻസ് യൂണിറ്റ് കരിയർ ഫാക്കൽറ്റി ആയി ഉയർത്തപ്പെട്ടു. എറണാകുളം ജില്ലയിലെ ഫോക്കസ് പോയിന്റ് മാസ്റ്റർ ട്രെയിനർ ആയും, പ്രോജക്ട് കോഡിനേറ്റർ ആയും സേവനം തുടരുന്നതോടൊപ്പം അൽ ഫറുഖിയ ഹയർസെക്കണ്ടറി സ്കൂളിൽ എല്ലാ വിദ്യാർഥികൾക്കും വേണ്ടിയുള്ള നിരന്തരമായ കരിയർ ഗൈഡൻസ് ക്ലാസുകളും, കരിയർ കൗൺസിലിങ്ങും, അഭിരുചി പരീക്ഷയും, സിവിൽ സർവീസ് പരീക്ഷ സഹായക ട്രെയിനിങ്ങും, KEAM, NEET ഒറിയന്റേഷൻ ക്ലാസുകളും, പത്താം ക്ലാസ് വിദ്യാർത്ഥികൾക്ക് വേണ്ടി പ്ലസ് വൺ അഡ്മിഷനെ കുറിച്ചുള്ള ഉള്ള ഒറിയന്റേഷൻക്ലാസ്സുകളും നടത്തിവരുന്നു . അൽ ഫറൂഖിയ ഹയർ സെക്കണ്ടറി സ്കൂൾ സംസ്ഥാന ഗവൺമെന്റിന്റെ KDAT നോഡൽ സെന്റർ ആയും പ്രവർത്തിക്കുന്നു.</p> | ||
=== <u>കരിയർ ഗൈഡൻസ് വെബിനാർ</u> === | |||
അൽ ഫറൂഖിയ ഹയർ സെക്കൻഡറി കരിയർ ഗൈഡൻസ് യൂണിറ്റിന്റെ നേതൃത്വത്തിൽ നടന്ന കരിയർ ഗൈഡൻസ് ക്ലാസ് . ശ്രീ. ജയിംസ് സെബാസ്റ്റ്യൻ ; സ്റ്റേറ്റ് CG and AC faculty ക്ലാസ് നയിക്കുന്നു. ശ്രീമതി അനു ക്ലീറ്റസ് ; കരിയർ ഗൈഡ് വെബിനാർ സംഘടിപ്പിച്ചു. | |||
=== <u>KEAM 2020 Orientation</u> === | === <u>KEAM 2020 Orientation</u> === |