Jump to content
സഹായം

Login (English) float Help

"അൽ ഫാറൂഖിയ്യ ഹയർ സെക്കന്ററി സ്കൂൾ ചേരാനല്ലൂർ/ഹയർസെക്കന്ററി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 8: വരി 8:

<p align="justify">തുടർന്നുള്ള  വർഷത്തിൽ  കരിയർ ഗൈഡ് മാർക്ക് വേണ്ടിയുള്ള ഇൻഡ്രൊഡക്ടറി ട്രെയിനിങ്ങും, TOT ഉം കഴിഞ്ഞ് 2 വർഷത്തെ സേവനങ്ങളും പരിഗണിച്ച് ശ്രീമതി അനു ക്ലീറ്റസ് സംസ്ഥാനതല കരിയർ ഗൈഡൻസ് യൂണിറ്റ്  കരിയർ ഫാക്കൽറ്റി ആയി ഉയർത്തപ്പെട്ടു. എറണാകുളം ജില്ലയിലെ  ഫോക്കസ് പോയിന്റ് മാസ്റ്റർ ട്രെയിനർ ആയും, പ്രോജക്ട് കോഡിനേറ്റർ ആയും സേവനം തുടരുന്നതോടൊപ്പം അൽ ഫറുഖിയ ഹയർസെക്കണ്ടറി സ്കൂളിൽ എല്ലാ വിദ്യാർഥികൾക്കും വേണ്ടിയുള്ള നിരന്തരമായ കരിയർ ഗൈഡൻസ് ക്ലാസുകളും, കരിയർ കൗൺസിലിങ്ങും, അഭിരുചി പരീക്ഷയും, സിവിൽ സർവീസ് പരീക്ഷ സഹായക ട്രെയിനിങ്ങും, KEAM, NEET ഒറിയന്റേഷൻ ക്ലാസുകളും, പത്താം ക്ലാസ് വിദ്യാർത്ഥികൾക്ക് വേണ്ടി   പ്ലസ് വൺ അഡ്മിഷനെ  കുറിച്ചുള്ള ഉള്ള ഒറിയന്റേഷൻക്ലാസ്സുകളും  നടത്തിവരുന്നു . അൽ ഫറൂഖിയ ഹയർ സെക്കണ്ടറി  സ്കൂൾ സംസ്ഥാന ഗവൺമെന്റിന്റെ KDAT നോഡൽ സെന്റർ  ആയും പ്രവർത്തിക്കുന്നു.</p>

=== <u>KEAM 2020 Orientation</u> ===
കേരള മെഡിക്കൽ എഞ്ചിനീയറിങ് ആർക്കി ടെക്ചർ പ്രേവശനപരീക്ഷയായ KEAM വേണ്ടിയുള്ള പരിശീലനം സയൻസ് വിദ്യാർത്ഥികൾക്ക് വേണ്ടി ശ്രീമതി. അനു ക്ലീറ്റസ് നയിക്കുന്നു. വിദ്യാർത്ഥികളും രക്ഷിതാക്കളും പങ്കെടുത്തു.
=== <u>കരിയർ ഗൈഡൻസ് ക്ലാസ് -കൊമേഴ്സ് വിദ്യാർത്ഥികൾക്ക് വേണ്ടി</u> ===
2019 ൽ കൊമേഴ്സ് വിദ്യാർത്ഥികൾക്ക് വേണ്ടി സംഘടിപ്പിച്ച കരിയർ ഗൈഡൻസ് ക്ലാസ് . ശ്രീ. ഗോഡ്വിൻ ജോസഫ്; Ekm CG and AC career faculty ക്ലാസ് നയിച്ചു. ശ്രീമതി അനു ക്ലീറ്റസ്; അൽ ഫറൂഖിയ ഹയർ സെക്കൻഡറി യുടെ കരിയർ ഗൈഡ്  കരിയർ ഗൈഡൻസ് യൂണിറ്റിന്റെ പ്രവർത്തനത്തിന്റെ ഭാഗമായി സെമിനാർ സംഘടിപ്പിച്ചു
=== <u>കരിയർ ഗൈഡൻസ് ക്ലാസ് -സയൻസ് വിദ്യാർത്ഥികൾക്ക് വേണ്ടി</u> ===
2019 ൽ സയൻസ് വിദ്യാർത്ഥികൾക്ക് വേണ്ടി സംഘടിപ്പിച്ച കരിയർ ഗൈഡൻസ് ക്ലാസ് . ശ്രീ. ഗോഡ്വിൻ ജോസഫ്; Ekm CG and AC career faculty ക്ലാസ് നയിച്ചു. ശ്രീമതി അനു ക്ലീറ്റസ്; അൽ ഫറൂഖിയ ഹയർ സെക്കൻഡറി യുടെ കരിയർ ഗൈഡ് ശീമതി അനു ക്ലീറ്റസ് കരിയർ ഗൈഡൻസ് യൂണിറ്റിന്റെ പ്രവർത്തനത്തിന്റെ ഭാഗമായി സെമിനാർ സംഘടിപ്പിച്ചു
=== <u>കരിയർ ഗൈഡൻസ് - പാത്ത് ഫൈൻഡർ</u> ===
2018 ൽ അൽഫറൂഖിയ സ്ക്കൂൾ കരിയ ഗൈഡൻസ് യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ IAS പരീക്ഷയ്ക്ക് ഒരുക്കത്തിനുള്ള Path Finder സെലക്ഷൻ നടത്തുന്നു. ശീമതി അനു ക്ലീറ്റസ്; കരിയർ ഗൈഡ് നേതൃത്വം നൽകി

== നൈതിക ക്ലബ്ബ്‌  ==
== നൈതിക ക്ലബ്ബ്‌  ==
1,084

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1563295" എന്ന താളിൽനിന്ന് ശേഖരിച്ചത്