Jump to content
സഹായം

"എസ്.എൻ.വി.എൽ.പി.എസ് ചെമ്മരുതി." എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
തിരുത്തലിനു സംഗ്രഹമില്ല
No edit summary
(ചെ.)No edit summary
വരി 61: വരി 61:

== ചരിത്രം
വർക്കല വിദ്യാഭ്യാസ ഉപജില്ലയിൽ ഉൾപ്പെട്ട ഒരു എയിഡഡ് സ്കൂൾ ആണ് എസ്. എൻ. വി. എൽ. പി. എസ്. ചെമ്മരുതി. ഈ സ്കൂൾ ചെമ്മരുതി ഗ്രാമ പഞ്ചായത്തിൽ കല്ലമ്പലം പനയറ റോഡിൽ ഞെക്കാട് വലിയവിള കോണത്ത് മഹാദേവ ക്ഷേത്രത്തിനു സമീപം സ്ഥിതി ചെയ്യുന്നു. സാമൂഹിക പ്രവർത്തകനും ഗവൺമെന്റ് കോണ്ടക്ടറുമായിരുന്ന ശ്രീ ലംബോധരൻ ആണ് ശ്രീ നാരായണ വിലാസം ലോവർ പ്രൈമറി സ്കൂൾ സ്ഥാപിച്ചത്. ചെമ്മരുതി, കുന്നത്തുമല, തറട്ട, തോക്കാട്, എന്നീ പ്രദേശങ്ങളിലെ കുട്ടികളുടെ ഉന്നമനം ലക്ഷ്യമാക്കിയാണ് അദ്ദേഹം ഈ സ്കൂൾ സ്ഥാപിച്ചത്. ശ്രീ ആർ നാരായണൻ ആയിരുന്നു ഈ സ്കൂളിന്റെ പ്രഥമ അധ്യാപകൻ. മാനേജരുടെ മകളായ എൽ സുശീലയാണ് പ്രഥമ വിദ്യാർത്ഥി. സ്ഥാപക മാനേജരുടെ മരണ ശേഷം മൂത്ത മകളായ എൽ കനകലത സ്കൂൾ മാനേജർ ആയി ചുമതലയേറ്റു. അവരുടെ മരണ ശേഷം മൂത്ത മകനായ ശ്രീ ബാബുലാൽ ചുമതലയേറ്റു. അറബിക് അധ്യാപകൻ ഉൾപ്പെടെ ഇപ്പോൾ 5അധ്യാപകർ ഇവിടെ ഉണ്ട് ==

== ഭൗതികസൗകര്യങ്ങൾ
'''ആമുഖം'''

തിരുവനന്തപുരം ജില്ലയിൽ വർക്കല താലൂക്കിൽ  ഗ്രാമപഞ്ചായത്തിൽ ആണ് ഗവ.എൽ.പി.എസ്. വിള ബ്ഭാഗം സ്ഥിതി ചെയ്യുന്നത്. പ്രീപ്രൈമറി മുതൽ നാലാം ക്ലാസുവരെ പ്രവർത്തിക്കുന്ന ഈ വിദ്യാലയത്തിന് 100 വയസ് കഴിഞ്ഞു. അക്കാഡമിക പ്രവർത്തനങ്ങളിലും കലാകായിക രംഗങ്ങളിലും മികച്ച നിലവാരം പുലർത്തുന്നു. ഹൈടെക് ക്ലാസ് മുറിയും നല്ലൊരു സ്കൂൾ ലൈബ്രറിയും ഉണ്ട്. പൂർവ വിദ്യാർത്ഥികളിൽ കൂടുതൽ പേരും രാഷ്ട്രീയ സാംസ്കാരിക സാമൂഹിക രംഗങ്ങളിൽ ഉന്നതസ്ഥാനീയരായി തീർന്നിട്ടുണ്ട്. ഈ സ്കൂളിന് പണ്ട് മുതലേ നെയ്യ ന്റ വിള സ്കൂൾ എന്ന് വിളിപ്പേര് ഉണ്ടായിരുന്നു. ഇന്നും ആ പേര് നിലനിൽക്കുന്നു.{{prettyurl|G L P S Vilabhagom}}

'''[https://schoolwiki.in/G_L_P_S_Vilabhagom ഇംഗ്ലീഷ് വിലാസം]  [[പ്രമാണം:Gtk-dialog-question.svg|കണ്ണി=ഫലകം:Prettyurl#ഉപയോഗക്രമം|12x12ബിന്ദു|സഹായം]]'''

https://schoolwiki.in/G_L_P_S_Vilabhagom

*സ്കൂളും പരിസരവും സിസിറ്റിവി ക്യാമറ നിരീക്ഷണത്തിൽ
=== ചരിത്രം ===
== ചരിത്രം  ==
വർക്കല വിദ്യാഭ്യാസ ഉപജില്ലയിൽ ഉൾപ്പെട്ട ഒരു എയിഡഡ് സ്കൂൾ ആണ് എസ്. എൻ. വി. എൽ. പി. എസ്. ചെമ്മരുതി. ഈ സ്കൂൾ ചെമ്മരുതി ഗ്രാമ പഞ്ചായത്തിൽ കല്ലമ്പലം പനയറ റോഡിൽ ഞെക്കാട് വലിയവിള കോണത്ത് മഹാദേവ ക്ഷേത്രത്തിനു സമീപം സ്ഥിതി ചെയ്യുന്നു. സാമൂഹിക പ്രവർത്തകനും ഗവൺമെന്റ് കോണ്ടക്ടറുമായിരുന്ന ശ്രീ ലംബോധരൻ ആണ് ശ്രീ നാരായണ വിലാസം ലോവർ പ്രൈമറി സ്കൂൾ സ്ഥാപിച്ചത്. ചെമ്മരുതി, കുന്നത്തുമല, തറട്ട, തോക്കാട്, എന്നീ പ്രദേശങ്ങളിലെ കുട്ടികളുടെ ഉന്നമനം ലക്ഷ്യമാക്കിയാണ് അദ്ദേഹം ഈ സ്കൂൾ സ്ഥാപിച്ചത്. ശ്രീ ആർ നാരായണൻ ആയിരുന്നു ഈ സ്കൂളിന്റെ പ്രഥമ അധ്യാപകൻ. മാനേജരുടെ മകളായ എൽ സുശീലയാണ് പ്രഥമ വിദ്യാർത്ഥി. സ്ഥാപക മാനേജരുടെ മരണ ശേഷം മൂത്ത മകളായ എൽ കനകലത സ്കൂൾ മാനേജർ ആയി ചുമതലയേറ്റു. അവരുടെ മരണ ശേഷം മൂത്ത മകനായ ശ്രീ ബാബുലാൽ ചുമതലയേറ്റു. അറബിക് അധ്യാപകൻ ഉൾപ്പെടെ ഇപ്പോൾ 5 അധ്യാപകർ ഇവിടെ ഉണ്ട് ==

== ഭൗതികസൗകര്യങ്ങൾ ==
*ചുറ്റു മതിൽ, പ്രത്യേക കവാടം. ആകർഷകമായ പൂന്തോട്ടം.
*സ്കൂളും പരിസരവും സി സി റ്റി വി ക്യാമറ നിരീക്ഷണത്തിൽ
*സ്മാർട്ട്‌ ക്ലാസ്സ്‌ റൂം 2
*സ്മാർട്ട്‌ ക്ലാസ്സ്‌ റൂം 2
*വിപുലമായ സ്കൂൾ ലൈബ്രറി 2000 പുസ്തകങ്ങൾ
*വിപുലമായ സ്കൂൾ ലൈബ്രറി 2000 പുസ്തകങ്ങൾ
*സമ്പൂർണ ക്ലാസ്സ്‌ ലൈബ്രറി
*സമ്പൂർണ ക്ലാസ്സ്‌ ലൈബ്രറി
*കമ്പ്യൂട്ടർ ലാബ്
*ജൈവ വൈവിദ്ധ്യ ഉദ്യാനവും കുളവും

*കമ്പ്യൂട്ടർ ലാബ്

*ജൈവ വൈവിദ്ധ്യ ഉദ്യാനവും കുളവും
== പാഠ്യേതര പ്രവർത്തനങ്ങൾ ==

== പാഠ്യേതര പ്രവർത്തനങ്ങൾ
വിദ്യാരംഗം കലാ സാഹിത്യ വേദി
ക്ലബ്‌ പ്രവർത്തനങ്ങൾ (ഹരിത ക്ലബ്‌, ആരോഗ്യ ക്ലബ്,ടാലന്റ് ടാബ് )
ബാലസഭ
പച്ചക്കറിത്തോട്ടം
പച്ചക്കറിത്തോട്ടം
പൂന്തോട്ടപരിപാലനം

പൂന്തോട്ടപരിപാലനം ==
== മികവുകൾ ==

== മികവുകൾ ഉപജില്ല കലോത്സവങ്ങളിലും കായികമേളകളിലും മികച്ച പ്രകടനം ==
പഠനോത്സവം,
ഹലോ ഇംഗ്ലീഷ്
ഉപജില്ല കലോത്സവങ്ങളിലും കായികമേളകളിലും മികച്ച പ്രകടനം

== മുൻ സാരഥികൾ
== മുൻ സാരഥികൾ ==

ശ്രീമാൻ നാരായണൻ
ശ്രീമാൻ നാരായണൻ
വരി 104: വരി 113:
ശ്രീമതി പ്രശോഭന
ശ്രീമതി പ്രശോഭന

ശ്രീമതി ഷീജ ==
ശ്രീമതി ഷീജ

== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
വരി 124: വരി 133:
* തിരുവനന്തപുരം എയർപോർട്ടിൽ നിന്ന് 48കി.മി.  അകലം
* തിരുവനന്തപുരം എയർപോർട്ടിൽ നിന്ന് 48കി.മി.  അകലം

*വർക്കല ശിവഗിരി റയിൽവേസ്റ്റേഷനിൽ നിന്ന് 10കി.മീ അകലം
*വർക്കല റയിൽവേസ്റ്റേഷനിൽ നിന്ന് 10കി.മീ അകലം

<!--visbot  verified-chils->
<!--visbot  verified-chils->
61

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1562236" എന്ന താളിൽനിന്ന് ശേഖരിച്ചത്