എസ്.എൻ.വി.എൽ.പി.എസ് ചെമ്മരുതി. (മൂലരൂപം കാണുക)
13:49, 2 ഫെബ്രുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 2 ഫെബ്രുവരി 2022തിരുത്തലിനു സംഗ്രഹമില്ല
No edit summary |
|||
വരി 61: | വരി 61: | ||
}} | }} | ||
== | == ചരിത്രം | ||
വർക്കല വിദ്യാഭ്യാസ ഉപജില്ലയിൽ ഉൾപ്പെട്ട ഒരു എയിഡഡ് സ്കൂൾ ആണ് എസ്. എൻ. വി. എൽ. പി. എസ്. ചെമ്മരുതി. ഈ സ്കൂൾ ചെമ്മരുതി ഗ്രാമ പഞ്ചായത്തിൽ കല്ലമ്പലം പനയറ റോഡിൽ ഞെക്കാട് വലിയവിള കോണത്ത് മഹാദേവ ക്ഷേത്രത്തിനു സമീപം സ്ഥിതി ചെയ്യുന്നു. സാമൂഹിക പ്രവർത്തകനും ഗവൺമെന്റ് കോണ്ടക്ടറുമായിരുന്ന ശ്രീ ലംബോധരൻ ആണ് ശ്രീ നാരായണ വിലാസം ലോവർ പ്രൈമറി സ്കൂൾ സ്ഥാപിച്ചത്. ചെമ്മരുതി, കുന്നത്തുമല, തറട്ട, തോക്കാട്, എന്നീ പ്രദേശങ്ങളിലെ കുട്ടികളുടെ ഉന്നമനം ലക്ഷ്യമാക്കിയാണ് അദ്ദേഹം ഈ സ്കൂൾ സ്ഥാപിച്ചത്. ശ്രീ ആർ നാരായണൻ ആയിരുന്നു ഈ സ്കൂളിന്റെ പ്രഥമ അധ്യാപകൻ. മാനേജരുടെ മകളായ എൽ സുശീലയാണ് പ്രഥമ വിദ്യാർത്ഥി. സ്ഥാപക മാനേജരുടെ മരണ ശേഷം മൂത്ത മകളായ എൽ കനകലത സ്കൂൾ മാനേജർ ആയി ചുമതലയേറ്റു. അവരുടെ മരണ ശേഷം മൂത്ത മകനായ ശ്രീ ബാബുലാൽ ചുമതലയേറ്റു. അറബിക് അധ്യാപകൻ ഉൾപ്പെടെ ഇപ്പോൾ 5അധ്യാപകർ ഇവിടെ ഉണ്ട് == | വർക്കല വിദ്യാഭ്യാസ ഉപജില്ലയിൽ ഉൾപ്പെട്ട ഒരു എയിഡഡ് സ്കൂൾ ആണ് എസ്. എൻ. വി. എൽ. പി. എസ്. ചെമ്മരുതി. ഈ സ്കൂൾ ചെമ്മരുതി ഗ്രാമ പഞ്ചായത്തിൽ കല്ലമ്പലം പനയറ റോഡിൽ ഞെക്കാട് വലിയവിള കോണത്ത് മഹാദേവ ക്ഷേത്രത്തിനു സമീപം സ്ഥിതി ചെയ്യുന്നു. സാമൂഹിക പ്രവർത്തകനും ഗവൺമെന്റ് കോണ്ടക്ടറുമായിരുന്ന ശ്രീ ലംബോധരൻ ആണ് ശ്രീ നാരായണ വിലാസം ലോവർ പ്രൈമറി സ്കൂൾ സ്ഥാപിച്ചത്. ചെമ്മരുതി, കുന്നത്തുമല, തറട്ട, തോക്കാട്, എന്നീ പ്രദേശങ്ങളിലെ കുട്ടികളുടെ ഉന്നമനം ലക്ഷ്യമാക്കിയാണ് അദ്ദേഹം ഈ സ്കൂൾ സ്ഥാപിച്ചത്. ശ്രീ ആർ നാരായണൻ ആയിരുന്നു ഈ സ്കൂളിന്റെ പ്രഥമ അധ്യാപകൻ. മാനേജരുടെ മകളായ എൽ സുശീലയാണ് പ്രഥമ വിദ്യാർത്ഥി. സ്ഥാപക മാനേജരുടെ മരണ ശേഷം മൂത്ത മകളായ എൽ കനകലത സ്കൂൾ മാനേജർ ആയി ചുമതലയേറ്റു. അവരുടെ മരണ ശേഷം മൂത്ത മകനായ ശ്രീ ബാബുലാൽ ചുമതലയേറ്റു. അറബിക് അധ്യാപകൻ ഉൾപ്പെടെ ഇപ്പോൾ 5അധ്യാപകർ ഇവിടെ ഉണ്ട് == | ||
വരി 124: | വരി 124: | ||
* തിരുവനന്തപുരം എയർപോർട്ടിൽ നിന്ന് 48കി.മി. അകലം | * തിരുവനന്തപുരം എയർപോർട്ടിൽ നിന്ന് 48കി.മി. അകലം | ||
*വർക്കല ശിവഗിരി റയിൽവേസ്റ്റേഷനിൽ നിന്ന് | *വർക്കല ശിവഗിരി റയിൽവേസ്റ്റേഷനിൽ നിന്ന് 10കി.മീ അകലം | ||
<!--visbot verified-chils-> | <!--visbot verified-chils-> |