"ജി എൽ പി എസ് എടപ്പെട്ടി/സൗകര്യങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ജി എൽ പി എസ് എടപ്പെട്ടി/സൗകര്യങ്ങൾ (മൂലരൂപം കാണുക)
13:36, 2 ഫെബ്രുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 2 ഫെബ്രുവരി 2022സൗകര്യങ്ങൾ
('{{PSchoolFrame/Pages}}' താൾ സൃഷ്ടിച്ചിരിക്കുന്നു) |
(സൗകര്യങ്ങൾ) |
||
വരി 1: | വരി 1: | ||
എടപ്പെട്ടി സ്കൂൾ സ്ഥിതിചെയ്യുന്നത് 50സെൻറ്റിലാണ്. | |||
സൗകര്യങ്ങൾ | |||
⏺️ ഒരു ഓഫീസ് ( ടൈൽസിട്ട ഓഫീസും ക്ലാസ് മുറികളും) | |||
⏺️ 4 ക്ലാസ് മുറികൾ( ഓരോ ക്ലാസിലെയും കുട്ടികൾക്ക് ഇരിക്കാനായി ബെഞ്ച്, കസേര,ഡെസ്ക് മുതലായവ) | |||
⏺️ ഒരു കമ്പ്യൂട്ടർ ലാബ് ( വിദ്യാർഥികൾക്ക് ഐടി പഠനം ഉറപ്പുവരുത്തുന്നതിനായി ആയി 5 ലാപ്ടോപ്പുകൾ കൾ വിദ്യാലയത്തിൽ ലഭ്യമാണ് . കൂടാതെ വിദ്യാകിരണത്തിന് ഭാഗമായി ആയി 24 വിദ്യാർഥികൾക്ക് 24 ലാപ്ടോപ്പുകൾ ലഭ്യമായിട്ടുണ്ട്). | |||
⏺️ ലൈബ്രറി (വിദ്യാർഥികൾക്ക് പഠന പിന്തുണയ്ക്കും വായനാ പരിപോഷണത്തിനും സഹായിക്കുന്നതിന് ആയിരത്തോളം ലൈബ്രറി പുസ്തകങ്ങൾ വിവിധ ഭാഷകളിൽ ലഭ്യമാണ്) | |||
⏺️ഓഡിറ്റോറിയം. | |||
⏺️അടുക്കള | |||
⏺️ ടോയ്ലറ്റ് | |||
(ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും) . | |||
⏺️ഗ്രൗണ്ട് | |||
(വോളിബോൾ/ ഫൈവ്സ് ഫുട്ബോൾ കളിക്കാൻ പറ്റിയ ഗ്രൗണ്ട്). | |||
⏺️ കിണർ | |||
(കുട്ടികൾക്ക് കുടിവെള്ളത്തിനായി കിണറും ടാപ്പും ഉണ്ട്) | |||
⏺️ അലമാര | |||
(കുട്ടികൾക്കും അധ്യാപകർക്കും പുസ്തകം മറ്റും സൂക്ഷിക്കുന്നതിന് വേണ്ടി ട ക്ലാസ് മുറികളിൽ അലമാരകൾ) | |||
⏺️ ഗണിതലാബ് | |||
( ഗണിത പഠനം രസകരവും, ആയാസരഹിതമാക്കു ന്നതിനുവേണ്ടി ഗണിതലാബ്) | |||
⏺️ ശാസ്ത്രലാബ് | |||
( പരീക്ഷണങ്ങളിലൂടെ നിഗമനങ്ങളിൽ എത്തുന്നതിന് വേണ്ടി) | |||
⏺️ സ്പോർട്സ് | |||
( കുട്ടികളുടെ കായികക്ഷമത ഉയർത്തുന്നതിനു വേണ്ടി വിവിധ സ്പോർട്സ് ഉപകരണങ്ങൾ) | |||
⏺️ മൈക്ക് /സ്പീക്കർ | |||
⏺️ ജൈവവൈവിധ്യ ഉദ്യാനം | |||
(പരിസര ബന്ധിതമായ പഠനത്തിന് പ്രാധാന്യം നൽകുന്നു). |