Jump to content
സഹായം

"ഗവ. യു.പി. എസ്.പരിയാരം/ പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
(''''<big>പ്രവേശനോത്സവം</big>''' പ്രമാണം:Praveshanolsavam.jpeg|ലഘുചിത...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
വരി 2: വരി 2:
[[പ്രമാണം:Praveshanolsavam.jpeg|ലഘുചിത്രം]]

കോവിഡ് പ്രതിസന്ധി മൂലം സ്കൂൾ തുറക്കാത്ത സാഹചര്യത്തിൽ പ്രവേശനോത്സവം കഴിഞ്ഞ രണ്ടു വർഷങ്ങളായി ഓൺലൈനിലൂടെയാണ് നടത്തപ്പെടുന്നത്. കുട്ടികളെല്ലാവരും ഓൺലൈൻ മീറ്റിംഗിലൂടെ പുതിയ ക്ലാസ് ടീച്ചറെ പരിചയപ്പെടുകയും മറ്റു കൂട്ടുകാരെ പരിചയപ്പെടുകയും ചെയ്തു. പ്രധാന അധ്യാപിക നവാഗതരെയും മറ്റു കുട്ടികളേയും  സ്കൂളിലേക്ക് സ്വാഗതം ചെയ്തു. ഓൺലൈനിലൂടെ ആണെങ്കിൽ തന്നെയും വളരെ നല്ല രീതിയിൽ പ്രവേശനോത്സവം ആഘോഷമാക്കാൻ സാധിച്ചു.

'''<big>ലോക പരിസ്ഥിതി ദിനം</big>'''
'''<big>ലോക പരിസ്ഥിതി ദിനം</big>'''
[[പ്രമാണം:Environment day pariyaram.jpeg|ലഘുചിത്രം]]
ജൂൺ 5 ലോക പരിസ്ഥിതി ദിനം പരിസ്ഥിതി പ്രശ്നങ്ങളെ കുറിച്ചുള്ള അവബോധം വരുത്താനും കർമ്മ പരിപാടികൾ ആസൂത്രണം ചെയ്യാനുമാണ് നടത്തപ്പെടുന്നത്. കഴിഞ്ഞ വർഷത്തെ പോലെ ഇത്തവണയും ഓൺലൈനിലൂടെ അധ്യാപിക പരിസ്ഥിതി ദിന സന്ദേശം നൽകി. സ്കൂൾ പരിസരത്ത് പ്രധാന അധ്യാപിക വൃക്ഷത്തൈ നട്ട് പരിപാടിക്ക് തുടക്കം കുറിച്ചു. കുട്ടികൾക്കുള്ള വൃക്ഷത്തൈകൾ വിതരണം ചെയ്തു. കുട്ടികൾ തയ്യാറാക്കിയ പോസ്റ്ററുകൾ സ്കൂൾ ഗ്രൂപ്പിൽ ഇട്ടു. ജൈവവൈവിധ്യ പാർക്ക് വിപുലപ്പെടുത്തി. ഓൺലൈനിലൂടെ പരിസ്ഥിതി ദിന ക്വിസ് മത്സരം നടത്തി.

'''<big>വായനാദിനം</big>'''
'''<big>വായനാദിനം</big>'''
വരി 12: വരി 22:

'''<big>ഹിരോഷിമ ദിനം</big>'''
'''<big>ഹിരോഷിമ ദിനം</big>'''
[[പ്രമാണം:Sadako.jpeg|ലഘുചിത്രം]]
ജപ്പാനിലെ ഹിരോഷിമ നഗരത്തെ അമേരിക്ക അണുബോംബ് ഉപയോഗിച്ച ചാരമാക്കി ദിനമാണ് 1945 ഓഗസ്റ്റ് 6. അന്നേദിവസം നാം ഹിരോഷിമ ദിനമായി ആചരിക്കുന്നു. കുട്ടികളെല്ലാവരും സഡാക്കോ കൊക്കിനെ നിർമ്മിക്കുന്നു. അണുബോംബ് വർഷിച്ച അതിന്റെ വീഡിയോ പ്രദർശനം നടത്തുന്നു. ഹിരോഷിമയിൽ മരിച്ചതും നിരാലംബരും അസുഖബാധിതനായ ആളുകളെ അനുസ്മരിക്കുന്നു. യുദ്ധവിരുദ്ധ പ്രതിജ്ഞ എടുക്കുന്നു. പത്രക്കട്ടിംഗുകളും വാർത്തകളും പരിചയപ്പെടുത്തുന്നു.

'''<big>സ്വാതന്ത്ര്യ ദിനം</big>'''
'''<big>സ്വാതന്ത്ര്യ ദിനം</big>'''
വരി 28: വരി 56:

'''<big>ക്രിസ്മസ് ആഘോഷം</big>'''
'''<big>ക്രിസ്മസ് ആഘോഷം</big>'''
[[പ്രമാണം:Christmas day celebration.jpeg|ലഘുചിത്രം]]
എല്ലാവർഷവും വിപുലമായ രീതിയിൽ തന്നെ ക്രിസ്മസ് ആഘോഷങ്ങൾ സംഘടിപ്പിക്കുന്നു. പുൽക്കൂട് നിർമ്മിക്കുന്നു. നക്ഷത്ര വിളക്ക് തൂക്കുന്നു. മുഖ്യാതിഥിയെ ക്ഷണിക്കുന്നു. കുട്ടികൾ ചുവപ്പും വെള്ളയും ആയ വസ്ത്രങ്ങൾ ധരിക്കുന്നു. വിവിധ കലാ പരിപാടികൾ നടത്തുന്നു. കേക്ക് വിതരണം ചെയ്യുന്നു.  മുഖ്യാതിഥി ക്രിസ്മസ് ദിന സന്ദേശം നൽകുന്നു.

'''<big>പുതുവത്സരദിനം</big>'''
'''<big>പുതുവത്സരദിനം</big>'''
വരി 36: വരി 69:

'''<big>റിപ്പബ്ലിക് ദിനം</big>'''
'''<big>റിപ്പബ്ലിക് ദിനം</big>'''
 
[[പ്രമാണം:Republic day pariyaram.jpeg|ലഘുചിത്രം]]
ഇന്ത്യ ബ്രിട്ടീഷ് ഭരണത്തിൽ നിന്നും മോചിതമായി ഒരു പരമോന്നത റിപ്പബ്ലിക് രാജ്യമായ അതിന്റെ ഓർമ്മക്കായി ജനുവരി 26 ന് റിപ്പബ്ലിക് ദിനം ആഘോഷിക്കുന്നു എല്ലാവർഷവും രാവിലെ 9 മണിക്ക് പ്രധാന അധ്യാപികയുടെ നേതൃത്വത്തിൽ സ്കൂൾ അങ്കണത്തിൽ ദേശീയ പതാക ഉയർത്തുന്നു.  ദേശീയ ഗാനം ദേശീയ ഗീതം എന്നിവ ആലപിക്കുന്നു. മധുര പലഹാരങ്ങൾ വിതരണം ചെയ്യുന്നു. കുട്ടികളുടെ വിവിധ കലാപരിപാടികൾ നടത്തപ്പെടുന്നു. റിപ്പബ്ലിക് ദിന ക്വിസ് മത്സരങ്ങൾ നടത്തുന്നു. റിപ്പബ്ലിക് ദിനവുമായി ബന്ധപ്പെട്ട പ്രസംഗം മത്സരം സംഘടിപ്പിക്കുന്നു.ബാഡ്ജുകൾ തയ്യാറാക്കുന്നു. കൂടാതെ റിപ്പബ്ലിക് ദിന പോസ്റ്ററുകൾ നിർമ്മിക്കുന്നു.

80

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1557201" എന്ന താളിൽനിന്ന് ശേഖരിച്ചത്