"ഗവ. യു.പി. എസ്.പരിയാരം/ പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ഗവ. യു.പി. എസ്.പരിയാരം/ പ്രവർത്തനങ്ങൾ (മൂലരൂപം കാണുക)
13:37, 5 സെപ്റ്റംബർ 2024-നു നിലവിലുണ്ടായിരുന്ന രൂപം
, 5 സെപ്റ്റംബർ2024-25
No edit summary |
(2024-25) |
||
വരി 71: | വരി 71: | ||
[[പ്രമാണം:Republic day pariyaram.jpeg|ലഘുചിത്രം]] | [[പ്രമാണം:Republic day pariyaram.jpeg|ലഘുചിത്രം]] | ||
ഇന്ത്യ ബ്രിട്ടീഷ് ഭരണത്തിൽ നിന്നും മോചിതമായി ഒരു പരമോന്നത റിപ്പബ്ലിക് രാജ്യമായ അതിന്റെ ഓർമ്മക്കായി ജനുവരി 26 ന് റിപ്പബ്ലിക് ദിനം ആഘോഷിക്കുന്നു എല്ലാവർഷവും രാവിലെ 9 മണിക്ക് പ്രധാന അധ്യാപികയുടെ നേതൃത്വത്തിൽ സ്കൂൾ അങ്കണത്തിൽ ദേശീയ പതാക ഉയർത്തുന്നു. ദേശീയ ഗാനം ദേശീയ ഗീതം എന്നിവ ആലപിക്കുന്നു. മധുര പലഹാരങ്ങൾ വിതരണം ചെയ്യുന്നു. കുട്ടികളുടെ വിവിധ കലാപരിപാടികൾ നടത്തപ്പെടുന്നു. റിപ്പബ്ലിക് ദിന ക്വിസ് മത്സരങ്ങൾ നടത്തുന്നു. റിപ്പബ്ലിക് ദിനവുമായി ബന്ധപ്പെട്ട പ്രസംഗം മത്സരം സംഘടിപ്പിക്കുന്നു.ബാഡ്ജുകൾ തയ്യാറാക്കുന്നു. കൂടാതെ റിപ്പബ്ലിക് ദിന പോസ്റ്ററുകൾ നിർമ്മിക്കുന്നു. | ഇന്ത്യ ബ്രിട്ടീഷ് ഭരണത്തിൽ നിന്നും മോചിതമായി ഒരു പരമോന്നത റിപ്പബ്ലിക് രാജ്യമായ അതിന്റെ ഓർമ്മക്കായി ജനുവരി 26 ന് റിപ്പബ്ലിക് ദിനം ആഘോഷിക്കുന്നു എല്ലാവർഷവും രാവിലെ 9 മണിക്ക് പ്രധാന അധ്യാപികയുടെ നേതൃത്വത്തിൽ സ്കൂൾ അങ്കണത്തിൽ ദേശീയ പതാക ഉയർത്തുന്നു. ദേശീയ ഗാനം ദേശീയ ഗീതം എന്നിവ ആലപിക്കുന്നു. മധുര പലഹാരങ്ങൾ വിതരണം ചെയ്യുന്നു. കുട്ടികളുടെ വിവിധ കലാപരിപാടികൾ നടത്തപ്പെടുന്നു. റിപ്പബ്ലിക് ദിന ക്വിസ് മത്സരങ്ങൾ നടത്തുന്നു. റിപ്പബ്ലിക് ദിനവുമായി ബന്ധപ്പെട്ട പ്രസംഗം മത്സരം സംഘടിപ്പിക്കുന്നു.ബാഡ്ജുകൾ തയ്യാറാക്കുന്നു. കൂടാതെ റിപ്പബ്ലിക് ദിന പോസ്റ്ററുകൾ നിർമ്മിക്കുന്നു. | ||
== <big>പ്രവേശനോൽസവം (2024-25)</big> == | |||
2024-25 അക്കാദമിക വർഷത്തെ പ്രവേശനോൽസവം ജൂൺ 3 തിങ്കളാഴ്ച നടത്തപ്പെട്ടു. പി.ടീ.എ പ്രസിഡന്റ് ശ്രീ. സൈജു .പി. ജോയലിന്റെ അദ്ധ്യക്ഷതയിൽ മല്ലപ്പള്ളി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് അഡ്വക്കേറ്റ് ശ്രീ സാം പട്ടേരിൽ നിർവഹിചു. |