"എ.യു.പി.എസ് പറപ്പൂർ/ചരിത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
എ.യു.പി.എസ് പറപ്പൂർ/ചരിത്രം (മൂലരൂപം കാണുക)
22:05, 1 ഫെബ്രുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 1 ഫെബ്രുവരി 2022തിരുത്തലിനു സംഗ്രഹമില്ല
(ചെ.)No edit summary |
No edit summary |
||
വരി 1: | വരി 1: | ||
{{PSchoolFrame/Pages}}പൂർവ്വ കാലംതൊട്ടേ വിദ്യാഭ്യാസമേഖലയിൽ മറ്റുള്ള പ്രദേശങ്ങളെ അപേക്ഷിച്ചു ഉന്നതനിലവാരം പുലർത്തിയിരുന്ന പറപ്പൂർ പ്രദേശം, പ്രാഥമിക വിദ്യാഭ്യാസത്തിന് ആശ്രയിച്ചിരുന്നത് വീണാലുക്കലിലെ ലോവർ പ്രൈമറി വിദ്യാലയത്തെയായിരുന്നു. എന്നാൽ ഇവിടത്തെ പഠനം പൂർത്തിയാക്കുന്ന കുട്ടികൾ ഉപരിപഠനത്തിനായി കോട്ടക്കൽ എലമെന്ററി സ്കൂളിലും തുടർന്ന് കോട്ടക്കൽ രാജാസ് ഹൈസ്കൂളിലുമാണ് ചേർന്ന് പഠിച്ചിരുന്നത്. | {{PSchoolFrame/Pages}}കൂടാതെ ജില്ലാ-സബ്ജില്ലാ-പഞ്ചായത്ത്തല കലാ കായിക സാഹിത്യ മത്സരങ്ങളിൽ മികച്ച നേട്ടങ്ങൾ കൈവരിച്ച് കീർത്തിമുദ്ര പതിപ്പിക്കാനും ഈ സ്ഥാപനത്തിനു കഴിഞ്ഞിട്ടുണ്ട്.ജില്ലയിൽ കിഡ്നിരോഗികൾക്കുള്ള ചികിത്സാഫണ്ടിലേക്ക് കൂടുതൽ ധനസമാഹരണം നടത്തി ജില്ലാ പഞ്ചായത്തിൽനിന്നുള്ള പ്രശംസയും സർട്ടിഫിക്കറ്റും നേടാൻ കഴിഞ്ഞ നാലു വർഷങ്ങളിലും സാധിച്ചിട്ടുണ്ട്. 2015-16 അധ്യയനവർഷത്തിൽ വിവിധ മേഖലകളിൽ മികവു പുലർത്തിയ 25 കുട്ടികൾക്ക് എക്സലൻസ് അവാർഡുകൾ നൽകുകയുണ്ടായി.ജില്ലാ-സബ്ജില്ലാ കലാ ശാസ്ത്ര കായികമത്സരങ്ങളിൽ മികച്ച നേട്ടങ്ങൾ കരസ്ഥമാക്കാനും സാധിച്ചിട്ടുണ്ട്. പഠനത്തിൽ പിന്നോക്കം നിൽക്കുന്ന കുട്ടികൾക്ക് അധ്യാപകരുടെ നേതൃത്വത്തിൽ പ്രത്യേക പരിശീലനം നൽകി വരുന്നു. ഇംഗ്ലീഷ്, ഗണിതം, മലയാളം, ഹിന്ദി എന്നീ വിഷയങ്ങൾക്ക് പ്രത്യേക പരിഗണന നൽകുന്നുണ്ട്. | ||
പൂർവ്വ കാലംതൊട്ടേ വിദ്യാഭ്യാസമേഖലയിൽ മറ്റുള്ള പ്രദേശങ്ങളെ അപേക്ഷിച്ചു ഉന്നതനിലവാരം പുലർത്തിയിരുന്ന പറപ്പൂർ പ്രദേശം, പ്രാഥമിക വിദ്യാഭ്യാസത്തിന് ആശ്രയിച്ചിരുന്നത് വീണാലുക്കലിലെ ലോവർ പ്രൈമറി വിദ്യാലയത്തെയായിരുന്നു. എന്നാൽ ഇവിടത്തെ പഠനം പൂർത്തിയാക്കുന്ന കുട്ടികൾ ഉപരിപഠനത്തിനായി കോട്ടക്കൽ എലമെന്ററി സ്കൂളിലും തുടർന്ന് കോട്ടക്കൽ രാജാസ് ഹൈസ്കൂളിലുമാണ് ചേർന്ന് പഠിച്ചിരുന്നത്. | |||
അന്നത്തെ ജീവിത സാഹചര്യങ്ങളിൽ ലോവർ പ്രൈമറി വിദ്യാഭ്യാസം പൂർത്തിയാക്കുന്ന കുട്ടികളിൽ പലർക്കും തുടർപഠനത്തിന് മറ്റുള്ള പ്രദേശങ്ങളെ ആശ്രയിക്കാൻ കഴിയാത്ത ഒരു അവസ്ഥ ഉണ്ടായിരുന്നു. ഇത് മനസ്സിലാക്കി, പറപ്പൂരിന്റെ വിദ്യാഭ്യാസ പുരോഗതി മുഖ്യ ലക്ഷ്യമാക്കി പ്രവർത്തിച്ചുവന്നിരുന്ന 1958-ൽ രൂപീകൃതമായ തർബിയത്തുൽ ഇസ്ലാം സംഘം യോഗം ചേരുകയും സംഘത്തിന് കീഴിൽ ഒരു യുപിസ്കൂൾ അനിവാര്യമാണെന്നും അത് നമ്മുടെ വിദ്യാഭ്യാസ വളർച്ചക്ക് ആക്കം കൂട്ടുമെന്ന് മനസ്സിലാക്കുകയും ചെയ്തതിന്റെ അടിസ്ഥാനത്തിൽ ശ്രീ. പി മുഹമ്മദ് ഹാജി, ശ്രീ. അലി ഹാജി, ശ്രീ. കെ കെ സൈതലവി ഹാജി, ശ്രീ. പി അബൂബക്കർ മാസ്റ്റർ, ശ്രീ. കുട്ടിരായിൻ തുടങ്ങിയവരുടെ നേതൃത്വത്തിൽ 1968 ജൂൺ 1 നാണ് എ യു പി സ്കൂൾ പറപ്പൂർ എന്ന ഈ മഹത് സ്ഥാപനം രൂപം കൊണ്ടത്. | അന്നത്തെ ജീവിത സാഹചര്യങ്ങളിൽ ലോവർ പ്രൈമറി വിദ്യാഭ്യാസം പൂർത്തിയാക്കുന്ന കുട്ടികളിൽ പലർക്കും തുടർപഠനത്തിന് മറ്റുള്ള പ്രദേശങ്ങളെ ആശ്രയിക്കാൻ കഴിയാത്ത ഒരു അവസ്ഥ ഉണ്ടായിരുന്നു. ഇത് മനസ്സിലാക്കി, പറപ്പൂരിന്റെ വിദ്യാഭ്യാസ പുരോഗതി മുഖ്യ ലക്ഷ്യമാക്കി പ്രവർത്തിച്ചുവന്നിരുന്ന 1958-ൽ രൂപീകൃതമായ തർബിയത്തുൽ ഇസ്ലാം സംഘം യോഗം ചേരുകയും സംഘത്തിന് കീഴിൽ ഒരു യുപിസ്കൂൾ അനിവാര്യമാണെന്നും അത് നമ്മുടെ വിദ്യാഭ്യാസ വളർച്ചക്ക് ആക്കം കൂട്ടുമെന്ന് മനസ്സിലാക്കുകയും ചെയ്തതിന്റെ അടിസ്ഥാനത്തിൽ ശ്രീ. പി മുഹമ്മദ് ഹാജി, ശ്രീ. അലി ഹാജി, ശ്രീ. കെ കെ സൈതലവി ഹാജി, ശ്രീ. പി അബൂബക്കർ മാസ്റ്റർ, ശ്രീ. കുട്ടിരായിൻ തുടങ്ങിയവരുടെ നേതൃത്വത്തിൽ 1968 ജൂൺ 1 നാണ് എ യു പി സ്കൂൾ പറപ്പൂർ എന്ന ഈ മഹത് സ്ഥാപനം രൂപം കൊണ്ടത്. |