"ഗവ ഹൈസ്കൂൾ കേരളപുരം/മറ്റ്ക്ലബ്ബുകൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ഗവ ഹൈസ്കൂൾ കേരളപുരം/മറ്റ്ക്ലബ്ബുകൾ (മൂലരൂപം കാണുക)
14:58, 1 ഫെബ്രുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 1 ഫെബ്രുവരി 2022തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 46: | വരി 46: | ||
2021-22 അധ്യയന വർഷത്തിലെ ഹിന്ദി ക്ലബ് രൂപീകരണം ജൂൺ10ന് പ്രഥമധ്യാപിക ശ്രീമതി ശ്രീലത ടീച്ചറിന്റെ അധ്യക്ഷതയിൽ നടന്നു. തുടർന്ന് ഹിന്ദി ക്ലബ് കൺവീനറേയും മറ്റ് അംഗങ്ങളെയും തിരഞ്ഞെടുത്തു.ഓരോ മാസത്തിലുമുള്ള ദിനചാരണങ്ങൾ ആസൂത്രണം ചെയ്യുകയും ചെയ്തു. | 2021-22 അധ്യയന വർഷത്തിലെ ഹിന്ദി ക്ലബ് രൂപീകരണം ജൂൺ10ന് പ്രഥമധ്യാപിക ശ്രീമതി ശ്രീലത ടീച്ചറിന്റെ അധ്യക്ഷതയിൽ നടന്നു. തുടർന്ന് ഹിന്ദി ക്ലബ് കൺവീനറേയും മറ്റ് അംഗങ്ങളെയും തിരഞ്ഞെടുത്തു.ഓരോ മാസത്തിലുമുള്ള ദിനചാരണങ്ങൾ ആസൂത്രണം ചെയ്യുകയും ചെയ്തു. | ||
'''''ജൂൺ 5പരിസ്ഥിതി ദിനം''''' | |||
കോവിഡ് കാലമായിരുന്നിട്ടും കുട്ടികൾ ഓൺലൈനിലൂടെ അതി ഭംഗിയായി പരിസ്ഥിതി ദിനം ആഘോഷിച്ചു.പരിസ്ഥിതി ദിന പോസ്റ്ററുകളും അതുപോലെ തന്നെ കുട്ടികൾ വീടുകളിൽ വൃക്ഷ തൈ നടുകയും ചെയ്തു.പരിസ്ഥിതി ദിന സന്ദേശം ഓൺലൈനിലൂടെ കുട്ടികൾക്ക് നൽകുകയും ചെയ്തു. | |||
'''''ജൂൺ21യോഗാ ദിനം''''' | |||
ഈ ദിനത്തിൽ അധ്യാപികയും കുട്ടികളും ചേർന്ന് ഓൺലൈനിലൂടെ യോഗ പരിശീലിക്കുകയും, കൂടാതെ നിത്യ ജീവിതത്തിൽ യോഗയുടെ പ്രാധാന്യം എത്ര മാത്രമാണെന്ന സന്ദേശവും കുട്ടികൾക്ക് നൽകുകയുണ്ടായി.. | |||
'''''ജൂലൈ 31പ്രേംചന്ദ് ജയന്തി''''' | |||
പ്രേംചന്ദ് ജയന്തി *പ്രേംചന്ദ്* വാരമായി ആചരിച്ചു.ഓരോ ദിവസവും ഓൺലൈനിലൂടെ '''പ്രേംചന്ദ് ഫിലിം ഫെസ്റ്റിവൽ''' നടത്തുകയുണ്ടായി.കുട്ടികൾ ഓരോ ദിവസത്തെ ഫിലിം കാണുകയും ആസ്വാദന കുറിപ്പ് തയാറാക്കുകയും ചെയ്തു. പ്രേംചന്ദ്ജിയുടെ ജീവിതത്തെ ആസ്പദമാക്കി ഒരു ഡോക്യൂമെന്ററിയും കുട്ടികളെ കാണിച്ചു. |