"ഗവ ഹൈസ്കൂൾ കേരളപുരം/മറ്റ്ക്ലബ്ബുകൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ഗവ ഹൈസ്കൂൾ കേരളപുരം/മറ്റ്ക്ലബ്ബുകൾ (മൂലരൂപം കാണുക)
14:59, 1 ഫെബ്രുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 1 ഫെബ്രുവരി 2022തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 58: | വരി 58: | ||
പ്രേംചന്ദ് ജയന്തി *പ്രേംചന്ദ്* വാരമായി ആചരിച്ചു.ഓരോ ദിവസവും ഓൺലൈനിലൂടെ '''പ്രേംചന്ദ് ഫിലിം ഫെസ്റ്റിവൽ''' നടത്തുകയുണ്ടായി.കുട്ടികൾ ഓരോ ദിവസത്തെ ഫിലിം കാണുകയും ആസ്വാദന കുറിപ്പ് തയാറാക്കുകയും ചെയ്തു. പ്രേംചന്ദ്ജിയുടെ ജീവിതത്തെ ആസ്പദമാക്കി ഒരു ഡോക്യൂമെന്ററിയും കുട്ടികളെ കാണിച്ചു. | പ്രേംചന്ദ് ജയന്തി *പ്രേംചന്ദ്* വാരമായി ആചരിച്ചു.ഓരോ ദിവസവും ഓൺലൈനിലൂടെ '''പ്രേംചന്ദ് ഫിലിം ഫെസ്റ്റിവൽ''' നടത്തുകയുണ്ടായി.കുട്ടികൾ ഓരോ ദിവസത്തെ ഫിലിം കാണുകയും ആസ്വാദന കുറിപ്പ് തയാറാക്കുകയും ചെയ്തു. പ്രേംചന്ദ്ജിയുടെ ജീവിതത്തെ ആസ്പദമാക്കി ഒരു ഡോക്യൂമെന്ററിയും കുട്ടികളെ കാണിച്ചു. | ||
'''''ജനുവരി 24ദേശിയ ബാലിക ദിനം''''' | |||
'<nowiki/>'''ബേട്ടി ബച്ചാവോ ബേട്ടി പടാവോ '''' എന്ന രീതിയിൽ ബോധവൽകരണ ക്ലാസ്സുകളും കുട്ടികൾ പോസ്റ്റർ നിർമ്മിക്കുകയും ചെയ്‌തു. ഇന്ദിരാ ഗാന്ധി 2008ൽ കൊണ്ട് വന്ന ബാലിക ദിനത്തിന്റെ പ്രാധാന്യം ഉൾകൊള്ളുന്ന വീഡിയോ രൂപീകരണവും നടന്നു. | |||
'''''ജനുവരി 26 റിപ്പബ്ലിക് ദിനം''''' | |||
കുട്ടികൾ ഹിന്ദിയിൽ റിപ്പോർട്ട് രൂപത്തിൽ flag ഹോസ്റ്റിംഗ് അവതരിപ്പിച്ചു. റിപ്പബ്ലിക് ദിന സന്ദേശവും അവതരിപ്പിച്ചു. | |||
'''അറബിക് ക്ലബ്ബ്''' | |||
2021-22 അധ്യയന വർഷത്തെ അറബിക് ക്ലബ്ബ് രൂപീകരണം ജൂണിൽ നടത്തുകയും കൺവീനർ, ക്ലബ്ബ് അംഗങ്ങൾ തുടങ്ങിയവരെ തിരഞ്ഞെടുത്തു. അറബിക് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ ദിനാചരണങ്ങൾ ഉൾപ്പടെയുള്ള പ്രവർത്തനങ്ങൾ നടത്തി വരുന്നു. |