Jump to content
സഹായം

ഹെൽപ്ഡെസ്ക്ക്float പരിശീലനം float മാതൃകാപേജ് float

>

"ജി.എച്ച്.എസ്.എസ്. തുവ്വൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 38: വരി 38:
<!-- സ്കൂള്‍ വിവരങ്ങള്‍ ഉള്‍പ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->

== <font color=darkred><b>ചരിത്രം </b></font> ==  
== <b>ചരിത്രം </b> ==  
                           കേരള സര്‍ക്കാര്‍ 1957ല്‍  തുവ്വൂരില്‍ ഹൈസ്കൂള്‍ അനുവദിച്ചെങ്കിലും പ്രാവര്‍ത്തികമാക്കുവാന്‍ സന്നദ്ധരായവര്‍ ഇല്ലാതിരുന്നതിനാല്‍ പദ്ധതി സമീപ പ്രദേശമായ കരുവാരകുണ്ടിലേക്ക് നീങ്ങുകയാണുണ്ടായത.് പിന്നീട ് വര്‍ഷങ്ങള്‍ക്ക്ശേഷം തിരൂരങ്ങാടി എം.എല്‍.എ ആയിരുന്ന ശ്രീ. കെ. പി രാമന്‍ മാസ്റ്റര്‍ മുഖേന സമ്മര്‍ദ്ദം ചെലുത്തിയതിനെ തുടര്‍ന്ന് 1974 ല്‍  തുവ്വൂരില്‍ ഹൈസ്കൂള്‍ ആരംഭിക്കുവാന്‍ അനുവാദം ലഭിച്ചു.പക്ഷേ 3 ഏക്കര്‍ സ്ഥലവും 15000 രൂപയും സര്‍ക്കാറിലേക്ക് ഏല്‍പ്പിക്കുകയോ, 3 ഏക്കര്‍ സ്ഥലവും നിശ്ചിത അളവിലുള്ള കെട്ടിടം നിര്‍മ്മിച്ചു നല്‍കുമെന്ന് 3 സ്പോണ്‍സര്‍മാര്‍ ബോണ്ട് ഒപ്പിട്ട് നല്‍കുകയോ ചെയ്യണമെന്ന നിബന്ധന പാലികേണ്ടതുണ്ടായിരുന്നുവെങ്കിലും ഉല്‍പ്പതിഷ്ണുക്കളായ കുറച്ചു പേര്‍ ഉണര്‍ന്നു പ്രവര്‍ത്തിച്ചതിനാല്‍, പൂളമണ്ണ കുടുമക്കാട്ടു മന ശ്രീ.ശങ്കരന്‍നമ്പൂതിരി പ്രസിഡന്‍റായി രൂപീകൃതമായ  ഹൈസ്കൂള്‍ സ്ഥാപന കമ്മിറ്റി രംഗത്തിറങ്ങുകയുണ്ടായി. ജനാബ് കളത്തില്‍ മുഹമ്മദ് ഹാജി അദ്ദേഹത്തിന്‍റെ സഹോദരډാരായ ഉണ്ണിരായിന്‍ഹാജി, അവറാന്‍ ഹാജി എന്നിവരുടെ സഹകരണത്തോടെ ഇപ്പോള്‍ ഹൈസ്കൂള്‍ നിലനില്‍ക്കക്കുന്ന 3 ഏക്കര്‍ സ്ഥലം വിലകൊടുത്തു വാങ്ങി സര്‍ക്കാറിലേക്ക് ഗവര്‍ണരുടെ പേരില്‍ രജിസ്റ്റര്‍ ചെയ്ത് ഏല്‍പ്പിച്ച് കൊടുക്കുകയും, ജനാബുമാരായ കളത്തില്‍ മുഹമ്മദ് ഹാജി , അല്ലൂരാന്‍ കുഞ്ഞാന്‍ ഹാജി, പറവട്ടി മുഹമ്മദ് എന്ന ബാപ്പു എന്നീ സ്പോണ്‍സര്‍മാര്‍ കെട്ടിടം നിര്‍മ്മിച്ചുകൊടുക്കാമെന്ന സര്‍ക്കാറിലേക്ക് ബോണ്ട് ഒപ്പിട്ട് മലപ്പുറം ഡി.ഇ.ഏ പക്കല്‍ ഏല്‍പ്പിച്ചു കൊടുക്കുകയും ചെയ്തശേഷം, ക്ലാസ്സ് തുടങ്ങുവാന്‍ അനുമതി ലഭിക്കുകയുണ്ടായി.

തുടര്‍ന്ന് തുവ്വൂര്‍ മുര്‍ശിദുല്‍ അനാം സംഘത്തിന്‍റെ കീഴില്‍ പ്രവര്‍ത്തിച്ചിരുന്നതും, ഇപ്പോള്‍ ഇസ്സത്തുല്‍ ഇസ്ലാം ഷോേപ്പിങ്ങ് കോംപ്ലക്സ് സ്ഥിതി ചെയ്യുന്ന സ്ഥലത്തുണ്ടായിരുന്ന അല്‍ മദ്രസത്തൂുല്‍ ഇസ്ലാഹിയ്യ: കെട്ടിടത്തില്‍ സ്വന്തം കെട്ടിടം ഉണ്ടാകുന്നതുവരെ ഹൈസ്കൂള്‍ ക്ലാസ്സുകള്‍ പ്രതിഫലം കൂടാതെ നടത്തുവാന്‍ അല്ലൂരാന്‍ കുഞ്ഞാന്‍ ഹാജിയുടെനേതൃത്തിലുള്ള  മുര്‍ശിദുല്‍ അനാം സംഘം അനുവദിക്കുകയുണ്ടായി.

വരി 56: വരി 56:
യശശ്ശരീരനായ ശ്രീമാന്‍ കെ.കെ.എസ് തങ്ങളുടെയും ഈ പ്രദേശത്തുകാരുടെയും ശ്രമഫലമായാണ് ഈ സ്ക്കൂള്‍ സ്ഥാപിതമായത്.ഈ സ്ഥാപനം പെരുമ്പിലാവ്  നിലമ്പുർ NH-213  ന്റെ ഓരത്ത്തുവൂർ ഗ്രാമപഞ്ചായത്തിലെ 10-ാം വാര്‍ഡില്‍ സ്ഥിതി ചെയ്യുന്നു. 8,9,10 ക്ലാസ്സുകളിലായി 32 ഡിവിഷനുകള്‍ പ്രവർത്തിക്കുന്നു. 2004 -ല്‍ ആണ് ഹയർ സെക്കന്ററി  വിഭാഗം ആരംഭിച്ചത്. ഹ്യൂമാനിറ്റീസ്,കൊമേഴ്സ്, സയന്‍സ് എന്നീ വിഷയങ്ങളില്‍ ഈരണ്ട് ബാച്ചുകള്‍ നിലവില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. മൂന്നുവിഭാഗങ്ങളിലുമായി രണ്ടായിരത്തോളം കുട്ടികള്‍ ഈ വിദ്യാലയത്തില്‍ പഠിക്കുന്നുണ്ട്.‍

== <font color=darkred><b>ഭൗതികസൗകര്യങ്ങള്‍</b></font> ==
== <b>ഭൗതികസൗകര്യങ്ങള്‍</b> ==
മൂന്ന് ഏക്കര്‍ ഭൂമിയിലാണ് ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നത്. HS,HSS, വിഭാഗങ്ങൾക്ക് 9 കെട്ടിടങ്ങളിലായി 38 ക്ളാസ്സുമുറികള്‍,2 ഓഫീസുമുറികള്‍,4 സ്റ്റാഫുറൂമുകള്‍,2 ലൈബ്രറി റൂമുകള്‍,6 ലബോറട്ടറികള്‍, ആൺ കുട്ടികൾക്കും പെണ്‍കുട്ടികള്‍ക്കുമുള്ള മൂത്രപുരകൾ , അടുക്കള എന്നിവ ഇവിടെയുണ്ട്.കുട്ടികള്‍ക്കാവശ്യമായ പഠനസാമഗ്രികള്‍  വിശാലമായ ഒരു കളിസ്ഥലവും വിദ്യാലയത്തിനുണ്ട്. ഹൈസ്ക്കൂളിനും ഹയര്‍സെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ടു ലാബുകളിലുമായി മുപ്പതോളം കംപ്യൂട്ടറുകളുമുണ്ട് . രണ്ടു ലാബുകളിലും ബ്രോഡ്ബാന്‍റ് ഇന്‍റര്‍നെറ്റ് സൗകര്യം ലഭ്യമാണ്.

== <font color=darkred><b>എസ് എസ് എല്‍ സി ഫലം </b></font> ==

വരി 122: വരി 122:

== <font color=darkred><b>പാഠ്യേതര പ്രവര്‍ത്തനങ്ങള്‍</b></font> ==
== <b>പാഠ്യേതര പ്രവര്‍ത്തനങ്ങള്‍</b> ==
* [[{{PAGENAME}}/സയന്‍സ് ക്ലബ് | സയന്‍സ് ക്ലബ്.]]
*സയന്‍സ് ക്ലബ്.
* [[{{PAGENAME}}/സാമൂഹ്യ ശാസ്ത്ര  ക്ലബ് | സാമൂഹ്യ ശാസ്ത്ര ക്ലബ്.]]
*സാമൂഹ്യ ശാസ്ത്ര  ക്ലബ്.  
*[[{{PAGENAME}}/മാത്സ് ക്ലബ്. | മാത്സ് ക്ലബ്.]]
*മാത്സ് ക്ലബ്.
* [[{{PAGENAME}}/ഇംഗ്ലീഷ് ക്ലബ് | ഇംഗ്ലീഷ് ക്ലബ്.]]
*ഇംഗ്ലീഷ് ക്ലബ്.
* [[{{PAGENAME}}/ഐ.ടി.ക്ലബ് | ഐ.ടി.ക്ലബ്.]]
*ഐ.ടി.ക്ലബ്.
*[[{{PAGENAME}}/ജെ.ആര്‍.സി. | ജെ.ആര്‍.സി.]]
*ജെ.ആര്‍.സി.
* [[{{PAGENAME}}/പരിസ്ഥിതി ക്ലബ്|പരിസ്ഥിതി ക്ലബ്.]]
*പരിസ്ഥിതി ക്ലബ്.
* [[{{PAGENAME}}/എസ്.പി.സി | എസ്.പി.സി.]]
*എസ്.പി.സി.
*[[{{PAGENAME}}/ട്രാഫിക് ക്ലബ്. | ട്രാഫിക് ക്ലബ്.]]
*ട്രാഫിക് ക്ലബ്.
* [[{{PAGENAME}}/കാര്‍ഷിക ക്ലബ്|കാര്‍ഷിക ക്ലബ്.]]
*കാര്‍ഷിക ക്ലബ്.
* [[{{PAGENAME}}/പരിസ്ഥിതി ക്ലബ്. | പരിസ്ഥിതി ക്ലബ്.]]
*പരിസ്ഥിതി ക്ലബ്
*[[{{PAGENAME}}/ജാഗ്രത സമിതി. | ജാഗ്രത സമിതി.]]
*ജാഗ്രത സമിതി

== <font color=darkred><b> ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍</b></font> ==
== <b> ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍</b> ==
==കൗമാര ക്ലബ്ബ്.==
==കൗമാര ക്ലബ്ബ്.==
തെറ്റിയ ദിശയിലേയ്ക്ക് നീങ്ങാന്‍  സാദ്ധ്യതയുള്ള    കാലഘട്ടത്തില്‍  

വരി 174: വരി 174:

== <font color=darkred><b>മുന്‍ സാരഥികള്‍</b></font> ==
== <b>മുന്‍ സാരഥികള്‍</b> ==
'''സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍ : '''

സുരേഷ് .ടി.വി
സുരേഷ് .ടി.വി

== <font color=darkred><b>പ്രശസ്തരായ പൂർവ്വവിദ്യാര്‍ത്ഥികള്‍</b></font> ==
== <b>പ്രശസ്തരായ പൂർവ്വവിദ്യാര്‍ത്ഥികള്‍</b> ==
&nbsp;&nbsp;&nbsp;&nbsp;&nbsp;&nbsp;&nbsp;&nbsp;വിദ്യാഭ്യാസ, ആരോഗ്യ നീതിന്യായ സാംസ്ക്കാരിക  സാമൂഹിക രംഗങ്ങളില്‍ പ്രവർത്തിക്കുന്ന പ്രശസ്തരായവർ  സ്കൂളിന്റെ പൂർവ വിദ്യാർത്ഥികളിൽ പെടുന്നു

266

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/154703" എന്ന താളിൽനിന്ന് ശേഖരിച്ചത്