Jump to content
സഹായം

ഹെൽപ്ഡെസ്ക്ക്float പരിശീലനം float മാതൃകാപേജ് float

>

"ജി.എച്ച്.എസ്.എസ്. തുവ്വൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 53: വരി 53:
സ്ക്വാഡ്പ്രവര്‍ത്തനത്തിലൂടെ സംഭാവനകള്‍ സ്വീകരിച്ചും, ടിക്കറ്റ് വെച്ച് ഫുഡ്ബോള്‍ ടൂര്‍ണമെന്‍റെുകള്‍ നടത്തിയും, നാടകം, കഥാപ്രസംഗം, ഗാനമേള എന്നിവ നടത്തിയും മുഴുവന്‍ നാട്ടുകാരുടേയും സഹായ സഹകരണത്തോടെയാണ് കെട്ടിട നിര്‍മ്മാണത്തിനുള്ള വഹകള്‍ കണ്ടെത്തിയത്. കെട്ടിട നിര്‍മ്മാണത്തിന് ആവശ്യമായ മരഉല്‍പ്പടികള്‍ അധികവും തറക്കല്‍ കുടുംബം നല്‍കിയതാണ്.

       കെട്ടിടം പണി പൂര്‍ത്തിയായി ഫിറ്റ്നസ്സ് സര്‍ട്ടിഫിക്കറ്റു് പെരിന്തല്‍മണ്ണ അസി.എക്സി.എഞ്ചിനിയര്‍ നല്‍കിയതോടുകൂടി, ഇക്കാലത്തെപോലുള്ള ചടങ്ങുകളൊന്നുമില്ലാതെ, ക്ലാസ്സുകള്‍ മദ്രസാ കെട്ടിടത്തില്‍ നിന്ന് ഹൈസ്കൂള്‍ കെട്ടിടത്തിലേക്ക് 1978 ല്‍ മാറ്റുകയുണ്ടായി. ആദ്യകാല ഹെഡ്മാസ്റ്റര്‍ ശ്രി .മത്തായി മാസറ്ററും, പി.ടി.എ്യുപ്രസിഡന്‍റെ ് ശ്രി. കൃഷ്ണന്‍ വൈദ്യരും ആയിരുന്നു

1974- ല്‍‍ കേരളാ സര്‍ക്കാരാണ് <font color=magenta>'''ജി.എച്ച്. എസ്.എസ്. തുവൂർ'''.</font>സ്ക്കൂള്‍ സ്ഥാപിച്ചത്.  
1974- ല്‍‍ കേരളാ സര്‍ക്കാരാണ് '''ജി.എച്ച്. എസ്.എസ്. തുവൂർ'''.സ്ക്കൂള്‍ സ്ഥാപിച്ചത്.  
യശശ്ശരീരനായ ശ്രീമാന്‍ കെ.കെ.എസ് തങ്ങളുടെയും ഈ പ്രദേശത്തുകാരുടെയും ശ്രമഫലമായാണ് ഈ സ്ക്കൂള്‍ സ്ഥാപിതമായത്.ഈ സ്ഥാപനം പെരുമ്പിലാവ്  നിലമ്പുർ NH-213  ന്റെ ഓരത്ത്തുവൂർ ഗ്രാമപഞ്ചായത്തിലെ 10-ാം വാര്‍ഡില്‍ സ്ഥിതി ചെയ്യുന്നു. 8,9,10 ക്ലാസ്സുകളിലായി 32 ഡിവിഷനുകള്‍ പ്രവർത്തിക്കുന്നു. 2004 -ല്‍ ആണ് ഹയർ സെക്കന്ററി  വിഭാഗം ആരംഭിച്ചത്. ഹ്യൂമാനിറ്റീസ്,കൊമേഴ്സ്, സയന്‍സ് എന്നീ വിഷയങ്ങളില്‍ ഈരണ്ട് ബാച്ചുകള്‍ നിലവില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. മൂന്നുവിഭാഗങ്ങളിലുമായി രണ്ടായിരത്തോളം കുട്ടികള്‍ ഈ വിദ്യാലയത്തില്‍ പഠിക്കുന്നുണ്ട്.‍

== <b>ഭൗതികസൗകര്യങ്ങള്‍</b> ==
== <b>ഭൗതികസൗകര്യങ്ങള്‍</b> ==
മൂന്ന് ഏക്കര്‍ ഭൂമിയിലാണ് ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നത്. HS,HSS, വിഭാഗങ്ങൾക്ക് 9 കെട്ടിടങ്ങളിലായി 38 ക്ളാസ്സുമുറികള്‍,2 ഓഫീസുമുറികള്‍,4 സ്റ്റാഫുറൂമുകള്‍,2 ലൈബ്രറി റൂമുകള്‍,6 ലബോറട്ടറികള്‍, ആൺ കുട്ടികൾക്കും പെണ്‍കുട്ടികള്‍ക്കുമുള്ള മൂത്രപുരകൾ , അടുക്കള എന്നിവ ഇവിടെയുണ്ട്.കുട്ടികള്‍ക്കാവശ്യമായ പഠനസാമഗ്രികള്‍  വിശാലമായ ഒരു കളിസ്ഥലവും വിദ്യാലയത്തിനുണ്ട്. ഹൈസ്ക്കൂളിനും ഹയര്‍സെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ടു ലാബുകളിലുമായി മുപ്പതോളം കംപ്യൂട്ടറുകളുമുണ്ട് . രണ്ടു ലാബുകളിലും ബ്രോഡ്ബാന്‍റ് ഇന്‍റര്‍നെറ്റ് സൗകര്യം ലഭ്യമാണ്.

== <font color=darkred><b>എസ് എസ് എല്‍ സി ഫലം </b></font> ==
==<b>എസ് എസ് എല്‍ സി ഫലം </b> ==
{|class="wikitable" style="text-align:center; width:300px; height:250px" border="1"

|-
|-
വരി 102: വരി 102:

== <font color=darkred><b> ഹയർ സെക്കന്ററി ഫലം</b></font> ==  
==<b> ഹയർ സെക്കന്ററി ഫലം</b> ==  
{|class="wikitable" style="text-align:center; width:300px; height:250px" border="1"
{|class="wikitable" style="text-align:center; width:300px; height:250px" border="1"
|-
|-
266

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/154711" എന്ന താളിൽനിന്ന് ശേഖരിച്ചത്