Jump to content
സഹായം

"ജി ഡബ്ല്യു യു പി സ്ക്കൂൾ വെങ്ങര" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
വരി 61: വരി 61:
}}  
}}  
== ചരിത്രം ==
== ചരിത്രം ==
  മാടായി ഗ്രാമപഞ്ചായത്തിൽ 18 ആം വാർഡിൽ സ്ഥിതി ചെയ്യുന്ന വെങ്ങര വെൽഫെർ യുപി സ്കൂൾ 1925 ലാണ് സ്ഥാപിച്ചത്.80-85  
മാടായി ഗ്രാമപഞ്ചായത്തിൽ 18 ആം വാർഡിൽ സ്ഥിതി ചെയ്യുന്ന വെങ്ങര വെൽഫേർ യുപി സ്കൂൾ 1925 ലാണ് സ്ഥാപിച്ചതമായത്.മഹത്തായ പൈതൃകമുള്ള ഈ വിദ്യാലയം ശതാബ്ദിയിലേക്ക് പ്രവേശിക്കുകയാണ്.ജാതിമതവിദ്വേഷവും അയിത്തവും കൊടികുത്തി വാണിരുന്ന ഒരു കാലത്ത് സാമൂഹിക സാംസ്ക്കാരിക മണ്ഡലങ്ങളിൽ ഏറ്റവും പിന്നോക്കാവസ്ഥയിലായിരുന്ന ഹരിജനങ്ങൾ കൂടുതലായി താമസിച്ചു വന്നിരുന്ന ഗ്രാമത്തിൽ അവർക്ക് അക്ഷരവെളിച്ചമേകി കൈ പിടിച്ചുയർത്താൻ അശ്രാന്ത പരിശ്രമം നടത്തിയ ഏതാനും സുമനസ്സുകൾ പടുത്തുയർത്തിയ താണീ വിദ്യാലയം.80-85 കാലഘട്ടം വരെ പ്രൌഡഗംഭീരമായ നിറവിലാണെങ്കിലും പിന്നീട് സ്കൂളിന്റെ ഭൌതിക സൌകര്യം തികച്ചും ശോചനീയാവസ്ഥയിലായിരുന്നു.പിന്നീട് എം‌പി,എം‌എൽ‌എ, എസ്എസ്എ,നാട്ടുകാർ എന്നിവരുടെ പൂർണ  സഹകരണത്തോടെ ഇന്ന് കാണുന്ന ഭൌതിക സൌകര്യമുള്ള ഏറ്റവും നല്ല ഒരു വിദ്യാലയമായി നിലകൊള്ളുന്നു. സാമ്പത്തികവും തികച്ചുംപിന്നോക്കം നില്ക്കുന്നതുമായ വിദ്യാർഥികൾ   പഠിക്കുന്ന ഈ വിദ്യാലയം പാഠ്യപാഠ്യേതര വിഷയങ്ങളിൽ ഉന്നത നിലവാരം പുലർത്തുന്നു. പഞ്ചായത്തിന്റെ നല്ല ഇടപെടലുകൾ കൊണ്ട് സ്കൂളിന്റെ മികച്ച പ്രവർത്തിനാവശ്യമായ  സൌകര്യങ്ങൾ ഒരുക്കാൻ സാധിക്കുന്നു.
കാലഘട്ടം വരെ പ്രൌഡഗംഭീരമായ നിറവിലാണെങ്കിലും പിന്നീട് സ്കൂളിന്റെ ഭൌതിക സൌകര്യം തികച്ചും ശോചനീയാവസ്ഥയിലായിരുന്നു.പിന്നീട് എം‌പി,എം‌എൽ‌എ, എസ്എസ്എ,നാട്ടുകാർ എന്നിവരുടെ പൂർണ  സഹകരണത്തോടെ ഇന്ന് കാണുന്ന ഭൌതിക സൌകര്യമുള്ള ഏറ്റവും നല്ല  
ഒരു വിദ്യാലയമായി നിലകൊള്ളുന്നു.
    സാമ്പത്തികവും തികച്ചുംപിന്നോക്കം നില്ക്കുന്നതുമായ വിദ്യാർഥികൾ  
പഠിക്കുന്ന ഈ വിദ്യാലയം പാഠ്യപാഠ്യേതര വിഷയങ്ങളിൽ ഉന്നത നിലവാരം പുലർത്തുന്നു. പഞ്ചായത്തിന്റെ നല്ല ഇടപെടലുകൾ കൊണ്ട് സ്കൂളിന്റെ മികച്ച പ്രവർത്തിനാവശ്യമായ  സൌകര്യങ്ങൾ ഒരുക്കാൻ സാധിക്കുന്നു.


== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
80

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1542689" എന്ന താളിൽനിന്ന് ശേഖരിച്ചത്