Jump to content
സഹായം


"ജി ഡബ്ല്യു യു പി സ്ക്കൂൾ വെങ്ങര" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 62: വരി 62:
== ചരിത്രം ==
== ചരിത്രം ==
   മാടായി ഗ്രാമപഞ്ചായത്തിൽ 18 ആം വാർഡിൽ സ്ഥിതി ചെയ്യുന്ന വെങ്ങര വെൽഫെർ യുപി സ്കൂൾ 1925 ലാണ് സ്ഥാപിച്ചത്.80-85  
   മാടായി ഗ്രാമപഞ്ചായത്തിൽ 18 ആം വാർഡിൽ സ്ഥിതി ചെയ്യുന്ന വെങ്ങര വെൽഫെർ യുപി സ്കൂൾ 1925 ലാണ് സ്ഥാപിച്ചത്.80-85  
കാലഘട്ടം വരെ പ്രൌഡഗംഭീരമായ നിറവിലാണെങ്കിലും പിന്നീട് സ്കൂളിന്റെര ഭൌതിക സൌകര്യം തികച്ചും ശോചനീയാവസ്ഥയിലായിരുന്നു.പിന്നീട് എം‌പി,എം‌എൽ‌എ, എസ്എസ്എ,നാട്ടുകാർ എന്നിവരുടെ പൂർണ  സഹകരണത്തോടെ ഇന്ന് കാണുന്ന ഭൌതിക സൌകര്യമുള്ള ഏറ്റവും നല്ല  
കാലഘട്ടം വരെ പ്രൌഡഗംഭീരമായ നിറവിലാണെങ്കിലും പിന്നീട് സ്കൂളിന്റെ ഭൌതിക സൌകര്യം തികച്ചും ശോചനീയാവസ്ഥയിലായിരുന്നു.പിന്നീട് എം‌പി,എം‌എൽ‌എ, എസ്എസ്എ,നാട്ടുകാർ എന്നിവരുടെ പൂർണ  സഹകരണത്തോടെ ഇന്ന് കാണുന്ന ഭൌതിക സൌകര്യമുള്ള ഏറ്റവും നല്ല  
ഒരു വിദ്യാലയമായി നിലകൊള്ളുന്നു.
ഒരു വിദ്യാലയമായി നിലകൊള്ളുന്നു.
     സാമ്പത്തികവും തികച്ചുംപിന്നോക്കം നില്ക്കുന്നതുമായ വിദ്യാർഥികൾ  
     സാമ്പത്തികവും തികച്ചുംപിന്നോക്കം നില്ക്കുന്നതുമായ വിദ്യാർഥികൾ  
വരി 68: വരി 68:


== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
വിശാലയമായ മയ്താനത്തോട് കൂടിയ നല്ല ഒരു കെട്ടിടമാണ് നമുക്കുള്ളത്ക്ലാ
വിശാലയമായ മയ്താനത്തോട് കൂടിയ നല്ല ഒരു കെട്ടിടമാണ് നമുക്കുള്ളത്ക്ലാസ് മുറികൾ,എച്ച്‌എം,സ്റ്റാഫ് റൂം എന്നിവയൊക്കെ ഉണ്ടെങ്കിലും ഭക്ഷണശാല,ലൈബ്രറി റൂം,ലബോറട്ടറി എന്നിങ്ങനെ മറ്റ് സൌകര്യങ്ങൾ കൂടി ഉണ്ടാകേണ്ടതുണ്ട്.പഞ്ചായത്തിന്റെ നല്ല ഇടപെടലുകൾ കാരണം വിദ്യാലയത്തിന് ഒരു നല്ല സ്റ്റേജ് ലഭിച്ചിട്ടുണ്ട്.കുട്ടികളുടെ എണ്ണത്തിനു  ആനുപാതികമായി മൂത്രപ്പുരകളും ടോയിലെറ്റുകളും ഉണ്ട്.ഗേൾ ഫ്രെണ്ട്ളി ടോയിലെറ്റ്,എടാപ്റ്റഡ് ടോയിലെറ്റ് എന്നിവയും വിദ്യാലയത്തിനുണ്ട്.ചുറ്റ്മതിൽ ഭാഗികമാണ്.ഈ വര്ഷം പഞ്ചായത്തിന്റെ പ്രൊജക്റ്റ് വഴി ചുറ്റുമതിൽ നിര്മ്മാണം നടത്താനുള്ള പദ്ധതി വെച്ചിട്ടുണ്ട്.ഒന്നാം തരരത്തിലെ ഇംഗ്ലീഷ് പഠനത്തെ മെച്ചപ്പെടുത്തുന്നതിന് എം‌എൽ‌എ യുടെ വകയായി 32” എൽ‌ഇഡി് ടിവി ലഭിച്ചിട്ടുണ്ട്.നല്ല ഒരു കംപ്യുട്ടർ ലാബ് ഉണ്ട്.കുട്ടികളുടെ എണ്ണത്തിനു അനുസരിച്ചുള്ള കംപ്യുട്ടർ ലാബ് ഇല്ല.പഞ്ചായത്തിൽ നിന്നു ലഭിച്ച 42” എൽ‌ഇഡി ടിവി ലാബിലുണ്ട്.
സ് മുറികൾ,എച്ച്‌എം,സ്റ്റാഫ് റൂം എന്നിവയൊക്കെ ഉണ്ടെങ്കിലും ഭക്ഷണശാല,ലൈബ്രറി റൂം,ലബോറട്ടറി എന്നിങ്ങനെ മറ്റ് സൌകര്യങ്ങൾ കൂടി ഉണ്ടാകേണ്ടതുണ്ട്.പഞ്ചായത്തിന്റെ നല്ല ഇടപെടലുകൾ കാരണം വിദ്യാലയത്തിന് ഒരു നല്ല സ്റ്റേജ് ലഭിച്ചിട്ടുണ്ട്.കുട്ടികളുടെ എണ്ണത്തിനു  ആനുപാതികമായി മൂത്രപ്പുരകളും ടോയിലെറ്റുകളും ഉണ്ട്.ഗേൾ ഫ്രെണ്ട്ളി ടോയിലെറ്റ്,എടാപ്റ്റഡ് ടോയിലെറ്റ് എന്നിവയും വിദ്യാലയത്തിനുണ്ട്.
ചുറ്റ്മതിൽ ഭാഗികമാണ്.ഈ വര്ഷം പഞ്ചായത്തിന്റെ പ്രൊജക്റ്റ് വഴി ചുറ്റുമതിൽ നിര്മ്മാണം നടത്താനുള്ള പദ്ധതി വെച്ചിട്ടുണ്ട്.ഒന്നാം തരരത്തിലെ ഇംഗ്ലീഷ് പഠനത്തെ മെച്ചപ്പെടുത്തുന്നതിന് എം‌എൽ‌എ യുടെ വകയായി 32” എൽ‌ഇഡി് ടിവി ലഭിച്ചിട്ടുണ്ട്.
നല്ല ഒരു കംപ്യുട്ടർ ലാബ് ഉണ്ട്.കുട്ടികളുടെ എണ്ണത്തിനു അനുസരിച്ചുള്ള കംപ്യുട്ടർ ലാബ് ഇല്ല.പഞ്ചായത്തിൽ നിന്നു ലഭിച്ച 42” എൽ‌ഇഡി ടിവി ലാബിലുണ്ട്.


== പാഠ്യേതര പ്രവർത്തനങ്ങൾ ==
== പാഠ്യേതര പ്രവർത്തനങ്ങൾ ==
80

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1541953" എന്ന താളിൽനിന്ന് ശേഖരിച്ചത്