Jump to content
സഹായം

ഹെൽപ്ഡെസ്ക്ക്float പരിശീലനം float മാതൃകാപേജ് float

>

"ശബരി.എച്ച്.എസ്. പള്ളിക്കുറുപ്പ്/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 119: വരി 119:

'''പ്രേംചന്ദ് ദിനം''' ഹിന്ദി, ഉറുദു ക്ലബ്ബുകളുടെ ആഭിമുഖ്യത്തിൽ പ്രേംചന്ദ് ദിനം കോണ്ടാടി.പി ടി എ പ്രസിഡന്റ് ,പ്രധാനാധ്യാപിക എന്നിവർ പങ്കെടുത്ത ചടങ്ങിൽ മുരുകദാസ് ചിറ്റൂർ മുഖ്യപ്രഭാഷണം നടത്തി.

'

''സ്ക്കൂൾ കായിക മേള'''
ആഗസ്റ്റ് പത്ത്,പതിനൊന്ന് തീയതികളിലായി ഈ വർഷത്തെ സ്ക്കൂൾ കായികമേള നടന്നു.വിദ്യാലയത്തിലെ പൂർവ്വ വിദ്യാർത്ഥിയും മുൻ സംസ്ഥാന കായിക താരവുമായ ശ്രീ അനൂജ് ഉൽഘാടനം നിർവ്വഹിച്ചു.
'
''ഗൃഹസന്ദർശനം''' ഈ വർഷത്തെ കുട്ടികളുടെ ഗൃഹസന്ദർശന പരിപാടി ആരംഭിച്ചു.വളരെ മോശമായ സാഹചര്യങ്ങളിലുള്ള മൂന്ന് വിദ്യാർത്ഥികളുടെ വീട് പി ടി എയുടെ കൂടെ സഹായത്തോടെ പുതുക്കി പണിയുന്നതിനും, വീടുകളിലേക്ക് വേണ്ട സൗകര്യങ്ങൾ ഒരുക്കി കൊടുക്കുന്നതിനും തീരുമാനിച്ചു.
ഗണിത ക്ലിനിക്ക്(13-7-17 ഞായർ) വിജയശ്രീ പദ്ധതിയുടെ ഭാഗമായി പത്താം ക്ലാസ്സ് വിദ്യാർത്ഥികൾക്ക് ഒാണപരീക്ഷക്കു മുന്നോടിയായി ഗണിത ക്യാംപ് സംഘടിപ്പിച്ചു.പഠന നിലവാരത്തിനനുസരിച്ച് ഇരുന്ന കുട്ടികൾക്ക് സമീപ പ്രദേശത്തെ വിദ്യാലയങ്ങളിലെ പ്രഗൽഭരായ ഗണിത അധ്യാപകർ ക്ലാസ്സെടുത്തു.തുടർന്ന് യൂണിറ്റ് ടെസ്റ്റും നടത്തി.
സ്വാതന്ത്ര്യ ദിനം സോഷ്യൽ സയൻസ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ സ്വാതന്ത്ര്യ ദിനം സമുചിതമായി കോണ്ടാടി.പതിവു പരിപാടികൾക്ക് പുറമെ 1857 മുതൽ 1947 വരെയുള്ള സ്വാതന്ത്ര്യസമര ചരിത്രം പെജന്റ് ഷോ ആയി അവതരിപ്പിച്ചു.
* വിദ്യാരംഗം കലാ സാഹിത്യ വേദി.
വായനാ ദിനത്തോടനുബന്ധിചു ക്ലാസ് തല വായനാമത്സരം നടത്തി വിജയികൾക്ക് സമ്മാനംനല്കി .രാമായണമാസത്തോടനുബന്ധിച് യു .പി തലത്തിലും ഹൈസ്‌കൂൾ തലത്തിലും മത്സരങ്ങൾ നടത്തി,വിജയികൾക്ക് സമ്മാനങ്ങൾ നൽകി .സംസ്‌കൃത ദിനം വിവിധ പരിപാടികളോടുകൂടി ആഘോഷിച്ചു .സംസ്കൃതോത്സവത്തിൽ സബ്ജില്ലയിലും ജില്ലയിലും നല്ല നിലവാരം പുലർത്തി .സംസ്‌കൃത സ്കോളർഷിപ് പരീക്ഷയിൽ പങ്കെടുപ്പിച്ചു 15 പേരും സ്‌കോളർഷിപ്പിന് അർഹരായി .ഇതിൽ ഒന്നും രണ്ടും റാങ്കും കരസ്ഥമാക്കി .വായനമെച്ചപ്പെടുത്താൻ മാസിക,കവിത,കഥാ പുസ്‌തകങ്ങൾ ലൈബ്രറിയിൽ നിന്ന് വിതരണംചെയ്യുന്നുണ്ട് .

'''*'''<nowiki/>''''''ശബരി ഹയർ സെക്കൻഡറി സ്കൂൾ പള്ളിക്കുറുപ്''''' പ്രതേകതകൾ'
'''*'''<nowiki/>''''''ശബരി ഹയർ സെക്കൻഡറി സ്കൂൾ പള്ളിക്കുറുപ്''''' പ്രതേകതകൾ'
HSS PALLIKURUP
HSS PALLIKURUP
1 .എല്ലാ ക്ലാസ്‌റൂമിലും ഡിജിറ്റൽ സംവിധാനം 2 .അന്താരാഷ്‌ട്ര നിലവാരമുള്ള ലാബുകൾ 3 .സംസ്ഥാനത്ത് ആദ്യമായി വെർച്വൽ ലാബുകൾ 4 .കുട്ടികൾക് E ലൈബ്രറി സംവിധാനം 5. എസ് എസ് എൽ സി ഫുൾ എ പ്ലസ് നേടി ശബരി ഹയർ സെക്കണ്ടറി യിൽ പഠിക്കുന്നവർക്കെല്ലാം പ്രതിമാസം ചെയർമാൻ സ്കോളർഷിപ്പ് 6 .ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും മിതമായ നിരക്കിൽ ബസ് സൗകര്യം . 7 . ഹൈടെക് ക്ലാസ്, ഓഫീസ് റൂമുകൾ 8 .ശനിയാഴ്ച്ചകളിൽ സബ്ജെക്ട് എക്സ്പെർട്സിന്റെ ക്ലാസ്സുകൾ 9 .കുട്ടികൾക് സൗജന്യ ഉച്ചഭക്ഷണം 10 .മെഡിക്കൽ,എൻജിനീറിങ് പരീക്ഷ പരിശീലനം 11 .ഹയർസെക്കണ്ടറിയിൽ സ്കൗട്ട് ,ഗൈഡ് തുടങ്ങിയവയുടെ യൂണിറ്റുകൾ 12 .സൗഹൃദ ക്ലബ്ബ് 13 .ഹയർസെക്കൻഡറിയിൽ ഉടൻ തന്നെ തുടങ്ങുന്ന NSS യൂണിറ്റ് 14 .CCTV .നിരീക്ഷണം 15 .നഴ്‌സിംഗ് അസ്സിസ്റ്റന്റിന്റെ സേവനം 16 .സെക്യൂരിറ്റി സൗകര്യമുള്ള ഹൈടെക് കവാടങ്ങൾ

2019-20- വർഷത്തെ പ്രവർത്തനങ്ങൾ പ്രവേശനോത്സവം
652

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1539272" എന്ന താളിൽനിന്ന് ശേഖരിച്ചത്