"ശബരി.എച്ച്.എസ്. പള്ളിക്കുറുപ്പ്/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ശബരി.എച്ച്.എസ്. പള്ളിക്കുറുപ്പ്/പ്രവർത്തനങ്ങൾ (മൂലരൂപം കാണുക)
12:59, 8 ഫെബ്രുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 8 ഫെബ്രുവരി 2022തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 1: | വരി 1: | ||
{{PHSSchoolFrame/Pages}} | {{PHSSchoolFrame/Pages}} | ||
[[പ്രമാണം:21083 athijeevanam2.jpg|ലഘുചിത്രം]] | [[പ്രമാണം:21083 athijeevanam2.jpg|ലഘുചിത്രം]] | ||
=== ഞങ്ങൾ എപ്പോഴും നിങ്ങളോടൊപ്പമുണ്ട് === | |||
=== ശബരി ഹയർസെക്കൻഡറി സ്കൂൾ, കൊവിഡ് -19 === | |||
പാൻഡെമിക് സാഹചര്യത്തിൽ വലിയൊരു കൈ നീട്ടുകയും | |||
സാമൂഹിക സേവനത്തിൽ എസ്എച്ച്എസ് പള്ളിക്കുറുപ്പ് എന്നും | |||
മുൻപന്തിയിലാണെന്ന് തെളിയിച്ചു. | |||
==== 1. ടെലി മെഡിസിൻ സപ്പോർട്ട് സ്കീം ==== | |||
പൊതുജനങ്ങൾക്കായി മെഡിക്കൽ സയൻസിന്റെ എല്ലാ | |||
ശാഖകളിൽ നിന്നുമുള്ള ഡോക്ടർമാരുടെ ഒരു ടീമിന്റെ | |||
ടെലിഫോണിക് സേവനം ഞങ്ങൾ ക്രമീകരിച്ചിട്ടുണ്ട് . | |||
==== 2. സൗജന്യ ഓൺലൈൻ കൗൺസിലിംഗ് ==== | |||
പാൻഡെമിക് സാഹചര്യത്തെക്കുറിച്ചുള്ള ആശങ്കകൾ | |||
മറികടക്കാൻ ഞങ്ങളുടെ സ്കൂൾ ഒരു സൗജന്യ ഓൺലൈൻ | |||
കൗൺസിലിംഗ് പ്രോഗ്രാം ക്രമീകരിച്ചു. കൺസൾട്ടന്റ് | |||
സൈക്കോളജിസ്റ്റ് മറ്റ് കൗൺസിലർമാരും ടീച്ചർസ് പാനലും | |||
ഒന്നിച്ചു ഉണ്ടായിരുന്നു. | |||
==== 3. പാഥേയം ==== | |||
==== പൊതുജനങ്ങളുടെ നിർണായക സമയങ്ങളിൽ അവർക്കു വേണ്ടി ==== | |||
സഹായവും വാഗ്ദാനവുമായി ഞങ്ങൾ എപ്പോഴും ഒപ്പമുണ്ടെന്ന് | |||
ശബരി എച്ച്എസ് പള്ളിക്കുറുപ്പ് ഒരിക്കൽ കൂടി തെളിയിച്ചു. | |||
പാഥേയം എന്ന പേരിൽ ഞങ്ങൾ ഒരു പ്രോഗ്രാം സ്ഥാപിച്ചു | |||
അതിലൂടെ ഞങ്ങളുടെ പഞ്ചായത്തിലെ 2500 പേർക്ക് ഉച്ചഭക്ഷണ | |||
കിറ്റ് കൊടുക്കുവാൻ സാധിച്ചു. ഞങ്ങളുടെ പഞ്ചായത്ത് | |||
കാരാകുറുശ്ശി മറ്റു അടുത്തുള്ള പഞ്ചായത്തുകൾ തച്ചമ്പാറ, | |||
കാഞ്ഞിരപ്പുഴ, കരിമ്പ, മണ്ണാർക്കാട് മുൻസിപ്പാലിറ്റി | |||
എന്നിവിടങ്ങളിലും ഭക്ഷണ കിറ്റ് കൊടുക്കുവാൻ സാധിച്ചു. | |||
==== 4. കോവിഡ് -19 ഹെൽപ്പ് ഡെസ്ക് ==== | |||
ഈ പദ്ധതിക്ക് കീഴിൽ ഞങ്ങൾ ആവശ്യക്കാർക്ക് ഹോമിയോ | |||
മരുന്നുകളും വിറ്റാമിൻ സപ്ലിമെന്റുകളും വിതരണം ചെയ്തു, | |||
ഞങ്ങളുടെ സ്കൂളിലെ നിർദ്ധനരായ കുട്ടികൾക്ക് ഭക്ഷണ കിറ്റ് | |||
വിതരണം ചെയ്യാൻ ഞങ്ങളുടെ ജീവനക്കാർ ഒരുമിച്ച് നിന്നു. | |||
'''*'''<nowiki/>''''''ശബരി ഹയർ സെക്കൻഡറി സ്കൂൾ പള്ളിക്കുറുപ്''''' | |||
HSS PALLIKURUP | |||
1 .എല്ലാ ക്ലാസ്റൂമിലും ഡിജിറ്റൽ സംവിധാനം 2 .അന്താരാഷ്ട്ര നിലവാരമുള്ള ലാബുകൾ 3 .സംസ്ഥാനത്ത് ആദ്യമായി വെർച്വൽ ലാബുകൾ 4 .കുട്ടികൾക് E ലൈബ്രറി സംവിധാനം 5. എസ് എസ് എൽ സി ഫുൾ എ പ്ലസ് നേടി ശബരി ഹയർ സെക്കണ്ടറി യിൽ പഠിക്കുന്നവർക്കെല്ലാം പ്രതിമാസം ചെയർമാൻ സ്കോളർഷിപ്പ് 6 .ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും മിതമായ നിരക്കിൽ ബസ് സൗകര്യം . 7 . ഹൈടെക് ക്ലാസ്, ഓഫീസ് റൂമുകൾ 8 .ശനിയാഴ്ച്ചകളിൽ സബ്ജെക്ട് എക്സ്പെർട്സിന്റെ ക്ലാസ്സുകൾ 9 .കുട്ടികൾക് സൗജന്യ ഉച്ചഭക്ഷണം 10 .മെഡിക്കൽ,എൻജിനീറിങ് പരീക്ഷ പരിശീലനം 11 .ഹയർസെക്കണ്ടറിയിൽ സ്കൗട്ട് ,ഗൈഡ് തുടങ്ങിയവയുടെ യൂണിറ്റുകൾ 12 .സൗഹൃദ ക്ലബ്ബ് 13 .ഹയർസെക്കൻഡറിയിൽ ഉടൻ തന്നെ തുടങ്ങുന്ന NSS യൂണിറ്റ് 14 .CCTV .നിരീക്ഷണം 15 .നഴ്സിംഗ് അസ്സിസ്റ്റന്റിന്റെ സേവനം 16 .സെക്യൂരിറ്റി സൗകര്യമുള്ള ഹൈടെക് കവാടങ്ങൾ | |||
'''''ഗൃഹസന്ദർശനം'''''' | '''''ഗൃഹസന്ദർശനം'''''' | ||
വരി 9: | വരി 70: | ||
ഹൈസ്ക്കൂൾ ,ഹയര്സെക്കന്ററി ക്ലാസ്സുകളിലെ പെൺകുട്ടികൾക്കായി ലൈംഗിക ചൂഷണങ്ങൾക്കെതിരായി ഒരു ബോധവൽക്കരണ ക്ലാസ്സും,സിനിമാ പ്രദർശനവും നടത്തി(22-7-17 ശനി).പാലക്കാട് വനിതാ സെൽ കൗൺസിലിംഗ് വിഭാഗത്തിലെ ശ്രീമതി സുമ ഇതിന് നേതൃത്വം നൽകി.തുടർന്നുള്ള ആഴ്ചകളിൽ ഇതേ വിഷയത്തിൽ യു പി വിഭാഗം കുട്ടികളുടെ രക്ഷിതാക്കൾക്ക് ശ്രീമതി സുമയും എൽ പി വിഭാഗം കുട്ടികളുടെ രക്ഷിതാക്കൾക്ക് ഡോ. അസ്മാബിയും ക്ലാസ്സുകളെടുത്തു. | ഹൈസ്ക്കൂൾ ,ഹയര്സെക്കന്ററി ക്ലാസ്സുകളിലെ പെൺകുട്ടികൾക്കായി ലൈംഗിക ചൂഷണങ്ങൾക്കെതിരായി ഒരു ബോധവൽക്കരണ ക്ലാസ്സും,സിനിമാ പ്രദർശനവും നടത്തി(22-7-17 ശനി).പാലക്കാട് വനിതാ സെൽ കൗൺസിലിംഗ് വിഭാഗത്തിലെ ശ്രീമതി സുമ ഇതിന് നേതൃത്വം നൽകി.തുടർന്നുള്ള ആഴ്ചകളിൽ ഇതേ വിഷയത്തിൽ യു പി വിഭാഗം കുട്ടികളുടെ രക്ഷിതാക്കൾക്ക് ശ്രീമതി സുമയും എൽ പി വിഭാഗം കുട്ടികളുടെ രക്ഷിതാക്കൾക്ക് ഡോ. അസ്മാബിയും ക്ലാസ്സുകളെടുത്തു. | ||
'''2015-2016പ്രവർത്തനങ്ങൾ''' | |||
സബ് ജില്ലാ ,ജില്ലാ തല കലോത്സവങ്ങളിലും ശാസ്ത്ര ഗണിത ശാസ്ത്ര - പ്രവൃത്തി പരിചയ മേളകളിലും നമ്മുടെ കുട്ടികൾ പങ്കെടുക്കുകയും വിജയം കൈവരിക്കുകയും ചെയ്തു.ദിനാചരണങ്ങളും ആഘോഷങ്ങളും എല്ലാ ക്ലബ്ബ്കളും യോജിച്ചു സമുചിതമായി ആഘോഷിക്കുന്നു.ലൈബ്രറി വിതരണം നടത്തി .കുട്ടികളുടെ യാത്രസൗകര്യത്തിനായി 6 സ്കൂൾ ബസുകളും ഒരു സ്വകാര്യ വാഹനവും സർവീസ് നടത്തുന്നുണ്ട്.കുട്ടികളുടെ പഠനത്തോടൊപ്പം തന്നെ വിവിധ ക്ലബ് പ്രവർത്തനങ്ങൾസജീവമായി നടത്തി പോരുന്നു.സ്കൗട്ട്,ഗൈഡ്സ് പ്രവർത്തനതിനായി 8 അധ്യാപകർ നിരന്തരം പരിശീലനം നൽകി പോരുന്നു.കഴിഞ്ഞ വർഷം 35 കുട്ടികൾ രാജ്യപുരസ്കാരവും 4 കുട്ടികൾ രാഷ്ട്രപതി പുരസ്കാരവുംനേടി.സബ്ജില്ല,ജില്ല,സംസ്ഥാന തല കലോത്സവത്തിലും പ്രവൃത്തി പരിചയ മേളയിലും ,സ്പോർട്സിലും നമ്മുടെ കുട്ടികൾ പങ്കെടുക്കുകയും വിജയം കൈവരിക്കുയും ചെയ്തു .ദിനാചരണങ്ങളും ആഘോഷങ്ങളും എല്ലാ ക്ലബുകളും യോജിച്ചു സമുചിതമായി ആഘോഷിച്ചു വരുന്നു..ഇംഗ്ലീഷ് ഫെസ്റ്റ് നടത്തി.2015 ജൂൺ 1 നു പ്രവേശനോത്സവത്തോടുകൂടി സ്കൂൾ ആരംഭിച്ചു.പുതിയ കുട്ടികളെ പൂച്ചെണ്ടോടെ സ്വീകരിക്കുകയും എല്ലാ കുട്ടികൾകൾക്കും ലഡു വിതരണവും നടത്തി.പ്ലസ് വൺ ക്ലാസുകൾ ജൂലൈ 8 നു ആരംഭിച്ചു.സയൻസ്,കോമേഴ്സ് എന്നിങ്ങനെ 2 ബാച്ചുകൾ പ്ലസ് 2 വിലും നല്ല നിലയിൽ പ്രവർത്തിച്ചു പോരുന്നു.ഒന്നാം ക്ലാസ്സു മുതൽ +2 തലം വരെ ഏകദേശം 3200 കുട്ടികളും 115 അദ്ധ്യാപകരും 8 അനദ്ധ്യാപകരും 15 ഓളം ബസ് ജീവനക്കാരും 4 പാചകത്തൊഴിലാളികളും 2 നഴ്സിംഗ് അസ്സിസ്റ്റന്റുമാരും ഒത്തൊരുമയോടെ പ്രവർത്തിച്ചുവരുന്നു.510 കുട്ടികൾ 10 ലും 96 കുട്ടികൾ +2 വിലും പരീക്ഷയെഴുതുന്നു .വിജയശതമാനംഉയർത്താനുള്ള എല്ലാ ഒരുക്കവും നടക്കുന്നുണ്ട് ഉച്ചഭക്ഷണ വിതരണവും ഭംഗിയായി നടന്നു വരുന്നു. കുട്ടികൾക്ക് ലൈബ്രറി ബുക്കുകൾ നൽകി അവരെ വായനയുടെ ലോകത്തേക്ക് ഉയർത്തികൊണ്ടുവരുന്നു.മലയാളം ദിന പത്രം എല്ലാ ക്ലാസ്സുകളിലും നൽകി വരുന്നു. | |||
വരി 84: | വരി 146: | ||
പഠനനിലവാരം കൂട്ടുകയും ചെയ്തു. | പഠനനിലവാരം കൂട്ടുകയും ചെയ്തു. | ||
പള്ളിക്കുറുപ്പ് സ്കൂളിന്റെ ചരിത്രത്തിൽ ആദ്യമായി 100% റിസൾട്ട് | '''പള്ളിക്കുറുപ്പ് സ്കൂളിന്റെ ചരിത്രത്തിൽ ആദ്യമായി 100% റിസൾട്ട്''' | ||
എന്ന പൊൻതൂവൽ കൈവരിക്കുവാൻ നമ്മുടെ സ്കൂളിന് സാധിച്ചു. | എന്ന പൊൻതൂവൽ കൈവരിക്കുവാൻ നമ്മുടെ സ്കൂളിന് സാധിച്ചു. | ||
വരി 104: | വരി 166: | ||
2018-AUGUST 15 | 2018-AUGUST 15 | ||
brights | brights | ||
'''ഭിന്നശേഷിക്കാർക്കൊരു കൈത്താങ്ങ്''' | '''ഭിന്നശേഷിക്കാർക്കൊരു കൈത്താങ്ങ്''' | ||
വിജയശ്രീയുടെ ആഭിമുഖ്യത്തിൽ ഭിന്നശേഷിക്കാരായ കുട്ടികൾക്കും അവരുടെ രക്ഷിതാക്കൾക്കും ഒരു ബോധവൽക്കരണ ക്ളാസ്സ് നടത്തി .ബി ആർ സി യിലെ ആർ പി ആയ മുഹമ്മദാലി ക്ലാസ്സ് നയിക്കുകയും I E D C ആർ ടി മാരായ ഷറഫുദ്ദീൻ,സംഗീത,ദിവ്യ എന്നിവർ വേണ്ട മാർഗ്ഗനിർദ്ദേശങ്ങൾ നൽകുകയും ചെയ്തു. | വിജയശ്രീയുടെ ആഭിമുഖ്യത്തിൽ ഭിന്നശേഷിക്കാരായ കുട്ടികൾക്കും അവരുടെ രക്ഷിതാക്കൾക്കും ഒരു ബോധവൽക്കരണ ക്ളാസ്സ് നടത്തി .ബി ആർ സി യിലെ ആർ പി ആയ മുഹമ്മദാലി ക്ലാസ്സ് നയിക്കുകയും I E D C ആർ ടി മാരായ ഷറഫുദ്ദീൻ,സംഗീത,ദിവ്യ എന്നിവർ വേണ്ട മാർഗ്ഗനിർദ്ദേശങ്ങൾ നൽകുകയും ചെയ്തു. | ||
'''ട്രാഫിക്ക് ബോധവൽക്കരണ ക്ലാസ്സ്''' | |||
ഹൈസ്ക്കൂൾ ,ഹയര്സെക്കന്ററി ക്ലാസ്സുകളിലെ ആൺകുട്ടികൾക്ക് മണ്ണാർക്കാട് പോലീസ് സബ് ഇൻസ്പെക്ടർ ഷിജു എബ്രഹാം ട്രാഫിക്ക് ബോധവൽക്കരണ ക്ലാസ്സ് നടത്തി.(29-7-17ശനി)ട്രാഫിക്ക് ക്ലബ്ബാണ് ക്ലാസ്സ് സംഘടിപ്പിച്ചത്.പള്ളിക്കുറുപ്പ് J H I ശ്രീമതി സുമതി കുട്ടികൾക്ക് ലഹരി വിരുദ്ധ സന്ദേശങ്ങൾ നൽകി. | |||
'''ഹോണസ്റ്റി ഷോപ്പ്''' | '''ഹോണസ്റ്റി ഷോപ്പ്''' | ||
നാലാം ക്ലാസ്സ് വിദ്യർത്ഥികളുടെ പാഠഭാഗവുമായി ബന്ധപ്പെട്ട് ഹോണസ്റ്റി ഷോപ്പ് നടത്തി .വില എഴുതി പ്രദർശിപ്പിച്ച സാധനങ്ങൾ എടുത്ത വിദ്യാർത്ഥികൾ ,വില ഷോപ്പിൽ തന്നെ നിർമ്മിച്ച പണപ്പെട്ടിയിൽ നിക്ഷേപിച്ചു.കുട്ടികളുടെ സത്യസന്ധത തെളിയിയ്ക്കാനുള്ള ഒരവസരം ഇതിലൂടെ അവർക്ക് ലഭിച്ചു. | നാലാം ക്ലാസ്സ് വിദ്യർത്ഥികളുടെ പാഠഭാഗവുമായി ബന്ധപ്പെട്ട് ഹോണസ്റ്റി ഷോപ്പ് നടത്തി .വില എഴുതി പ്രദർശിപ്പിച്ച സാധനങ്ങൾ എടുത്ത വിദ്യാർത്ഥികൾ ,വില ഷോപ്പിൽ തന്നെ നിർമ്മിച്ച പണപ്പെട്ടിയിൽ നിക്ഷേപിച്ചു.കുട്ടികളുടെ സത്യസന്ധത തെളിയിയ്ക്കാനുള്ള ഒരവസരം ഇതിലൂടെ അവർക്ക് ലഭിച്ചു. | ||