Jump to content
സഹായം

"ജി.വി.എച്ച്.എസ്സ്.എസ്സ്. അത്തോളി/വി.എച്ച്.എസ്.എസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

→‎പ്രവർത്തനങ്ങൾ: വിവിധ പ്രവത്തനങ്ങൾ ചേർത്തു
(പ്രവർത്തനങ്ങൾ എന്ന തലക്കെട്ട് നൽകി)
(→‎പ്രവർത്തനങ്ങൾ: വിവിധ പ്രവത്തനങ്ങൾ ചേർത്തു)
 
വരി 106: വരി 106:


== പ്രവർത്തനങ്ങൾ ==
== പ്രവർത്തനങ്ങൾ ==
=== <big>വിമുക്തി</big> ===
സംസ്ഥാന എക്സൈസ് വകുപ്പിന്റെ സഹകരണത്തോടെ കൗമാരക്കാരായ കുട്ടികളിൽ ലഹരിമരുന്നിനെതിരെയുള്ള ബോധവൽക്കരണം നടത്തുന്നതിനായി വിമുക്തി ക്ലബ് രൂപീകരിച്ചു.
==== പ്രവർത്തനങ്ങൾ : ====
* ലഹരിവിരുദ്ധ ബാഡ്ജ് ധരിക്കൽ ,പ്രതിജ്ഞ
* ലഹരിവിരുദ്ധ പോസ്റ്റർ മേക്കിങ്ങ് മത്സരം
* ലഹരിമരുന്നുകളുടെ ഉപയോഗത്തിനെതിരായ ഒപ്പുശേഖരണം
* വ്യക്തിഗത കൗൺസിലിംഗ് ക്ലാസുകൾ
* ഭവനസന്ദർശനം, ലഖുലേഖ വിതരണം
* ബോധവത്കരണ ക്ലാസുകൾ
* കടകൾ തോറും ലഹരിവിരുദ്ധ സ്റ്റിക്കർ പതിക്കൽ
=== <big>കരിയർ ഗൈഡൻസ് &കൗസിലിംഗ് സെൽ</big> ===
====== <big><u>നവീനം 20</u></big> ======
പുതിയ കോഴ്സുകൾ പരിചയപ്പെടിത്താനും കോഴ്സുകളുടെ തുടർപഠന സാധ്യതകളും തൊഴിൽ സാധ്യതകളും വിദ്യാർഥികളിലേക്കും രക്ഷിതാക്കളിലേക്കും എത്തിക്കുന്നതും  ലക്ഷ്യമിട്ടുള്ള പരിപാടി .
===== <big><u>പോസിറ്റീവ് പാരന്റിംഗ്‌</u></big> =====
കൗമാരക്കാരായ മക്കളുടെ പ്രശ്നങ്ങൾ കൗൺസിലർമാരുമായി പങ്കുവെക്കാനും അവക്കുള്ള പരിഹാരമാർഗങ്ങൾ ചർച്ച ചെയ്യുന്നതിനുമായി രക്ഷിതാക്കൾക്കുവേണ്ടി ഉള്ള പരിപാടി .
===== <u><big>ഹാപ്പി ലേണിംഗ്‌</big></u> =====
വിദ്യാർത്ഥികളിൽ കാണാറുള്ള പഠന വിമുഖതയും പരീക്ഷാപ്പേടിയും ഇല്ലാതാക്കാൻ ലക്ഷ്യമിട്ടുള്ള പരിപാടി .
===== <u><big>ലൈഫ് സ്‌കിൽ കൗസിലിംഗ്</big></u> =====
ദൈനംദിന ജീവിതത്തിന്റെ ആവശ്യങ്ങളെ നേരിടാൻ വിദ്യാർത്ഥികളെ പ്രാപ്തരാക്കുന്ന പരിപാടി .
===== <u><big>ഫേസ് ടു ഫേസ്</big></u> =====
വിദ്യാർത്ഥികളിൽ ആത്മവിശ്വാസം നിറക്കാനും സ്വയം തൊഴിൽ എന്ന സ്വപ്നം സാക്ഷാത്കരിക്കാനും അവസരം നൽകുന്ന പരിപാടി .
===== <u><big>ഷീ ക്യാമ്പ്</big></u> =====
സമൂഹത്തിൽ സുരക്ഷിതമായും ആത്മവിശ്വാസത്തോടും കൂടി ജീവിക്കാൻ വിദ്യാർത്ഥിനികളെ പ്രാപ്‌തരാക്കുന്ന പരിപാടി .
===== <u><big>കരിയർ പ്ലാനിംഗ്</big></u> =====
മികച്ച ഉന്നത വിദ്യാഭ്യാസവും ഉയർന്ന തൊഴിലും നേടുന്നതിനുള്ള അവസരങ്ങളെ പരിചയപ്പെടുത്തുന്നതിനുള്ള പരിപാടി .
===== <u><big>ഇൻസൈറ്റ്</big></u> =====
വിദ്യാർത്ഥികൾക്ക് ആത്മവിശ്വാസത്തോടും പോസിറ്റീവ് മനോഭാവത്തോടും കൂടി പ്രവർത്തനങ്ങൾ സംഘടിപ്പിക്കാനുള്ള പ്രാപ്തിയുണ്ടാക്കുക എന്ന ലക്ഷ്യത്തോടെയുള്ള പരിപാടി  .
195

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1539147" എന്ന താളിൽനിന്ന് ശേഖരിച്ചത്