Jump to content
സഹായം

ಪ್ರವೇಶಿಸಿರಿ (ಸಹಾಯ)
உள்ளேற (உதவி)

"സെന്റ് പോൾസ് ജി.എച്ച്.എസ്, വെട്ടിമുകൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
തിരുത്തലിനു സംഗ്രഹമില്ല
(ചെ.)No edit summary
(4 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 78 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{PHSchoolFrame/Header}}
{{PHSchoolFrame/Header}}
   
  {{Schoolwiki award applicant}}
കോട്ടയം  ജില്ലയിലെ  പാലാ വിദ്യാഭ്യാസ ജില്ലയിൽ ഏറ്റുമാനൂർ  ഉപജില്ലയിലെ വെട്ടിമുകൾ  എന്ന  സ്ഥലത്തുള്ള ഒരു  എയ്ഡഡ്  വിദ്യാലയമാണ്  സെന്റ് പോൾസ് ഗേൾസ് ഹൈസ്ക്കൂൾ വെട്ടിമുകൾ.  
കോട്ടയം  ജില്ലയിലെ  പാലാ വിദ്യാഭ്യാസ ജില്ലയിൽ ഏറ്റുമാനൂർ  ഉപജില്ലയിലെ വെട്ടിമുകൾ  എന്ന  സ്ഥലത്തുള്ള ഒരു  എയ്ഡഡ്  വിദ്യാലയമാണ്  സെന്റ് പോൾസ് ഗേൾസ് ഹൈസ്ക്കൂൾ വെട്ടിമുകൾ. 1985 മുതൽ എസ് എസ് എൽ സി പരീക്ഷയിൽ റാങ്കുകൾ, നൂറു ശതമാനം വിജയം, മുഴുവൻ വിഷയങ്ങൾക്കും കൂടുതൽ കുട്ടികൾക്കു് A+ ഗ്രേഡുകൾ, സംസ്ഥാന ദേശിയ തലങ്ങളിലെ അംഗീകാരങ്ങൾ തുടങ്ങിയവ ഈ വിദ്യാലയ ചരിത്രത്തിലെ പൊൻതൂവലുകളാണ്. റവ. സി. മേഴ്സി തോമസിന്റെ സാരഥ്യത്തിൽ സെന്റ്.പോൾസ് ജി എച്ച് എസ് അതിന്റെ ജൈത്ര യാത്ര തുടരുന്നു.
<!-- ''ലീഡ് വാചകങ്ങൾ '''<br/>( ഈ ആമുഖ വാചകങ്ങൾക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങൾ മാത്രമേ ഇതിൽ ഉൾപ്പെടുത്തേണ്ടതുള്ളൂ.
 
‍‍<!-- ''ലീഡ് വാചകങ്ങൾ '''<br/>( ഈ ആമുഖ വാചകങ്ങൾക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങൾ മാത്രമേ ഇതിൽ ഉൾപ്പെടുത്തേണ്ടതുള്ളൂ.
എത്ര വർഷമായി, പേരിന്റെ പൂർണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേർക്കാവുന്നതാണ്. -->
എത്ര വർഷമായി, പേരിന്റെ പൂർണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേർക്കാവുന്നതാണ്. -->
<!-- സ്കൂൾ വിവരങ്ങൾ എന്ന പാനലിലേക്ക് ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ തുടങ്ങുന്നു -->
<!-- സ്കൂൾ വിവരങ്ങൾ എന്ന പാനലിലേക്ക് ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ തുടങ്ങുന്നു -->
വരി 40: വരി 41:
|സ്കൂൾ തലം=1 മുതൽ 10 വരെ
|സ്കൂൾ തലം=1 മുതൽ 10 വരെ
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ്
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ്
|ആൺകുട്ടികളുടെ എണ്ണം 1-10=288
|ആൺകുട്ടികളുടെ എണ്ണം 1-10=366
|പെൺകുട്ടികളുടെ എണ്ണം 1-10=574
|പെൺകുട്ടികളുടെ എണ്ണം 1-10=487
|വിദ്യാർത്ഥികളുടെ എണ്ണം 1-10=862
|വിദ്യാർത്ഥികളുടെ എണ്ണം 1-10=853
|അദ്ധ്യാപകരുടെ എണ്ണം 1-10=33
|അദ്ധ്യാപകരുടെ എണ്ണം 1-10=36
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
വരി 55: വരി 56:
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=സി.ബെർലി ജോർജ്
|പ്രധാന അദ്ധ്യാപിക=സിസ്റ്റർ മേഴ്സി തോമസ്സ്
|പ്രധാന അദ്ധ്യാപകൻ=
|പ്രധാന അദ്ധ്യാപകൻ=
|പി.ടി.എ. പ്രസിഡണ്ട്=മാത്യു ജോസഫ്  
|പി.ടി.എ. പ്രസിഡണ്ട്=മാത്യു ജോസഫ്  
|എം.പി.ടി.എ. പ്രസിഡണ്ട്=ഡാർളി സന്തോഷ്‌
|എം.പി.ടി.എ. പ്രസിഡണ്ട്=ബിന്ദു പ്രദീപ്
|സ്കൂൾ ചിത്രം=31037_school_ 1.jpg
|സ്കൂൾ ചിത്രം=31037_school_ 1.jpg
|caption=
|caption=
|ലോഗോ=
|ലോഗോ=31037-school logo.png
|logo_size=50px
|logo_size=50px
|box_width=380px
}}
}}
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->{{SSKSchool}}
 
== ചരിത്രം ==
== ചരിത്രം ==
വിജയപുരം രൂപതയുടെ കീഴിലെ വെട്ടിമുകൾ സെന്റ് പോൾസ് ചർച്ചിലെ മിഷനറി വൈദികരുടെ അക്ഷീണ പരിശ്രമ ഫല മാണ് ഈ സ്ക്കൂൾ. പരിമിതമായ സൗകര്യങ്ങളും മഹത്തായ ലക്ഷ്യങ്ങളുമായി ഫാ. അഗസ്ററ്യൻ ഇല്ലിപ്പറമ്പിന്റെസാരഥ്യത്തിൽ 1917-ൽ ഒരു എൽ. പി സ്ക്കൂളായി പ്രവർത്തനമാരംഭിച്ചു. [[സെന്റ് പോൾസ് ജി.എച്ച്.എസ്, വെട്ടിമുകൾ/ചരിത്രം|കൂടുതൽ അറിയാൻ]]  
ചരിത്രപ്രസിദ്ധമായ ഏറ്റുമാനൂരിലേ പ്രശാന്തസുന്ദരമായ പ്രദേശം വെട്ടിമുകൾ.ആദ്യകാലങ്ങളിൽ "വട്ടക്കുന്ന്" എന്നാണ് വെട്ടിമുകൾ പ്രദേശം അറിയപ്പെട്ടിരുന്നത്.കേരള സംസ്ഥാനം രൂപീകൃതമാകുന്നതിന് മുൻപ്  തിരുവിതാംകൂ റിന്റെ ഭാഗമായി നമ്മുടെ നാട് നിലനിന്നിരുന്ന കാലം ഇന്നത്തെയപേക്ഷിച്ച് നോക്കുമ്പോൾ അപര്യാപ്തകളുടെ വിളനിലങ്ങളായിരുന്നു ഓരോ പ്രദേശവും.ശാസ്ത്രപുരോഗതികൾ എത്തിച്ചേരാത്ത ഇടങ്ങൾ. ടാറിട്ട റോഡുകൾ വളരെ കുറവ്. ചെമ്മൺപാതകളും ചെത്തുവഴികളുമൊക്കെനിറയുന്ന നാട്. വളരെ വിരളമായി മാത്രം കടന്നുപോകുന്ന ബസുകൾ വൈദ്യുതി സ്വപ്നങ്ങൾക്കുമപ്പുറം. കൃഷിയും കർഷകരും കർഷകത്തൊഴിലാളികളുമൊക്കെയായിരുന്നു നാടിന്റെ ജീവൻ. നാട്ടിൻ പുറങ്ങളുടെ തനിമ നിലനിർത്തികൊണ്ട് കേരളത്തിന്റെ ഇതര ഗ്രാമങ്ങളിൽ ഒരു ഗ്രാമം തന്നെയായിരുന്നു വെട്ടിമുകളും.[[സെന്റ് പോൾസ് ജി.എച്ച്.എസ്, വെട്ടിമുകൾ/ചരിത്രം|തുടർന്നു വായിക്കുക...]]


== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
1917-ൽ എൽ. പി.വിഭാഗം  മാത്രമായി ആരംഭിച്ച  ഈ വിദ്യാലയം കെ.ജി മുതൽ പത്താം ക്ലാസ്സുവരെയായി വളർന്നിരിക്കുന്നു..
1917-ൽ എൽ. പി.വിഭാഗം  മാത്രമായി ആരംഭിച്ച  ഈ വിദ്യാലയം കെ.ജി മുതൽ പത്താം ക്ലാസ്സുവരെയായി വളർന്നിരിക്കുന്നു..
പഠനക്രമം മലയാളം, ഇംഗ്ളീഷ് മാധ്യ മങ്ങളിലായി അധ്യയനം നടത്തിവരുന്നു. ക്ളാസ് പ്രവർത്തനങ്ങൾ ഊർജ്ജിതമാക്കുന്നതിന് കമ്പ്യൂട്ടർ,മൾട്ടിമീഡിയ സംവിധാനങ്ങൾ എല്ലാം വിനിയോഗിച്ചു വരുന്നു. വിക്റ്റേഴ്സ് ചാനൽ പരിപാടികൾ കുട്ടികൾക്ക് കാണുവാൻ അവസരവും ഒരുക്കുന്നു.[[സെന്റ് പോൾസ് ജി.എച്ച്.എസ്, വെട്ടിമുകൾ/സൗകര്യങ്ങൾ|കൂടുതൽ അറിയാൻ]]  
പഠനക്രമം മലയാളം, ഇംഗ്ളീഷ് മാധ്യ മങ്ങളിലായി അധ്യയനം നടത്തിവരുന്നു. ക്ളാസ് പ്രവർത്തനങ്ങൾ ഊർജ്ജിതമാക്കുന്നതിന് കമ്പ്യൂട്ടർ,മൾട്ടിമീഡിയ സംവിധാനങ്ങൾ എല്ലാം വിനിയോഗിച്ചു വരുന്നു. വിക്റ്റേഴ്സ് ചാനൽ പരിപാടികൾ കുട്ടികൾക്ക് കാണുവാൻ അവസരവും ഒരുക്കുന്നു.[[സെന്റ് പോൾസ് ജി.എച്ച്.എസ്, വെട്ടിമുകൾ/സൗകര്യങ്ങൾ|കൂടുതൽ അറിയാൻ...]]  
 
==  ലാബുകൾ==
==  ലാബുകൾ==
ശാസ്ത്രപഠനം സജീവമാക്കുന്നതിനുവേണ്ടിയുള്ള സയൻസ് ലാബും , കമ്പ്യൂട്ടർ വിജ്ഞാനം പകരുന്നതിനായി കമ്പ്യൂട്ടർ ലാബും ഞങ്ങൾക്കുണ്ട്.
ശാസ്ത്രപഠനം സജീവമാക്കുന്നതിനുവേണ്ടിയുള്ള സയൻസ് ലാബും , കമ്പ്യൂട്ടർ വിജ്ഞാനം പകരുന്നതിനായി കമ്പ്യൂട്ടർ ലാബും ഞങ്ങൾക്കുണ്ട്. [[ലാബുകൾ-31037|കൂടുതൽ അറിയാൻ...]]


==  സ്ക്കൂൾ  പ്രവർത്തനരീതികൾ==
==  സ്ക്കൂൾ  പ്രവർത്തനരീതികൾ==
പഠനക്രമം
പഠനക്രമം
മലയാളം, ഇംഗ്ളീഷ് മാധ്യ മങ്ങളിലായി അധ്യയനം നടത്തിവരുന്നു. ക്ളാസ് പ്രവർത്തനങ്ങൾ ഊർജ്ജിതമാക്കുന്നതിന് കമ്പ്യൂട്ടർ,മൾട്ടിമീഡിയ സംവിധാനങ്ങൾ  എല്ലാം വിനിയോഗിച്ചു വരുന്നു.
മലയാളം, ഇംഗ്ളീഷ് മാധ്യ മങ്ങളിലായി അധ്യയനം നടത്തിവരുന്നു. ക്ളാസ് പ്രവർത്തനങ്ങൾ ഊർജ്ജിതമാക്കുന്നതിന് കമ്പ്യൂട്ടർ,മൾട്ടിമീഡിയ സംവിധാനങ്ങൾ  എല്ലാം വിനിയോഗിച്ചു വരുന്നു. [[സെന്റ് പോൾസ് ജി.എച്ച്.എസ്, വെട്ടിമുകൾ/സൗകര്യങ്ങൾ|കൂടുതൽ അറിയാൻ...]]


== പാഠ്യേതര പ്രവർത്തനങ്ങൾ ==
== പാഠ്യേതര പ്രവർത്തനങ്ങൾ ==
*[[{{PAGENAME}}/നേർക്കാഴ്ച|നേർക്കാഴ്ച]]
*[[{{PAGENAME}}/നേർക്കാഴ്ച|നേർക്കാഴ്ച]]
*[[ശലഭോദ്യാനം]]   പ്രകൃതിയും ജീവജാലങ്ങളും മനുഷ്യനും  സന്തോഷത്തോടെ കഴിയുന്ന ഭൂമി എന്ന ആശയം കുട്ടികളിൽ വളർത്തുവാൻ വീടുകളിലും വിദ്യാലയ അങ്കണത്തിലും ശലഭോദ്യാനം ഒരുക്കിയിരിക്കുന്നു. വിവിധ തരം ശലഭങ്ങൾ മുട്ടയിടുന്ന ,സസ്യങ്ങളെ കണ്ടെത്തി അവയെല്ലാം ചേർത്ത് മനോഹരമായ ഉദ്യാനം ഒരുക്കാനും ആ ഉദ്യാനത്തിൽ വരുന്ന ശലഭങ്ങളെ നിരീക്ഷിക്കുവാനും കുട്ടികൾക്ക് സാധിക്കുന്നു.  
*[[ശലഭോദ്യാനം]]    
*[[പ്രവർത്തിപരിചയക്ലബ്]]
*[[പ്രവൃത്തിപരിചയക്ലബ്]]
 
*[[വീട്ടിലൊരു ലൈബ്രറി ]]
സ്കൂളിൽ  പ്രവർത്തിപരിചയം  വിഷയമായ കാലം മുതൽ പ്രവർത്തിപരിചയ ക്ലാസുകളും പ്രവർത്തിച്ചുവരുന്നു 1998 കാലഘട്ടം മുതൽ സുജ മാത്യുവാണ് ക്ലബ്ബിനെ നേതൃത്വം നൽകിയിരുന്നത് തുടർന്ന് ഷിബി ടീച്ചറുടെ നേതൃത്വത്തിൽ പ്രവർത്തനങ്ങൾ പുരോഗമിക്കുന്നു കുട്ടികളിൽ തൊഴിലിനെ മഹത്വം മനസ്സിലാക്കുന്നതിന് ഭാഗമായി ഹാൻഡ് എംബ്രോയിഡറി മെഷീൻ തയ്യലും പരിശീലിപ്പിക്കുന്നു ജൈവകൃഷി പരിശീലനത്തിലൂടെ കുട്ടികൾ കൃഷിയോടുള്ള താൽപര്യം വർദ്ധിപ്പിക്കാൻ സാധിക്കുന്നു പാഴ്‌വസ്തുക്കളിൽ നിന്ന് ഉപയോഗയോഗ്യമായ വസ്തുക്കളുടെ നിർമ്മാണം ചവിട്ടി ബാഗ് തുടങ്ങിയവ നടത്തിവരുന്നു പേപ്പർ ക്രാഫ്റ്റ് ബീറ്റ്സ് വർക്ക് ഫാബ്രിക് പെയിന്റ് ക്ലേ മോഡലിംഗ് പേപ്പർ ക്യാരി ബാഗ് നിർമ്മാണം ഫയൽ നിർമ്മാണം വെജിറ്റബിൾ പ്രിന്റിംഗ് തുടങ്ങിയ മാനസിക ഉല്ലാസം നൽകുന്ന പ്രവർത്തനങ്ങൾ നടത്തുന്നു ദിനാചരണങ്ങൾ നടത്തുമ്പോൾ അതിന്റെ ഭാഗമായി മത്സരങ്ങൾ സംഘടിപ്പിക്കുന്നു പ്രവർത്തിപരിചയമേള കളി പങ്കെടുക്കുകയും യു പി എച്ച് സ്ഥലങ്ങളിൽ സമ്മാനങ്ങൾ നേടുകയും ചെയ്തിരുന്നു സ്കൂളിലെ ഏത് ആഘോഷ പരിപാടിയിലും സ്റ്റേജ് ഡെക്കറേഷൻ ഉം മറ്റ് അലങ്കാര പ്രവർത്തനങ്ങളും നടത്തിവരുന്നു
*[[സുഹൃത്തിന് ഒരു വീട് ]]
*[[STPAULS YOUTUBE CHANNEL ]]
*[[തിരികെ സ്കൂളിലേയ്ക്ക്.. ]]
*[[ദിനാചരണങ്ങളും ആഘോഷങ്ങളും ]]
*[[സെന്റ്.പോൾസ്ചിത്രശാല |ചിത്രശാല]]


== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
വരി 90: വരി 96:


ശ്രീമതി ലതികാ സുഭാഷ്
ശ്രീമതി ലതികാ സുഭാഷ്
ശ്രീ .കുര്യൻ വെമ്പേനി  - സാഹിത്യക്കാരൻ
ഡോക്ടർ  ബിജു ഐസക് - കാ‍ർഡിയോളജിസ്റ്റ്  (പാലാ മെഡിസിറ്റി ഹോസ്പിറ്റൽ)
ശ്രീ .ജോസ് കനകമൊട്ട  -മലയോര ഹൈവെ ഉപജ്ഞാതാവ്


== മാനേജ്മെന്റ് ==
== മാനേജ്മെന്റ് ==
കോട്ടയം ജില്ലയിലെ പാലാ വിദ്യാഭ്യാസ ജില്ലയിൽ ഏറ്റുമാനൂർ ഉപജില്ലയിൽ വരുന്ന എയ് ഡഡ് സ്ക്കൂളാണിത്.കോട്ടയം കേന്ദ്രമായി പ്രവർത്തിക്കുന്ന വിജയപുരം രൂപതയുടെകീഴിലാണ് ഈ സ്ക്കൂൾ.
കോട്ടയം ജില്ലയിലെ പാലാ വിദ്യാഭ്യാസ ജില്ലയിൽ ഏറ്റുമാനൂർ ഉപജില്ലയിൽ വരുന്ന എയ് ഡഡ് സ്ക്കൂളാണിത്.കോട്ടയം കേന്ദ്രമായി പ്രവർത്തിക്കുന്ന വിജയപുരം രൂപതയുടെകീഴിലാണ് ഈ സ്ക്കൂൾ.[[തുടർന്ന് വായിക്കുക..|തുടർന്ന് വായിക്കുക..]]
 


== മുൻ സാരഥികൾ ==
== മുൻ സാരഥികൾ ==
വരി 103: വരി 117:
|-
|-
|1
|1
|ശ്രീ.മാണി സി.കൊത്തലാടി
|1935-1960
|-
|2
|ശ്രീ. പി,എം .തോമസ്  പൊറ്റോടം
|1960-1962
|-
|3
|റെവ.സിസ്റ്റർ.സെവറീന
|1962-1965
|-
|4
|റെവ.സിസ്റ്റർ ജൂലിയാന
|1964-1974 ,1982-84
|-
|5
|റെവ.സിസ്റ്റ‍ർ റോസ്സമ്മ കെ.ജെ
|1979-1982
|-
|6
|റെവ.സിസ്റ്റ‍ർ ലില്ല്യാമ്മ ജോൺ
|1984-1987
|-
|7
|റെവ.സിസ്റ്റ‍ർ ലീലാമ്മ എം.കെ
|1974-1987 ,1987 -96
|-
|8
|റെവ.സിസ്റ്റ‍ർ ത്രേസ്യക്കുട്ടി പി .എ
|1996-1998
|-
|9
|ശ്രീമതി പി.വി. ലീലാമ്മ
|ശ്രീമതി പി.വി. ലീലാമ്മ
|1998-2001
|1998-2001
|-
|-
|2
|10
|ശ്രീമതി  എൻ. എം  അന്നമ്മ
|ശ്രീമതി  എൻ. എം  അന്നമ്മ
|2001-2003
|2001-2003
|-
|-
|3
|11
|സിസ്റ്റർ  റോസിലി സേവ്യർ
|സിസ്റ്റർ  റോസിലി സേവ്യർ
|2003-2008
|2003-2008
|-
|-
|4
|12
|ശ്രീമതി  മോളി ജോർജ്ജ്
|ശ്രീമതി  മോളി ജോർജ്ജ്
|2008-2017
|2008-2017
|-
|-
|5
|13
|സിസ്റ്റർ  ഡാഫിനി തോമസ്
|സിസ്റ്റർ  ഡാഫിനി തോമസ്
|2017-2019
|2017-2019
|-
|-
|6
|14
|സിസ്റ്റർ  ബേർലി ജോർജ്ജ്
|സിസ്റ്റർ  ബേർലി ജോർജ്ജ്
|2019 മുതൽ ..
|2019 -2022
|-
|15
|സിസ്റ്റ‍ർ മേഴ്സി തോമസ്സ്
|2022 മുതൽ...
|}
|}


13

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1533410...2504577" എന്ന താളിൽനിന്ന് ശേഖരിച്ചത്