"അൽ ഫാറൂഖിയ്യ ഹയർ സെക്കന്ററി സ്കൂൾ ചേരാനല്ലൂർ/ഹയർസെക്കന്ററി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
അൽ ഫാറൂഖിയ്യ ഹയർ സെക്കന്ററി സ്കൂൾ ചേരാനല്ലൂർ/ഹയർസെക്കന്ററി (മൂലരൂപം കാണുക)
17:32, 31 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 31 ജനുവരി 2022തിരുത്തലിനു സംഗ്രഹമില്ല
No edit summary |
|||
വരി 1: | വരി 1: | ||
{{PHSSchoolFrame/Pages}} | {{PHSSchoolFrame/Pages}} | ||
[[പ്രമാണം:26009HSS BUILDING.jpeg|ലഘുചിത്രം]] | [[പ്രമാണം:26009HSS BUILDING.jpeg|പകരം=|വലത്ത്|ചട്ടരഹിതം|176x176ബിന്ദു]] | ||
<p align="justify">ചേരാനല്ലൂർ ഗ്രാമപഞ്ചായത്തിലെ സാമൂഹികപ്രതിബദ്ധത ഉയർത്തിക്കാണിക്കുന്ന തലയെടുപ്പുള്ള സാമൂഹിക | [[പ്രമാണം:26009principal.jpg|ഇടത്ത്|ലഘുചിത്രം|438x438ബിന്ദു|കെ സി ഫസലുൽ ഹഖ് പ്രിൻസിപ്പൽ ]] | ||
<p align="justify">ചേരാനല്ലൂർ ഗ്രാമപഞ്ചായത്തിലെ സാമൂഹികപ്രതിബദ്ധത ഉയർത്തിക്കാണിക്കുന്ന തലയെടുപ്പുള്ള സാമൂഹിക സ്ഥാപനമാണ് അൽ ഫാറൂഖിയ ഹയർ സെക്കൻഡറി സ്കൂൾ . വിദ്യാഭ്യാസ വിപ്ലവം സൃഷ്ടിച്ചു നീണ്ട 78 വർഷമായി ചേരനല്ലൂർ ഗ്രാമത്തിന്റെ സ്വകാര്യ അഹങ്കാരമായി വിദ്യാലയം പ്രവർത്തിച്ച് വരുന്നു. മത നിരപേക്ഷതയുടെ വിളനിലമാണ് ഈ വിദ്യാലയം . മാത്രമല്ല തിളക്കമുള്ള വ്യക്തിത്വങ്ങളെ സൃഷ്ടിച്ചെടുക്കുന്നതിൽ അൽഫാറൂഖിയ്യ ഹയർ സെക്കന്ററി സ്കൂളിന് സഹജമായ ശേഷിയാണുള്ളത്.ഇന്ന് വിവിധ വിഭാഗങ്ങളിലായി 13 അധ്യാപകരും 2 ലാബ് അസിസ്റ്റന്റ്മാരും സ്ഥാപനത്തിൽ പ്രവർത്തിച്ച് വരുന്നു. സയൻസ് കോമേഴ്സ് ബാച്ചുകളിലായി 200 ൽ പരം വിദ്യാർത്ഥികൾ ഈ വിദ്യാലയത്തിൽ പഠിക്കുന്നു.നാടിന്റെ സാംസ്കാരിക, പുരോഗമന ,മതേതര ആശയങ്ങളുടെ സംഗമകേന്ദ്രം കൂടിയാണീ വിദ്യാലയം. സാധാരണ ജനവിഭാഗത്തിന്റെ സാംസ്കാരികവും വിദ്യാഭ്യാസപരവുമായ ഉയർച്ചയിൽ ഈ സ്കൂളിലെ മാനേജ്മെന്റും അധ്യാപകരും വഹിച്ച പങ്ക് സമാനതകളില്ലാത്തതാണ്. അറിവിനായി എറണാകുളം നഗരത്തേയും ഇതര ദൂര പ്രദേശങ്ങളേയും ആശ്രയിക്കേണ്ടി വന്ന ഒരു കാലഘട്ടത്തിലാണ് സ്കൂളിന്റെ പ്രവർത്തനം തുടങ്ങിയത് എന്നത് ഏറെ പ്രധാന്യമർഹിക്കുന്ന ഒന്നാണ്</p><p align="justify">ഒരു വ്യക്തിയുടെ സമഗ്രമായ വികസനമാണ് വിദ്യാഭ്യാസത്തിന്റെ ലക്ഷ്യം. അജ്ഞതയും അന്ധകാരവും അകറ്റി വെളിച്ചത്തിലേക്കും നന്മയിലേക്കുമുള്ള പ്രയാനത്തിൽ കാലിടറാതെ, കരുത്തുറ്റവരായി മറ്റുള്ളവർക്ക് മാതൃകയായി സമൂഹത്തിന്റെ വഴി വിളക്കുകളായി മാറുവാൻ അൽഫാറൂഖിയ്യ ഹയർ സെക്കണ്ടറി സ്കൂൾ ശ്രദ്ധ പുലർത്തി വരുന്നു. ഇനിയും ഈ വിദ്യാലയത്തിന്റെ യശ്ശസ്സുയർത്താൻ വിദ്യാർഥികളും അധ്യാപകരും അനധ്യാപകരും ഒത്തുചേർന്ന് കഠിനപ്രയത്നം നടത്തി മുന്നോട്ട് കുതിക്കുന്നു.</p>പ്രത്യാശയോടെ ........ | |||
== കരിയർ ഗൈഡൻസ് യൂണിറ്റ് == | == കരിയർ ഗൈഡൻസ് യൂണിറ്റ് == |