Jump to content
സഹായം

"ഗവ ഡി വി എച്ച് എസ് എസ് , ചാരമംഗലം/നാടോടി വിജ്ഞാനകോശം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 17: വരി 17:
കൂറ്റുവേലി ക്ഷേത്രത്തിൽ കൂറ്റുവേലി ഭഗവതിയെ സ്നേഹത്തോടെയും ആദരവോടെയും വേലി കെട്ടി സംരക്ഷിച്ചിരുന്നതിന്റെ ആദരവ് കാണിക്കുന്നതിനായി 'കൂറു വേലി, എന്നറിയപ്പെട്ടു. പ്രാദേശിക ഭാഷയുടെ സ്പർശനത്താൽ കൂറ്റുവേലി എന്ന നാമത്തിന് വഴിമാറി. കൂറ്റുവേലി യുടെ ചരിത്രത്തെ വിളിച്ചോതുന്ന,  പ്രദേശവാസികളുടെ ഹൈന്ദവ ആരാധനാലയമായ കൂറ്റുവേലി ക്ഷേത്രം. കൂറ്റുവേലി ശ്രീ ദുർഗ്ഗാ ദേവി ക്ഷേത്രം എന്നാണ് ഇതിന്റെ പൂർണ്ണനാമം. ടിപ്പുസുൽത്താന്റെ പടയോട്ടക്കാലത്ത് വടക്കൻ പ്രദേശങ്ങളിലെ ആക്രമണങ്ങളിൽ നിന്ന് രക്ഷനേടാനായി ബ്രാഹ്മണനും ഭഗവതിയും കൂറ്റുവേലിയുടെ സമീപപ്രദേശമായ മായത്തറ (ഇന്നത്തെ മായിത്തറ) എന്ന സ്ഥലത്തെത്തി. കാലക്രമേണ അവർ കൂറു വേലിയിലെത്തി. (ബ്രാഹ്മണ നോടൊപ്പം വടക്കൻ പ്രദേശങ്ങളിൽ നിന്നും കൊണ്ടുവന്ന വിഗ്രഹത്തെ ആണ് ഇവിടെ ഭഗവതിയായി സൂചിപ്പിക്കുന്നത്). പിന്നീട് പ്രദേശവാസികൾ ഭഗവതിയെ കൂറ്റുവേലി ക്ഷേത്രത്തിൽ പ്രതിഷ്ഠിച്ചു. ആദ്യകാലങ്ങളിൽ ആനമറുത യായിരുന്നു ഇവിടത്തെ പ്രധാന പ്രതിഷ്ഠ. കാലക്രമേണ സമുദായസംഘടനകളും ക്ഷേത്ര ഭാരവാഹികളും ചേർന്ന് ക്ഷേത്രത്തെ ഉയർത്തിക്കൊണ്ടുവന്നു ക്ഷേത്രത്തിന്റെ നടത്തിപ്പിനായി കാലായ്ക്കൽ കുടുംബം മേലെ കുടുംബം വടക്കേടത്ത് കുടുംബം തുടങ്ങിയ കുടുംബങ്ങൾ നേതൃത്വം ഏറ്റെടുത്തു. ക്രമാനുഗതമായി ഉത്സവങ്ങളും അവർ നടത്തി.

=== '''പുത്തനമ്പലം''' ===
=== പുത്തനമ്പലം ===
[[പ്രമാണം:34013puthanambalam.jpg|ലഘുചിത്രം|'''പുത്തനമ്പലം-ചെറുവാരണം ശ്രീനാരായണപുരം ക്ഷേത്രം''']]

ആലപ്പുഴ ജില്ലയിലെ ചേർത്തല താലൂക്കിൽ '''കഞ്ഞിക്കുഴി''' പഞ്ചായത്തിൽ സ്ഥിതി ചെയ്യുന്ന ഒരു ഗ്രാമമാണിത്. കൃഷിക്ക് അനുയോജ്യമായ മണ്ണാണ് '''പുത്തനമ്പലത്തിന്റേത്.''' വാഴ, ചേമ്പ് പച്ചക്കറികൾ തുടങ്ങിയവയാണ് പ്രധാന കൃഷികൾ. നെല്ലിനും, തെങ്ങിനും പേരുകേട്ട നാടായിരുന്നു ഇത്. പു ത്തനങ്ങാടിയിൽ നിന്നും തേങ്ങ ,തൊണ്ട് കെട്ടുവള്ളത്തിൽ കയറ്റി മറ്റ് സംസ്ഥാനങ്ങളിലേക്ക് പോകുമായിരുന്നു. തൊണ്ട് വെള്ളത്തിലിട്ട് അഴുക്കി ചകിരിയാക്കി. അത് കയറും കയർ ഉൽപ്പന്നങ്ങളുമാക്കുന്ന രീതി പണ്ട് മുതൽ തന്നെ ഉണ്ടായിരുന്നു. തെങ്ങിനുണ്ടാവുന്ന രോഗങ്ങൾ അതിന്റെ ഉത്പാദന ശേഷിയെ ബാധിച്ചു തുടങ്ങിയത് ഒരു സംസ്കാരത്തിന്റെ തന്നെ തകർച്ചയിലേക്കാണ് വഴിതെളിച്ചത്. ഇപ്പോൾ കയറും ചകിരിയും എത്തുന്നത് തമിഴ്നാട്ടിൽ നിന്നുമാണ്. പാടശേഖരങ്ങളുടെ നാടായിരുന്നു പുത്തനങ്ങാടി. കൊഴ്ത്തുൽസവങ്ങൾ ഇവിടുത്തെ ആഘോഷമായിരുന്നു. പുതുതലമുറകളുടെ താല്പര്യക്കുറവ് നെൽകൃഷിയെ തന്നെ ഇല്ലാതാക്കി എന്നു പറയാം. എങ്കിലും കുടുംബശ്രീ  പ്രസ്ഥാനങ്ങളുടെ വരവോടെ തരിശായി കിടക്കുന്ന വയലുകളും പറമ്പുകളും കൃഷിയോഗ്യമാക്കാൻ ശ്രമങ്ങൾ നടത്തിവരുന്നു.  

=== '''മരുത്തോർവട്ടം''' ===
=== മരുത്തോർവട്ടം ===
[[പ്രമാണം:34013maru.png|ലഘുചിത്രം|'''മരുത്തോർവട്ടം''']]

ആലപ്പുഴ ജില്ലയിലെ ചേർത്തല താലൂക്കിൽ തണ്ണീർമുക്കം പഞ്ചായത്തിൽ സ്ഥിതി ചെയ്യുന്ന ഒരു ഗ്രാമമാണ് മരുത്തോർവട്ടം.ഭൂമിശാസ്ത്രപരമായ കടലിനും കായലും മധ്യ സ്ഥിതി ചെയ്യുന്ന ചെറിയ ചെറിയ വെള്ളക്കെട്ടുകളാൽ ചുറ്റപ്പെട്ടു കിടക്കുന്ന ഒരു കര പ്രദേശമാണ് മരുത്തോർവട്ടം. മറ്റു പ്രദേശങ്ങളിൽ ഉള്ളതുപോലെ തന്നെ 99ലെ വെള്ളപ്പൊക്കം പോലുള്ള പ്രകൃതിദുരന്തങ്ങൾ ഇവിടെയും ബാധിച്ചു. നാടിന്റെ ഭൂപ്രകൃതി അനുസരിച്ച് തന്നെയായിരുന്നു പ്രദേശങ്ങളുടെ പേരുകളും കാവുകൾ,കാടുകൾ,നിലങ്ങൾ ചിറകൾ എന്നീ സൂചന നൽകുന്ന പേരുകൾ ഇന്നും ഈ പ്രദേശത്ത് നിലനിന്നു പോകുന്നു. 

1,037

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1531320" എന്ന താളിൽനിന്ന് ശേഖരിച്ചത്