"ഗവ ഡി വി എച്ച് എസ് എസ് , ചാരമംഗലം/നാടോടി വിജ്ഞാനകോശം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 12: വരി 12:
[[പ്രമാണം:34010kv1.jpg|ലഘുചിത്രം|'''കൂറ്റുവേലി ക്ഷേത്രം''']]

== '''ആരാധനാലയങ്ങളുടെ ചരിത്രം''' ==
== ആരാധനാലയങ്ങളുടെ ചരിത്രം ==

=== കൂറ്റുവേലി ക്ഷേത്രം ===
=== കൂറ്റുവേലി ക്ഷേത്രം ===
വരി 27: വരി 27:
ഏതുരോഗത്തിനും ഒരു തവണത്തെ മരുന്നുകൊണ്ട്  മാറ്റാൻ കഴിവുണ്ടായിരുന്ന അഷ്ടവൈദ്യന്മാരിൽ പ്രധാനിയായിരുന്നു വെള്ളാടു മൂസ്. പല അത്ഭുത രോഗ ചികിത്സ പ്രവർത്തികളും അദ്ദേഹത്തെ ചികിത്സാരംഗത്തെ ഉന്നതൻ എന്ന പ്രശസ്തിയേകി. ഒരു തവണത്തെ മരുന്നു പ്രയോഗത്തിലൂടെ ഏതൊരു മാറാ രോഗത്തെയും മാറ്റാൻ കഴിയുന്ന അദ്ദേഹത്തിന്റെ  പ്രതിഭ പ്രശസ്തിയാർജ്ജിച്ചതിനോടൊപ്പം തന്നെ അദ്ദേഹത്തിന്റെ ജന്മനാടും ആ പേരിൽ അറിയപ്പെടാൻ തുടങ്ങി. "മരുന്നൊരുവട്ടം " എന്ന സൂചന ഉൾക്കൊള്ളുന്ന പേര് പിന്നീട് വായ്മൊഴികളിലൂടെ ലോപിച്ച് " മരുത്തോർവട്ടത്തി" ലേക്കെത്തി. ശ്രീ.കൊട്ടാരത്തിൽ ശങ്കുണ്ണിയുടെ ഐതിഹ്യമാലയുടെ 102-ാം അധ്യായത്തിൽ വെള്ളാടു നമ്പൂതിരിയെ പറ്റിയും മരുത്തോർവട്ടത്തെപറ്റിയും പരാമർശിക്കുന്നുണ്ട്.

==== '''മരുത്തോർവട്ടം ശ്രീധന്വന്തരി ക്ഷേത്ര ഐതിഹ്യം''' ====
==== മരുത്തോർവട്ടം ശ്രീധന്വന്തരി ക്ഷേത്ര ഐതിഹ്യം ====
[[പ്രമാണം:34013dhany.jpg|ലഘുചിത്രം|'''മരുത്തോർവട്ടം ശ്രീധന്വന്തരി ക്ഷേത്രം''']]

പണ്ട് ചേർത്തലയിലെ വയലാർ ദേശത്ത് പുതിയായ്ക്കൽ ഒരു തമ്പാൻ ഉണ്ടായിരുന്നു.അദ്ദേഹത്തെ സദാ അലട്ടിയിരുന്ന രോഗമായിരുന്നു ഉദരരോഗം. രോഗശമനത്തിന് അദ്ദേഹം വൈക്കം ക്ഷേത്രത്തിൽ ഭജനമിരുന്നു. ഭജന തീരുന്നതിന് തലേദിവസം രാത്രിയിൽ അദ്ദേഹത്തിന് സ്വപ്ന ദർശനം ഉണ്ടാവുകയും സ്വപ്നത്തിൽ വൈക്കത്തപ്പൻ അദ്ദേഹത്തിന് ചില നിർദ്ദേശങ്ങൾ കൊടുക്കുകയും ചെയ്തു. അതിൽ പ്രകാരം പിറ്റേദിവസംതന്നെ കേളൻ കുളത്തിലിറങ്ങി മുങ്ങിത്തപ്പി. ആദ്യം കിട്ടിയ വിഗ്രഹം കുളത്തിൽ ഉപേക്ഷിച്ച് രണ്ടാമത് കിട്ടിയ ധന്വ ന്തരി വിഗ്രഹവുമായി യാത്രതിരിച്ചു. അപ്പോൾ എതിരെവന്ന  ശ്രേഷ്ഠനായ ബ്രാഹ്മണൻ വെള്ളാട് നമ്പൂതിരിക്ക് ആ വിഗ്രഹം നൽകുകയും വീണ്ടും തമ്പാൻ കുളത്തിൽ മുങ്ങി മൂന്നാമത്തെ വിഗ്രഹം എടുത്തുകൊണ്ടുപോയി സ്വദേശത്ത് പ്രതിഷ്ഠിക്കുകയും ചെയ്തു ആ ക്ഷേത്രത്തിന് കേരളാദിത്യപുരം എന്ന്   പേരിടുകയും ചെയ്തു.വെള്ളാട് നമ്പൂതിരി തനിക്ക് കിട്ടിയ അമൂല്യ വിഗ്രഹവുമായി മരുത്തോർവട്ടത്തുള്ള തന്റെ ഭവനത്തിൽ എത്തി വിഗ്രഹം  പൂജാമുറിയിൽ സ്ഥാപിച്ച് പൂജകൾ ചെയ്തുപോന്നു.

1,037

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1531216" എന്ന താളിൽനിന്ന് ശേഖരിച്ചത്