"ഗവ. എൽ. പി. എസ്സ്. മടവൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ഗവ. എൽ. പി. എസ്സ്. മടവൂർ (മൂലരൂപം കാണുക)
15:54, 31 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 31 ജനുവരി 2022തിരുത്തലിനു സംഗ്രഹമില്ല
(ചെ.)No edit summary |
No edit summary |
||
വരി 44: | വരി 44: | ||
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->[[ചിത്രം:LPS MDR|കണ്ണി=Special:FilePath/LPS_MDR]] | <!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->[[ചിത്രം:LPS MDR|കണ്ണി=Special:FilePath/LPS_MDR]] | ||
'''മടവൂർ എൽ.പി സ്ക്കൂൾ എന്ന പേരിൽ ആരംഭിച്ച ഈ വിദ്യാലയത്തിൽ 1960 വരെ 5ാം തരം വരെയുള്ള ക്ലാസ്സുകൾ നടന്നിരുന്നു.അന്ന് ഈ വിദ്യാലയത്തിൽ നിന്ന് വെർണാക്കുലർ ബിരുദം നേടിയവർക്ക് സർക്കാർ സർവീസിൽ നിയമനം ലഭിച്ചിരുന്നു.വിദൂരസ്ഥലങ്ങളിൽ നിന്ന് വിദ്യാർത്ഥികൾ ഇവിടെ താമസിച്ച് പഠിച്ചിരുന്നു. 1869 ലാണ് ഈ വിദ്യാലയം ഇന്ന് സ്ഥിതി ചെയ്യുന്ന സ്ഥലത്തേക്ക് മാറ്റി സ്ഥാപിക്കപ്പെട്ടത്.തിരുവനന്തപുരം ജില്ലയിൽ കിളിമാനൂർ ഉപജില്ലയിൽ മടവൂർ പഞ്ചായത്തിലെ 15-ാം വാർഡിൽ പാരിപ്പള്ളി മടത്തറ റോഡിൽ മടവൂർ എൽ.പി.എസ് ജംഗ്ഷൻ എന്ന സ്ഥലത്ത് ടി റോഡിന് സമീപത്തായിട്ടാണ്സ്കൂൾ സ്ഥിതി ചെയ്യുന്നത്. [[ഗവ. എൽ. പി. എസ്സ്. മടവൂർ|കൂടുതൽ അറിയുന്നതിനായി ഇവിടെ ക്ലിക്ക് ചെയ്യുക]]''' | |||
== '''1869 ൽ സ്ഥാപിതമായ ഈ വിദ്യാലയത്തിലെ പ്രഥമാധ്യാപകൻ ശ്രീ ചാത്തറ നാരായണപിള്ള സാറായിരുന്നു. ശ്രീ ഇളംകുളം കുഞ്ഞൻപിള്ള, ശ്രീ കെ.സി കേശവപിള്ള,മടവൂർ ദേവൻ,കലാമണ്ഡലം രാധാകൃഷ്ണൻ തുടങ്ങി വിവിധ മേഖലകളിൽ പ്രശസ്തരായ വ്യക്തികൾ ഈ വിദ്യാലയത്തിലെ പൂർവ വിദ്യാർത്ഥികളായുണ്ട് . സ്കൂളിന് മെച്ചപ്പെട്ട ഭൗതിക സാഹചര്യം ഒരുക്കുന്നതിൽ അതാതു കാലങ്ങളിലെ പ്രഥമാധ്യാപകരും പി.റ്റി.എയും ശ്രദ്ധിക്കുന്നു. ഒന്നര നൂറ്റാണ്ടിന്റെ പാരമ്പര്യമുള്ള ഈ വിദ്യാലയം അതിന്റെ മുഴുവൻ പ്രതാപവും ഇന്നും കാത്ത് സൂക്ഷിക്കുന്നു. ഒന്നു മുതൽ നാലു വരെ ക്ലാസ്സുകളിൽ 12 ഡിവിഷനുകളിലായി 323 കുട്ടികളും 14 അധ്യാപകരും ജോലി നോക്കുന്നു.''' == | |||
<br /> | |||
== പാഠ്യേതര പ്രവർത്തനങ്ങൾ == | == പാഠ്യേതര പ്രവർത്തനങ്ങൾ == | ||
[[ചിത്രം:library.jpeg]] | [[ചിത്രം:library.jpeg]] | ||
<font color=purple> | <font color="purple"> | ||
* | * ക്ലാസ് മാഗസിൻ. | ||
* | * വിദ്യാരംഗം കലാ സാഹിത്യ വേദി. | ||
* | * ക്ലബ്ബ് പ്രവർത്തനങ്ങൾ. (സയൻസ് ക്ലബ്ബ്, ഐ.റ്റി.ക്ലബ്ബ്, നേച്ചർ ക്ലബ്ബ്, ...) | ||
* | * സ്കൗട്ട്സ് ആൻഡ് ഗൈഡ്സ് | ||
* | * ജൂനിയർ റെഡ്ക്രോസ്സ് | ||
* | * എൻ.എസ്.എസ്. | ||
* | * കലാ-കായിക മേളകൾ | ||
* | * ഫീൽഡ് ട്രിപ്സ് | ||
</font> | </font> | ||
[[{{PAGENAME}}/നേർകാഴ്ച|നേർകാഴ്ച]] | [[{{PAGENAME}}/നേർകാഴ്ച|നേർകാഴ്ച]] | ||
വരി 69: | വരി 72: | ||
| style="background: #ccf; text-align: center; font-size:99%;" | | | style="background: #ccf; text-align: center; font-size:99%;" | | ||
|- | |- | ||
|style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ പാരിപള്ളി നിലമേൽ റുട്ടിൽ പള്ളിക്കൽ നിന്നും1കി.മി.കിഴക്ക്''' | | style="background-color:#A1C2CF; " |'''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ പാരിപള്ളി നിലമേൽ റുട്ടിൽ പള്ളിക്കൽ നിന്നും1കി.മി.കിഴക്ക്''' | ||
* | * | ||
{| style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small " cellspacing="0" cellpadding="2" border="1" | |||
|} | |} |