Jump to content
സഹായം

"ഗവ. എൽ. പി. എസ്സ്. മടവൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 44: വരി 44:
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->[[ചിത്രം:LPS MDR|കണ്ണി=Special:FilePath/LPS_MDR]]

'''മടവൂർ എൽ.പി സ്ക്കൂൾ എന്ന പേരിൽ ആരംഭിച്ച ഈ വിദ്യാലയത്തിൽ 1960 വരെ 5ാം തരം വരെയുള്ള ക്ലാസ്സുകൾ നടന്നിരുന്നു.അന്ന് ഈ വിദ്യാലയത്തിൽ നിന്ന് വെർണാക്കുലർ ബിരുദം നേടിയവർക്ക് സർക്കാർ സർവീസിൽ നിയമനം ലഭിച്ചിരുന്നു.വിദൂരസ്ഥലങ്ങളിൽ നിന്ന് വിദ്യാർത്ഥികൾ ഇവിടെ താമസിച്ച് പഠിച്ചിരുന്നു. 1869 ലാണ് ഈ വിദ്യാലയം ഇന്ന് സ്ഥിതി ചെയ്യുന്ന സ്ഥലത്തേക്ക് മാറ്റി സ്ഥാപിക്കപ്പെട്ടത്.തിരുവനന്തപുരം ജില്ലയിൽ കിളിമാനൂർ ഉപജില്ലയിൽ മടവൂർ പഞ്ചായത്തിലെ 15-ാം വാർഡിൽ പാരിപ്പള്ളി മടത്തറ റോഡിൽ മടവൂർ എൽ.പി.എസ് ജംഗ്ഷൻ എന്ന സ്ഥലത്ത് ടി റോഡിന് സമീപത്തായിട്ടാണ്സ്കൂൾ സ്ഥിതി ചെയ്യുന്നത്. [[ഗവ. എൽ. പി. എസ്സ്. മടവൂർ|കൂടുതൽ അറിയുന്നതിനായി ഇവിടെ  ക്ലിക്ക് ചെയ്യുക]]'''  

== '''1869 ൽ സ്ഥാപിതമായ ഈ വിദ്യാലയത്തിലെ പ്രഥമാധ്യാപകൻ ശ്രീ ചാത്തറ നാരായണപിള്ള സാറായിരുന്നു. ശ്രീ ഇളംകുളം കുഞ്ഞൻപിള്ള, ശ്രീ കെ.സി കേശവപിള്ള,മടവൂർ ദേവൻ,കലാമണ്ഡലം രാധാകൃഷ്ണൻ തുടങ്ങി വിവിധ മേഖലകളിൽ പ്രശസ്തരായ വ്യക്തികൾ ഈ വിദ്യാലയത്തിലെ പൂർവ വിദ്യാർത്ഥികളായുണ്ട് . സ്കൂളിന് മെച്ചപ്പെട്ട ഭൗതിക സാഹചര്യം ഒരുക്കുന്നതിൽ അതാതു കാലങ്ങളിലെ പ്രഥമാധ്യാപകരും പി.റ്റി.എയും ശ്രദ്ധിക്കുന്നു. ഒന്നര നൂറ്റാണ്ടിന്റെ പാരമ്പര്യമുള്ള ഈ വിദ്യാലയം അതിന്റെ മുഴുവൻ പ്രതാപവും ഇന്നും കാത്ത് സൂക്ഷിക്കുന്നു. ഒന്നു മുതൽ നാലു വരെ ക്ലാസ്സുകളിൽ 12 ഡിവിഷനുകളിലായി 323 കുട്ടികളും 14 അധ്യാപകരും ജോലി നോക്കുന്നു.''' ==
 
313

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1529278" എന്ന താളിൽനിന്ന് ശേഖരിച്ചത്