Jump to content
സഹായം

"അൽ ഫാറൂഖിയ്യ ഹയർ സെക്കന്ററി സ്കൂൾ ചേരാനല്ലൂർ/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 64: വരി 64:

==='''''<u>മോൺസിഞ്ഞോർ ജോർജ് വെളിപ്പറമ്പിൽ</u>'''''===

[[പ്രമാണം:26009fr-george.jpg|ഇടത്ത്‌|ചട്ടരഹിതം]]
ആധുനിക മലയാള പത്രപ്രവർത്തനചരിത്രത്തിൽ, പത്രശില്പി എന്ന നിലയിൽ തന്റെ ഉജ്വല പ്രതിഭ തെ ളിയിച്ച മോൺസിഞ്ഞോർ ജോർജ് വെളിപ്പറമ്പിൽ ചേരാ നല്ലൂരിന്റെ സന്താനമാണ്. എറണാകുളത്തു നിന്ന് പ്രസി ദ്ധീകരിച്ചുവന്ന കേരള ടൈംസ് ദിനപത്രത്തിന്റെ മാനേ ജിംഗ് എഡിറ്റർ എന്ന നിലയിൽ കേരളത്തിലെ ലത്തീൻ കത്തോലിക്കർ ഉൾപ്പെടെയുള്ള പിന്നാക്ക ജനവിഭാഗങ്ങ ളുടെ സാമൂഹിക നീതിക്കും അധികാര പങ്കാളിത്തത്തി നും വേണ്ടിയുള്ള പോരാട്ടത്തിൽ മൂന്നു പതിറ്റാണ്ട് മു ന്നിൽ നിന്നു നയിച്ച വരാപ്പുഴ അതിരൂപതാംഗമായ ഫാ. വെളിപ്പറമ്പിൽ മലയാള പത്രങ്ങളുടെ ആധുനീകര ണം, പ്രിന്റിംഗ് ടെക്നോളജിയുടെ വളർച്ച, പത്രഭാഷ യുടെ നവീകരണം, വാർത്താവിന്യാസശൈലി പരിഷ് കരണം എന്നിങ്ങനെ ന്യൂസ്പേപ്പർ മാനേജ്മെന്റിന്റെ യും പത്രവ്യവസായത്തിന്റെയും പ്രതാധിപധർമ്മത്തി ന്റെയും മേഖലകളിൽ തന്റെ കൈയൊപ്പു ചാർത്തി. ഇ ന്ത്യൻ കാത്തലിക് പ്രസ് അസോസിയേഷൻ ദേശീയ പ്രസിഡന്റ്, സൗത്ത് ഏഷ്യൻ കാത്തലിക് പ്രസ് അ സോസിയേഷൻ പ്രസിഡന്റ്, യൂനിയോ ഇന്റർനാഷ ണൽ കാത്തലിക് പ്രസ് എന്ന ആഗോള സംഘടന യിൽ ഏഷ്യൻ ആഫ്രിക്കൻ മേഖലയുടെ പ്രത്യേക പ തിനിധി എന്നീ നിലകളിൽ രാജ്യാന്തരതലത്തിലും മാ ധ്യമശുശ്രൂഷാ രംഗത്ത് ശ്രദ്ധേയനായിരുന്നു അദ്ദേഹം. പള്ളിനിർമാണത്തിൽ വിഖ്യാതനായ വാസ്തുശില് പി വെളിപ്പറമ്പിൽ പേറു മേസ്തിരിയുടെ മകനാണ് ജോർജ് വെളിപ്പറമ്പിൽ .

1,083

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1527843" എന്ന താളിൽനിന്ന് ശേഖരിച്ചത്