"അൽ ഫാറൂഖിയ്യ ഹയർ സെക്കന്ററി സ്കൂൾ ചേരാനല്ലൂർ/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
അൽ ഫാറൂഖിയ്യ ഹയർ സെക്കന്ററി സ്കൂൾ ചേരാനല്ലൂർ/എന്റെ ഗ്രാമം (മൂലരൂപം കാണുക)
15:07, 31 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 31 ജനുവരി 2022→ചേരാനല്ലൂരും സാംസ്കാരിക ചരിത്രവും[1]
വരി 21: | വരി 21: | ||
[[പ്രമാണം:26009kp karuppan.jpg|ലഘുചിത്രം|119x119ബിന്ദു|പണ്ഡിറ്റ് കെ പി കറുപ്പൻ ]] | [[പ്രമാണം:26009kp karuppan.jpg|ലഘുചിത്രം|119x119ബിന്ദു|പണ്ഡിറ്റ് കെ പി കറുപ്പൻ ]] | ||

കേരളത്തിന്റെ നവോത്ഥാന സദസ്സിൽ സൂര്യശോഭ യായി തിളങ്ങിയ കവി തിലകൻ പണ്ഡിറ്റ് കെ. പി. കറു പ്പൻ ഇവിടെയാണ് ജനിച്ചത്. 1885 മെയിലാണ് കറുപ്പൻ മാസ്റ്ററുടെ ജനനം. 1905 ൽ കൊല്ലൂർ കോവിലകത്ത് ചെന്ന് വിദ്യ അഭ്യസിച്ചു. വൈദ്യവും തർക്കശാസ്ത്രവും പഠിച്ചു. “ജാതിക്കുമ്മി' എഴുതിയത് ഇക്കാലത്താണ്. എറണാകുളം സെന്റ് തെരാസ്സാസ്സിൽ സംസ്കൃതം മുൻഷി യായും സർക്കാർ ഫിഷറീസ് വകുപ്പിൽ ഗുമസ്തനായി അധഃകൃത സംരക്ഷണ വകുപ്പിൽ അധഃസ്ഥിതോപ സംര ക്ഷകനായും ഹരിജൻ വെൽഫെയർ ഡിപ്പാർട്ടുമെന്റിൽ ഉപാധ്യക്ഷനായും കൊച്ചി രാജ്യനിയമസഭാസാമാജിക നായും പ്രവർത്തിച്ചു. പ്രാഥമിക വിദ്യാഭ്യാസ പരിഷ്ക രണ കമ്മറ്റി മെംബർ, നാട്ടുഭാഷാസൂപ്രണ്ട്, ഭാഷാ പരി ഷ്കരണ കമ്മറ്റി കാര്യദർശി, മദിരാശി യൂണിവേഴ്സിറ്റി മെമ്പർ, ചെയർമാൻ എന്നീ നിലകളിൽ പ്രവർത്തിച്ചു. 1932 ൽ എറണാകുളം മഹാരാജാസ് കോളേജിൽ ലക്ചററാ യി. രാജ്യഭരണ വിഷയങ്ങളിൽ ജനായത്ത സമ്പ്രദായങ്ങൾ നടപ്പാക്കണമെന്ന് അധികാരികളെ ഉദ്ബോധിപ്പിച്ചു. പൊതു നിരത്ത് നിഷേധിച്ചതിനാൽ വള്ളങ്ങൾ കൂട്ടികെട്ടി “പുലയ മഹാസമ്മേളനം” (കായൽ സമ്മേളനം) നടത്താൻ നേതൃത്വം കൊടുത്തു. 1938 മാർച്ചിൽ കറുപ്പൻ മാസ്റ്റർ അകാലത്തിൽ വിട പറയുമ്പോൾ അധസ്തിത മോചനത്തിന്റെ രൂപരേഖ തയ്യാറാക്കി കഴിഞ്ഞിരുന്നു.

[[പ്രമാണം:26009vvk valath.jpg|ഇടത്ത്|ലഘുചിത്രം|123x123ബിന്ദു|വി വി കെ വാലത്ത് ]] | |||

സ്വാതന്ത്യ പ്രേരിതമായ കവിതകളെഴുതിയും വൈജ്ഞാനിക സാഹിത്യരംഗത്ത് പ്രശോഭിതനുമായി തീർന്ന സ്ഥലനാമചരിത്രകാരൻ വി. വി. കെ. വാലത്ത് മാസ്റ്റർ ജനിച്ചത് ചേരാനല്ലൂരിലാണ്. 1919 ഡിസംബർ 25 നാണ് ജനനം. ചേരാനല്ലൂർ ലിറ്റിൽ ഫ്ളവർ യു. പി. സ്കൂൾ, അൽ-ഫറൂഖിയ ഹൈസ്കൂൾ എന്നിവിടങ്ങളിൽ അധ്യാപ കനായിരുന്നു. ചരിത്രഗവേഷണത്തിലും സാഹിത്യരചനയിലും തനതു മുദ്ര പതിപ്പിച്ച വാലത്ത് മാസ്റ്ററെ ഗദ്യകാവ്യശാഖയുടെ പിതാവായി വിശേഷിപ്പിക്കുന്നു. കേരള സാഹിത്യ അക്കാദമിയുടെ സ്കോളർഷിപ്പ് ലഭിച്ചിട്ടുള്ള മാസ്റ്ററുടെ ഒരു കൃതി മഹാത്മാഗാന്ധി സർവ്വകലാശാലാ പാഠ്യപദ്ധതിയിൽ ഉൾപ്പെടുത്തുകയും മറ്റൊന്ന് കേന്ദ്ര മാനവ വിഭവശേഷി മന്ത്രാലയം ഹിന്ദിയിലേയ്ക്ക് തർജ്ജമചെയ്തിട്ടുമുണ്ട്. 2000 ഡിസംബർ 31 ന് ദിവംഗതനായി.

[[പ്രമാണം:Nelliyod namboothiri.jpg|വലത്ത്|ചട്ടരഹിതം|126x126ബിന്ദു]] | |||

ക്ലാസ്സിക്കൽ കലയായ കഥകളി രംഗത്ത് ലോകപ്രസിദ്ധനായ നെല്ലിയോട് വാസുദേവൻ നമ്പൂതിരിയുടെ ജന്മ നാടാണ് ചേരാനല്ലൂർ. കേരളാ ടൈംസ് പത്രാധിപർ ഫാദർ വെളിപ്പറമ്പിൽ ഈ നാടിന്റെ പുത്രനാണ്. കലാസാംസ്കാര മേഖലകളിൽ പ്രവർത്തിക്കുന്നവരിൽ ചിറ്റൂർ ഗോപി, മോപ്പസാങ്ങ് വാലത്ത്, അലക്സ് പോൾ, പീറ്റർ ചേരാനല്ലൂർ, സോക്രട്ടീസ് വാലത്ത്, രാജേഷ് ജയറാം, കൊച്ചിൻ മൻസൂർ, കെ. ജെ. ഗിഫ്റ്റി, പത്രപ്രവർത്തകനായ ജെക്കോബി, യുവകവി നൂറൂൽ അമീൻ, എം. എൽ. മാത്യു, നൃത്ത കലാകാരൻ ദുർഗ്ഗാനന്ദ്, ഗായകൻ പ്രതാപ് വാലത്ത്, ബോണി നിക്സൺ, കെ. ജി. പോൾ, വിമൽ പങ്കജ്, നൃത്ത ബാലെ രചയിതാവ് ടി. എൻ. സുദർശനൻ, നാടക നടൻ മാനുവൽ, കഥാകാരൻ അബ്ദുള്ള തുടങ്ങി അറിയപ്പെടുന്ന പ്രശസ്തരും അപ്രശസ്തരുമായ നിരവധി കലാകാര ന്മാർക്ക് ജന്മം നൽകിയ നാടാണ് ചേരാനല്ലൂർ.