Jump to content
സഹായം

"എ. എം .എം. ഹയർസെക്കണ്ടറി സ്കൂൾ ഇടയാറന്മുള/മറ്റ്ക്ലബ്ബുകൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 114: വരി 114:




=== പ്രവർത്തനങ്ങൾ2020-21 ===
 
== പ്രവർത്തനങ്ങൾ2020-21 ==
ഈ കാലയളവിൽ ഓൺലൈൻ പ്രവർത്തങ്ങൾ ആണ് സ്കൂളിൽ നടന്നത്.  
ഈ കാലയളവിൽ ഓൺലൈൻ പ്രവർത്തങ്ങൾ ആണ് സ്കൂളിൽ നടന്നത്.  


വരി 142: വരി 143:
*ജീവിതത്തിലേക്ക് കടന്നു വരാവുന്ന അപകടങ്ങളെ നാം ജാഗ്രതയോടെ നേരിടണം....
*ജീവിതത്തിലേക്ക് കടന്നു വരാവുന്ന അപകടങ്ങളെ നാം ജാഗ്രതയോടെ നേരിടണം....


=== പ്രവർത്തനങ്ങൾ2021-22 ===
== പ്രവർത്തനങ്ങൾ2021-22 ==
ഈ കാലയളവിൽ ഓൺലൈൻ പ്രവർത്തനങ്ങളും,ഓഫ്‌ലൈൻ പ്രവർത്തനങ്ങളും സ്കൂളിൽ നടന്നു.
ഈ കാലയളവിൽ ഓൺലൈൻ പ്രവർത്തനങ്ങളും,ഓഫ്‌ലൈൻ പ്രവർത്തനങ്ങളും സ്കൂളിൽ നടന്നു.


==== ലഹരി വിരുദ്ധ ബോധവൽക്കരണ പ്രവർത്തനങ്ങൾ ====
=== ലഹരി വിരുദ്ധ വാരാചരണം  2021 ജൂൺ 25 - ജൂലൈ 1 ===
ഇടയാറന്മുള എം എം ഹയർസെക്കൻഡറി സ്കൂൾ ലഹരിവിരുദ്ധ ക്ലബ്ബായ വിമുക്തിയുടെ ആഭിമുഖ്യത്തിൽ 2021 ജൂൺ 25 മുതൽ ജൂലൈ ഒന്നുവരെ ലഹരി വിരുദ്ധ വാരാചരണം വിവിധ ലഹരി വിരുദ്ധ പ്രവർത്തനങ്ങളോടെ ആചരിച്ചു.
 
==== ഉദ്‌ഘാടനം ====
ജൂൺ 25 ന് ആറന്മുള ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ശ്രീമതി. ഷീജ റ്റി റ്റോജി ലഹരി വിരുദ്ധ വാരാചരണം ഉദ്ഘാടനം ചെയ്തു. സ്കൂൾ ഹെഡ്മിസ്ട്രസ്സ് ശ്രീമതി. അന്നമ്മ നൈനാൻ യോഗത്തിന്റെ അധ്യക്ഷയായിരുന്നു. വിമുക്തി ക്ലബ് കോഓർഡിനേറ്റർ ശ്രീ. ജെബി തോമസ് സ്വാഗതം ആശംസിച്ചു. ആശ പി. മാത്യു, ലക്ഷ്‌മി പ്രകാശ് എന്നിവർ പ്രസംഗിച്ചു. എക്സൈസ് പ്രിവന്റീവ് ഓഫീസർ ബി. ഷാജിമോൻ വിദ്യാർഥികൾക്കുള്ള ലഹരി വിരുദ്ധ ബോധവത്കരണ ക്ലാസ്സിന് നേതൃത്വം നൽകി.
 
==== പ്രബന്ധ രചന ====
ലഹരി വസ്തുക്കൾ സമൂഹത്തിലുണ്ടാക്കുന്ന ദോഷങ്ങളെപ്പറ്റിയും പ്രതിവിധികളെപ്പറ്റിയും കുട്ടികൾ വിശദമായി പഠിക്കുകയും പ്രബന്ധരൂപത്തിൽ അവതരിപ്പിക്കുകയും ചെയ്തു. അദ്ധ്യാപകരായ ജെബി തോമസ്, സുനു മേരി സാമൂവേൽ, സന്ധ്യ ജി. നായർ എന്നിവർ നേതൃത്വം വഹിച്ചു.
 
==== രക്ഷിതാക്കൾക്ക് ബോധവത്കരണം ====
രക്ഷിതാക്കൾക്കുള്ള ബോധവത്കരണ ക്ലാസ്സുകളുടെ ഉദ്‌ഘാടനം പത്തനംതിട്ട ജില്ലാപഞ്ചായത്ത് അംഗം ശ്രീമതി. സാറാ തോമസ് നിർവ്വഹിച്ചു. ക്ലാസുകൾക്ക് നേതൃത്വം നൽകിയ, കേന്ദ്ര സർക്കാരിന്റെ ആന്റി നർക്കോട്ടിക്സ് ആക്ഷൻ കൗൺസിൽ അവാർഡ് ജേതാവ് ബി. ഷാജിമോനെ വിമുക്തി ക്ലബ്ബിന്റെ നേതൃത്വത്തിൽ ആദരിച്ചു. അദ്ധ്യാപകരായ ജെബി തോമസ്, സുനു മേരി സാമൂവേൽ എന്നിവർ പ്രവർത്തനങ്ങൾ ഏകോപിപ്പിച്ചു.
 
==== വെർച്വൽ റാലി ====
ലഹരി വസ്തുക്കൾക്കെതിരെ സാമൂഹ്യാവബോധം ഉണ്ടാക്കുന്നതിനായി കുട്ടികൾ വെർച്വൽ റാലി നടത്തി മുദ്രാവാക്യങ്ങൾ മുഴക്കി.
 
==== ലഹരി വിരുദ്ധ പ്രതിജ്ഞ ====
ലഹരി വസ്തുക്കൾ ഉപയോഗിക്കുകയില്ലെന്നും ലഹരി വസ്തുക്കൾക്കെതിരെ പ്രവർത്തിക്കുമെന്നും കുട്ടികൾ പ്രതിജ്ഞ ചെയ്തു.
 
==== ദീപം തെളിയിക്കൽ ====
ലഹരി വിരുദ്ധ വാരാചരണത്തിലൂടെ തങ്ങൾക്ക് ലഭിച്ച സന്ദേശം സമൂഹത്തിലേക്കു കൈമാറും എന്നതിന്റെ പ്രതീകമായി ദീപം തെളിയിച്ച് കുട്ടികൾ കൈമാറി.  കുട്ടികൾ ദീപം കൈമാറുന്ന ദൃശ്യങ്ങൾ കോർത്തിണക്കി ലിറ്റിൽ കൈറ്റ്സ് അംഗങ്ങളായ അഭിജിത്ത് അശോക്, ലിജിൻ ജോർജ് ജോൺ എന്നിവർ  വീഡിയോ ആൽബം തയ്യാറാക്കി അവതരിപ്പിച്ചു.
 
==== എഎംഎം ന്യൂസ് ====
എഎംഎം ന്യൂസ് എന്ന പേരിൽ സ്കൂൾ യൂട്യൂബ് ചാനലിലൂടെ ലഹരിവിരുദ്ധ വാരാചരണ പ്രവർത്തനങ്ങൾ വിമുക്തി ക്ലബ് അംഗങ്ങളായ ഹന്നാ മറിയം മത്തായി, കൃപ മറിയം മത്തായി എന്നിവർ വാർത്താ രൂപത്തിൽ അവതരിപ്പിച്ചു.
 
=== ലഹരി വിരുദ്ധ ക്യാമ്പയിൻ  - ദേശീയ യുവദിനം ===
[[പ്രമാണം:37001worldyouthday2022.jpg|ലഘുചിത്രം|115x115ബിന്ദു|'''ലഹരി വിരുദ്ധ ബോധവൽക്കരണ പ്രവർത്തനങ്ങൾ''']]
[[പ്രമാണം:37001worldyouthday2022.jpg|ലഘുചിത്രം|115x115ബിന്ദു|'''ലഹരി വിരുദ്ധ ബോധവൽക്കരണ പ്രവർത്തനങ്ങൾ''']]
ലിറ്റിൽ കൈറ്റ്സിന്റെയും വിമുക്തി ക്ലബ്ബിന്റെയും ആഭിമുഖ്യത്തിൽ ദേശീയ '''യുവജന  ദിന'''മായ ജനുവരി 12ന് ലഹരി വിരുദ്ധ ബോധവൽക്കരണ പ്രവർത്തനങ്ങളും ലഹരി വിരുദ്ധ പ്രതിജ്ഞ ക്യാമ്പയിനും സംഘടിപ്പിച്ചു.ദേശീയ യുവദിനത്തിൽ,അദ്ധ്യാപകരും വിദ്യാർത്ഥികളും, പി.ടി.എ പ്രതിനിധികളും ലഹരി വിരുദ്ധസന്ദേശങ്ങൾ പ്രചരിപ്പിക്കുകയും,  ലഹരി വിരുദ്ധ പ്രതിജ്ഞ ചൊല്ലുകയും ചെയ്തു. കൂടാതെ ആഭ്യന്തര മന്ത്രാലയം നൽകിയ  ഇ-പ്രതിജ്ഞ ലിങ്ക്  വാട്സ്ആപ്പ് ഗ്രൂപ്പിലൂടെ പങ്കുവെക്കുകയും, കുട്ടികളും അധ്യാപകരും ലിറ്റിൽ കൈറ്റ്സ് കുട്ടികളുടെ സഹായത്താൽ ഡിജിറ്റൽ സർട്ടിഫിക്കറ്റ് കരസ്ഥമാക്കുകയും ചെയ്തു.
ലിറ്റിൽ കൈറ്റ്സിന്റെയും വിമുക്തി ക്ലബ്ബിന്റെയും ആഭിമുഖ്യത്തിൽ ദേശീയ '''യുവജന  ദിന'''മായ 2022 ജനുവരി 12ന് ലഹരി വിരുദ്ധ ബോധവൽക്കരണ പ്രവർത്തനങ്ങളും ലഹരി വിരുദ്ധ പ്രതിജ്ഞ ക്യാമ്പയിനും സംഘടിപ്പിച്ചു.ദേശീയ യുവദിനത്തിൽ,അദ്ധ്യാപകരും വിദ്യാർത്ഥികളും, പി.ടി.എ പ്രതിനിധികളും ലഹരി വിരുദ്ധസന്ദേശങ്ങൾ പ്രചരിപ്പിക്കുകയും,  ലഹരി വിരുദ്ധ പ്രതിജ്ഞ ചൊല്ലുകയും ചെയ്തു. കൂടാതെ ആഭ്യന്തര മന്ത്രാലയം നൽകിയ  ഇ-പ്രതിജ്ഞ ലിങ്ക്  വാട്സ്ആപ്പ് ഗ്രൂപ്പിലൂടെ പങ്കുവെക്കുകയും, കുട്ടികളും അധ്യാപകരും ലിറ്റിൽ കൈറ്റ്സ് കുട്ടികളുടെ സഹായത്താൽ ഡിജിറ്റൽ സർട്ടിഫിക്കറ്റ് കരസ്ഥമാക്കുകയും ചെയ്തു.


== ഫോറെസ്റ്ററി ക്ലബ് ==
== ഫോറെസ്റ്ററി ക്ലബ് ==
11,718

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1526298" എന്ന താളിൽനിന്ന് ശേഖരിച്ചത്