Jump to content
സഹായം

"ഗവ. എൽ. പി. എസ്. മേലാറ്റുമൂഴി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
വരി 62: വരി 62:


== ചരിത്രം ==
== ചരിത്രം ==
തിരുവന്തപുരം ജില്ലയിലെ നെടുമങ്ങാട് താലൂക്കിൽ വാമനപുരം ഗ്രാമപഞ്ചായത്തിലാണ്  ഈ സ്‌കൂൾ സ്ഥിതി ചെയുന്നത് .ആറ്റിങ്ങൽ വിദ്യാഭ്യാസ ഉപജില്ലയിലെ സ്കൂളാണിത് 1903 - ൽ സ്കൂൾ പ്രവർത്തനം ആരംഭിച്ചു . കൊല്ലവർഷം (1098)  - ൽ  ശ്രീ സരസ്വതി വിലാസം എയ്ഡഡ് പ്രൈമറി വിദ്യാലയം എന്ന പേരിലായി .ശ്രീ പരമേശ്വരൻ ആയിരുന്നു ആദ്യ സ്കൂൾ മാനേജർ .1947 - ൽ ഈ സ്കൂൾ സർക്കാർ ഏറ്റെടുത്തു .1981 മുതൽ പുതിയ കെട്ടിടത്തിൽ സ്കൂൾ പ്രവർത്തിക്കുന്നു .ഇപ്പോഴും ഇത് 5-)൦  ക്ലാസ് വരെ  നിലവിലുള്ള അപൂർണ്ണ യൂ .പി .എസ് ആയി പ്രവർത്തിക്കുന്നു .ശ്രീ ചിന്നൻ കുഞ്ഞൻ ആണ് ആദ്യത്തെ പ്രഥമാധ്യാപകൻ .


== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
157

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1524905" എന്ന താളിൽനിന്ന് ശേഖരിച്ചത്