"ഗവ. എൽ. പി. എസ്. മേലാറ്റുമൂഴി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ഗവ. എൽ. പി. എസ്. മേലാറ്റുമൂഴി (മൂലരൂപം കാണുക)
13:50, 31 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 31 ജനുവരി 2022→ഭൗതികസൗകര്യങ്ങൾ
(ചെ.) (→ഭൗതികസൗകര്യങ്ങൾ) |
|||
വരി 65: | വരി 65: | ||
== ഭൗതികസൗകര്യങ്ങൾ == | == ഭൗതികസൗകര്യങ്ങൾ == | ||
85 സെന്റോളം വിസ്തൃതിയിൽ ചതുരാകൃതിയിലുള്ള സ്ഥലത്താണ് ഈ വിദ്യാലയം സ്ഥിതിചെയ്യുന്നത് രണ്ട് കെട്ടിടങ്ങൾ ഉള്ളതിൽ പ്രധാന കെട്ടിടം ഓടുമേഞ്ഞതാണ് .ഓഫീസ്‌മുറിയും പ്രീപ്രൈമറി കെട്ടിടവും കോൺക്രീറ്റ് കെട്ടിടങ്ങളാണ് .പ്രീപ്രൈമറി മുതൽ അഞ്ചുവരെ ക്ലാസ്സ്മുറികളുണ്ട് .കൂടാതെ അടുക്കളയും സ്റ്റോർറൂമും ഷീറ്റിട്ട കെട്ടിടമാണ് .അത്യാധുനിക സംവിധാനങ്ങളോടുകൂടിയ മൂത്രപ്പുരയും ശുചിമുറികളുമുണ്ട് .അത്യാധുനിക സൗകര്യങ്ങളോടുകൂടിയ ഓഡിറ്റോറിയവും സ്കൂളിൽ സജ്ജമാണ് .കുട്ടികൾക്കാവശ്യമായ എണ്ണം ബെഞ്ചുകളും ഡെസ്കുകളും എല്ലാക്ലാസ്സുകളിലുമുണ്ട് .ക്ലാസ്സ്മുറികൾ വൈദ്യുതികരിച്ചിട്ടുണ്ട് ഫാനുകളും ലൈറ്റുകളുമുണ്ട് .കുട്ടികളുടെ കായികക്ഷമത വർധിപ്പിക്കുന്നതിന് വിശാലമായ കളിസ്ഥലവും ജൈവവൈവിധ്യപാർക്കുമുണ്ട് .സ്കൂൾമുറ്റത്ത് കുട്ടികൾക്ക് വിശ്രമിക്കാൻ ഇരിപ്പിടങ്ങൾ ഒരുക്കിയിട്ടുണ്ട് .വിശാലമായ പൂന്തോട്ടവും ജൈവപച്ചക്കറിത്തോട്ടവും സ്കൂൾപരിസരത്തുണ്ട് .ഐ.റ്റി പഠനം കാര്യക്ഷമമാകുന്നതിനു ലാപ്‌ടോപ്പുകളും പ്രൊജക്ടറുകളുമുണ്ട് | |||
==പാഠ്യേതര പ്രവർത്തനങ്ങൾ== | ==പാഠ്യേതര പ്രവർത്തനങ്ങൾ== | ||
* [[{{PAGENAME}} / സ്കൗട്ട് & ഗൈഡ്സ്|സ്കൗട്ട് & ഗൈഡ്സ്]] | * [[{{PAGENAME}} / സ്കൗട്ട് & ഗൈഡ്സ്|സ്കൗട്ട് & ഗൈഡ്സ്]] |