"ഗവ. എച്ച് എസ് എസ് ആന്റ് വി എച്ച് എസ് എസ് കൊട്ടാരക്കര" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ഗവ. എച്ച് എസ് എസ് ആന്റ് വി എച്ച് എസ് എസ് കൊട്ടാരക്കര (മൂലരൂപം കാണുക)
10:56, 31 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 31 ജനുവരി 2022ലക്ഷ്യങ്ങൾ
(ലക്ഷ്യങ്ങൾ) |
|||
വരി 77: | വരി 77: | ||
നിലവിൽ പ്രസ്തുത സ്കൂൾ അങ്കണത്തിൽ ഹൈസ്കൂൾ വിഎച്ച്എസ്ഇ ഹയർ സെക്കൻഡറി എന്നീ മൂന്നു ഭാഗവും മൂന്നു പ്രധാന അധ്യാപകരുടെ നേതൃത്വത്തിൽ പ്രവർത്തിച്ചുവരുന്നു. | നിലവിൽ പ്രസ്തുത സ്കൂൾ അങ്കണത്തിൽ ഹൈസ്കൂൾ വിഎച്ച്എസ്ഇ ഹയർ സെക്കൻഡറി എന്നീ മൂന്നു ഭാഗവും മൂന്നു പ്രധാന അധ്യാപകരുടെ നേതൃത്വത്തിൽ പ്രവർത്തിച്ചുവരുന്നു. | ||
രണ്ട് ഏക്കറോളം സ്ഥലത്തായി സ്കൂൾ ഗ്രൗണ്ട് വ്യാപിച്ചുകിടക്കുന്നു കൊട്ടാരക്കരയിലെ തന്നെ ഏറ്റവും വലിയ ഗ്രൗണ്ടുകളിൽ ഒന്നാണ് ജി എച് എസ്സ് എസ്സ് & വി എച് എസ്സ് എസ്സ് കൊട്ടാരക്കര സ്കൂൾ ഗ്രൗണ്ട്.. | രണ്ട് ഏക്കറോളം സ്ഥലത്തായി സ്കൂൾ ഗ്രൗണ്ട് വ്യാപിച്ചുകിടക്കുന്നു കൊട്ടാരക്കരയിലെ തന്നെ ഏറ്റവും വലിയ ഗ്രൗണ്ടുകളിൽ ഒന്നാണ് ജി എച് എസ്സ് എസ്സ് & വി എച് എസ്സ് എസ്സ് കൊട്ടാരക്കര സ്കൂൾ ഗ്രൗണ്ട്. | ||
== ലക്ഷ്യങ്ങൾ == | |||
* പഠന വിഷയങ്ങളിൽ ആശയ ദൃഢത ഉണ്ടാക്കുക | |||
* കുട്ടിയുടെ കഴിവ് കേവലം വിഷയ പഠനത്തിൽ മാത്രം ഒതുക്കാതെ സർഗപരമായ എല്ലാ കഴിവുകളും വികസിപ്പിക്കുന്ന തരത്തിൽ സമഗ്രവികസനം ലക്ഷ്യമാക്കുക. | |||
* അന്താരാഷ്ട്ര പഠന നിലവാരം ഉറപ്പുവരുത്തുന്നതിന് ആവശ്യമായ പഠനോപകരണങ്ങൾ വിദ്യാലയങ്ങളിൽ എത്തിക്കുക. | |||
* ഉന്നതനിലവാരത്തിലുള്ള അധ്യാപനം ഉറപ്പാക്കാൻ രീതിയിൽ കാര്യക്ഷമമായ അധ്യാപക പരിശീലനം ഉറപ്പുവരുത്തുക. | |||
* പാഠ്യേതര മികവ് ഉയർത്തുന്നതിന് ആവശ്യമായ ഭൗതിക മാനസിക സാംസ്കാരിക സൗകര്യങ്ങൾ ഒരുക്കുക. | |||
* കാർഷിക സംസ്കാരം പുതിയ തലമുറയിൽ വളർത്തിയെടുക്കുക. | |||
* മദ്യപാനം മയക്കുമരുന്ന് എന്നിവയുടെ ഉപയോഗം പുതിയ തലമുറയിൽ നിന്ന് ഒഴിവാക്കാൻ ആവുന്ന തരത്തിൽ ഇടപെടലുകൾ നടത്തുക. | |||
* പ്ലാസ്റ്റിക് മുക്ത ക്യാമ്പസ് സൃഷ്ടിക്കുക. | |||
== സാരഥികൾ == | == സാരഥികൾ == |