Jump to content
സഹായം

ಪ್ರವೇಶಿಸಿರಿ (ಸಹಾಯ)
உள்ளேற (உதவி)

"സെന്റ് തോമസ് യു പി എസ് മുള്ളൻകൊല്ലി/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
(ഫോട്ടോ കൂട്ടി ചേർത്തു)
No edit summary
 
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 16 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{PSchoolFrame/Pages}}
{{PSchoolFrame/Pages}}
 
{{Yearframe/Header}}
== '''2021-22 അധ്യയനവർഷത്തെ മികച്ച പ്രവർത്തനങ്ങൾ''' ==
== '''2021-22 അധ്യയനവർഷത്തെ മികച്ച പ്രവർത്തനങ്ങൾ''' ==
[[പ്രമാണം:15366NWWELCOME.jpeg|ലഘുചിത്രം|300x300ബിന്ദു]]
[[പ്രമാണം:15366NWWELCOME.jpeg|ലഘുചിത്രം|300x300ബിന്ദു]]
വരി 189: വരി 189:

കുട്ടികളനുഭവിക്കുന്ന മാനസിക സംഘർഷങ്ങൾക്ക് നടുവിൽ നിന്ന് കൊണ്ട് ഈയൊരു കാലഘട്ടത്തിൽ നേരിട്ടു കൊണ്ടിരിക്കുന്ന പ്രശ്നങ്ങൾക്ക് പരിഹാരം കണ്ടെത്താൻ എത്രമാത്രം സാധിക്കും എന്ന ചിന്തയോടെ നൂതന പദ്ധതികൾ ആവിഷ്കരിച്ച് DIET Wayanad ന്റെ സിനീയർ ലക്ചറർ ശ്രീ. വി സതീഷ് കുമാർ വിഷയാവതരണം നടത്തി.

[[പ്രമാണം:ESS15366.png|ലഘുചിത്രം|233x233ബിന്ദു]]
[[പ്രമാണം:ESS15366.png|ലഘുചിത്രം|300x300px|പകരം=]]

PTA പ്രസിഡന്റ് ശ്രീ ബിജു മരോട്ടിമൂട്ടിൽ ആശംസയർപ്പിച്ച് സംസാരിച്ചു. തുടർന്ന് ബഹു ഡോ. മനു വർഗീസ്,Medical Officer, Homeo Dispensary, Vellamunda ബോധവത്കരണ ക്ലാസ് ആരംഭിച്ചു.
PTA പ്രസിഡന്റ് ശ്രീ ബിജു മരോട്ടിമൂട്ടിൽ ആശംസയർപ്പിച്ച് സംസാരിച്ചു. തുടർന്ന് ബഹു ഡോ. മനു വർഗീസ്,Medical Officer, Homeo Dispensary, Vellamunda ബോധവത്കരണ ക്ലാസ് ആരംഭിച്ചു.
വരി 196: വരി 196:

കുട്ടികളിൽ മൊബൈൽ ഫോൺ addiction എങ്ങനെ കുറക്കാമെന്നും വീടിനോടും ചുറ്റുപാടുകളോടുമുള്ള ആശയ വിനിമയ സാധ്യത വർദ്ധിപ്പിക്കണമെന്നും ക്ലാസിൽ ഓർമ്മപ്പെടുത്തി. തുടർന്ന് സംശയനിവാരണത്തിന് അവസരം നൽകുകയും കുട്ടികളും മാതാപിതാക്കളും തങ്ങളനുഭവിക്കുന്ന എല്ലാ ബുദ്ധിമുട്ടുകളും സംശയങ്ങളും ചോദിക്കുകയും ചെയ്തു. സംശയനിവാരണ വേളയിൽ മാതാപിതാക്കളും കുട്ടികളും ഒരുപോലെ പങ്കുവച്ച ഒരു ആശങ്ക മൊബൈൽ ഫോൺ മൂലം കുട്ടികൾക്കുണ്ടാകുന്ന ആരോഗ്യപ്രശ്നങ്ങളെപ്പറ്റിയാണ്. ചോദ്യങ്ങൾക്കെല്ലാം വളരെ വ്യക്തമായും ആധികാരികമായും ആശങ്കകൾ ഇല്ലാതാക്കും വിധം ബഹുമാനപ്പെട്ട Resoures person മറുപടി നൽകി. Education Support  System-ത്തിന്റെ in-charge ശ്രീമതി ധന്യ ടീച്ചർ നന്ദി പറഞ്ഞ് ക്ലാസ് അവസാനിപ്പിച്ചു.

'''ആക്രി പെറുക്കി വിൽക്കൽ'''
വീടുകളിൽ നിന്നും സ്കൂളിൽ നിന്നും ശേഖരിച്ച ആക്രി സാധനങ്ങൾ വിറ്റ് സ്കൂളിൻ്റെ ജീവകാരുണ്യ ഫണ്ടിലേക്ക് പണം കണ്ടെത്തുന്ന പദ്ധതി. കുട്ടികൾ അവരുടെ വീടുകളിൽ നിന്നും ശേഖരിച്ചു കൊണ്ടുവന്ന പഴയ സാധനങ്ങളായ പഴയനോട്ടുബുക്കുകൾ, ന്യൂസ് പേപ്പറുകൾ, കുപ്പികൾ, പ്ലാസ്റ്റിക്ക് വേസ്റ്റുകൾ എന്നിവയും സ്കൂളിൽ നിന്നു ശേഖരിച്ച പഴയ പേപ്പറുകളും മറ്റ് വേസ്റ്റ് സാധനങ്ങളും വിറ്റ് ലഭിക്കുന്ന തുക ജീവകാരുണ്യ ഫണ്ടിലേക്ക് ഉപയോഗിക്കുന്നു.ആദ്യ ഘട്ടമായി ആക്രി സാധനങ്ങൾ ശേഖരിക്കുകയും വിൽക്കുകയും തുക ജീവകാരുണ്യ പ്രവർത്തനങ്ങൾക്കായി ഉപയോഗിക്കുകയും ചെയ്തു.
'''ഊര് ലൈബ്രറി'''
[[പ്രമാണം:LIB15366.jpg|ലഘുചിത്രം|200x200ബിന്ദു|'''ഊര് ലൈബ്രറി''']]
ഗോത്ര വിഭാഗം കുട്ടികൾക്ക് അവരുടെ കോളനിയിൽ തന്നെ വായനക്ക് അവസരമൊരുക്കിയ പദ്ധതിയായിരുന്നു ഊര് ലൈബ്രറി.നല പാഠം ക്ലബ് അംഗങ്ങൾ ശേഖരിച്ച പുസ്തകങ്ങൾ ചേർത്ത് കോളനിയിൽ തന്നെ ഒരു വായനശാല നിർമ്മിക്കുകയുണ്ടായി.ഗോത്ര വിഭാഗം കുട്ടികൾക്ക് വേണ്ടിയുള്ള പഠനകേന്ദ്രത്തിലാണ് ലൈബ്രറി ഒരുക്കിയത്.കുട്ടികൾക്ക് വായനശാലയിലെത്തി പുസ്തകങ്ങൾ വായിക്കാൻ അവസരം ഉണ്ടായിരുന്നു.

'''Swachhta Maturity Project-September 14'''
'''Swachhta Maturity Project-September 14'''
വരി 239: വരി 249:

        അയൽക്കാരന്റെ സമാധാനം സ്വന്തം കയ്യിൽ സൂക്ഷിക്കുന്നവരാണ് നാം. നമുക്ക് ശത്രുത ഇല്ലാത്ത ലോകം സൃഷ്ടിക്കാം ...... സമാധാനസ്ഥാപകരാകാം.
        അയൽക്കാരന്റെ സമാധാനം സ്വന്തം കയ്യിൽ സൂക്ഷിക്കുന്നവരാണ് നാം. നമുക്ക് ശത്രുത ഇല്ലാത്ത ലോകം സൃഷ്ടിക്കാം ...... സമാധാനസ്ഥാപകരാകാം.
'''കൗൺസലിങ്ങ് സെൻറർ'''
കൊറോണ എന്ന മഹാമാരികുട്ടികളിൽ ഉണ്ടാക്കിയ മാനസിക, പഠന പ്രശ്നങ്ങളിൽ ശാശ്വത  പരിഹാരം ഉണ്ടാക്കുക എന്ന ലക്ഷ്യത്തോടെ സ്കൂളിൽ നല്ല പാഠം ക്ലബിൻ്റെ നേതൃത്യത്തിൽ ഒരു കൗൺസലിങ്ങ് സെൻറർ ആരംഭിച്ചു.കുട്ടികളുടെ മാനസിക പിരിമുറുക്കം കുറക്കുക, മാനസിക പ്രശ്നങ്ങൾക്ക് പരിഹാരം കണ്ടെത്തുക, പഠന വൈകല്യങ്ങൾ തിരിച്ചറിഞ്ഞ് ശ്രദ്ധിക്കുക എന്നീ സൗകര്യങ്ങളാണ് കൗൺസലിങ്ങ് സെൻററിലൂടെ ലഭ്യമാക്കുന്നത്.സി.മിനി ജോസഫ്, ജോയിസി ജോർജ് എന്നിവരാണ് കൗൺസലിങ്ങ് സെൻറർ ഇൻ ചാർജ്. കൗൺസലിങ്ങ് സെൻററിൻ്റെ ഒപ്പം കോവിഡും ആയി ബന്ധപ്പെട്ട സംശയങ്ങൾ ദുരികരിക്കുന്നതിന് ഒരു ഹെൽപ്പ് ഡെസ്കും പ്രവർത്തിച്ചുവരുന്നു.

'''ഇന്റർനാഷണൽ ഗേൾ ചൈൽഡ് ഡെ'''
'''ഇന്റർനാഷണൽ ഗേൾ ചൈൽഡ് ഡെ'''
വരി 281: വരി 295:

           മനുഷ്യന്റെ സാമൂഹിക പുരോഗതിയുടെ സിംബലാണ് കത്തുകൾ . ഹൃദയ ബന്ധങ്ങൾ വർദ്ധിപ്പിക്കാൻ നല്ല കത്തിലൂടെ സാധിക്കും. ലോക തപാൽ ദിനം ആചരിക്കുമ്പോൾ ഭൂമിയിൽ പച്ചപ്പിന്റെ വളർച്ചക്കായി നമുക്ക് പരസ്പരം ഭൗമശാന്തി സന്ദേശങ്ങൾ അയക്കാം.

'''സ്കൂളിലെ അടുക്കളയിലേക്കു, എന്റെ പച്ചക്കറി'''
[[പ്രമാണം:Veg15366.jpg|ലഘുചിത്രം|264x264ബിന്ദു]]
ജൂൺ മാസം ആരംഭിച്ച അധ്യയന വർഷാരംഭം മുതൽ കുട്ടികൾ തങ്ങളുടെ വീടുകളിൽ പച്ചക്കറി കൃഷി ആരംഭിക്കുകയും, അവ അധ്യാപകരുടെയും മാതാപിതാക്കളുടെയും പ്രോത്സാഹനത്തോടുകൂടി പരിപാലിച്ചു പോരുകയും ചെയ്തു. തുടർന്ന് നവംബർ മാസം മുതൽ സ്കൂളുകൾ തുറന്നു പ്രവർത്തിക്കാൻ തുടങ്ങിയപ്പോൾ തങ്ങളുടെ വീടുകളിലെ അടുക്കള തോട്ടത്തിലെ പച്ചക്കറികൾ വിളവെടുത്തു അവ സ്കൂളിലെ അടുക്കളയിലേക്കു, തങ്ങളുടെ ഉച്ചഭക്ഷണത്തിന്റെ ഭാഗമാക്കാൻ കുട്ടികൾ എത്തിക്കുകയും ചെയ്തു. ഇവ മറ്റുള്ള കുട്ടികൾക്കും പ്രചോദനമാകുകയും തുടർന്നുള്ള ഓരോ അർഴച്ചയിലും രണ്ടു ദിവസം വീതം കുട്ടികൾ സ്കൂളിൽ എത്തിക്കുകയും ചെയുന്നു. ഇതിലൂടെ വിഷ രഹിത പച്ചക്കറികൾ ധൈര്യത്തോടെ കഴിക്കാൻ ഓരോ കുരുന്നുകൾക്കും സാധിക്കുന്നു.

'''ഒക്ടോബർ 10'''
'''ഒക്ടോബർ 10'''
വരി 312: വരി 332:

            ലോക സമാധാന സ്ഥാപനത്തിനും സമാധാന പാലനത്തിനും ലോക ക്ഷേമത്തിനുള്ള ഐക്യരാഷ്ട്രസഭയുടെ പരിപാടികളിൽ വിദ്യാർഥികളെന്ന നിലയിൽ നമുക്കും സഹകരിക്കുകയും ക്രിയാത്മകമായ അനുഭാവം പ്രകടിപ്പിക്കുകയും ചെയ്യാം.
            ലോക സമാധാന സ്ഥാപനത്തിനും സമാധാന പാലനത്തിനും ലോക ക്ഷേമത്തിനുള്ള ഐക്യരാഷ്ട്രസഭയുടെ പരിപാടികളിൽ വിദ്യാർഥികളെന്ന നിലയിൽ നമുക്കും സഹകരിക്കുകയും ക്രിയാത്മകമായ അനുഭാവം പ്രകടിപ്പിക്കുകയും ചെയ്യാം.
'''നാടൻ വസ്തുക്കളുടെ നിർമ്മാണം'''
[[പ്രമാണം:15366nadan.jpg|ലഘുചിത്രം|200x200ബിന്ദു]]
പ്രകൃതിയോട് കൂടുതൽ ഇടപഴകി ജീവിക്കാനും, നമുക്കു ലഭ്യമായ നാട്ടറിവുകളും, വിവരങ്ങളും ശേഖരിക്കാനും മനസിലാക്കാനും ഈ ഉദ്യമത്തിലൂടെ സാദിക്കുന്നു. കുട്ടികൾ അവരുടെ നാട്ടിൽ പരിചിതമായ നടൻ പാട്ടുകളും ചൊല്ലുകളും മുതിർന്നവരിൽ നിന്നും ശേഖരിച്ചു ആ അറിവുകൾ മറ്റുളവർക്കായി പകർന്നു നൽകാനും കുട്ടികൾക്ക് സാധിച്ചു. ഇതോടൊപ്പം തന്നെ നടൻ വസ്തുക്കളുടെ നിർമാണത്തിലും കുട്ടികൾ മികവ് പുലർത്തി. തങ്ങളുടെ തന്നെ വീടുകളിൽ ലഭ്യമായ ഉപകാരപ്രദമായ വിവിധ വസ്തുക്കൾ പരിചയപ്പെടാനും, അവ വൈവിധ്യമാർന്ന രീതിയിൽ പ്രയോജനപ്പെടുത്താനും കുട്ടികൾക്ക് അവസരം ലഭിച്ചു.

'''നവംബർ 1 കേരളപ്പിറവി'''
'''നവംബർ 1 കേരളപ്പിറവി'''
വരി 338: വരി 364:

       ഇന്ത്യയിലെ  മുഴുവൻ ജനങ്ങളെയും ഉൾക്കൊള്ളിച്ച് ലോകത്തിലെ ഏറ്റവും വലിയ ഭരണഘടനയാണ് ഇന്ത്യൻ ഭരണഘടന.1949 നവംബർ 26 ആം തീയതി ഇന്ത്യൻ പ്രധാനമന്ത്രി ജവഹർലാൽ നെഹ്റു കൈയൊപ്പ് ചാർത്തിയതിന്റെ ഓർമ്മ.ഇന്ത്യ എന്ന രാജ്യത്തെ പരമാധികാര, മതേതര ,ജനാധിപത്യ, സോഷ്യലിസ്റ്റ്, റിപ്പബ്ലിക്കായി പ്രഖ്യാപിക്കുന്ന എന്നും ഓരോ പൗരനും നീതിയും സമത്വവും സ്വാതന്ത്ര്യവും ഉറപ്പാക്കുന്നു എന്നും എല്ലാ മനുഷ്യരും തമ്മിൽ സാഹോദര്യം നിലനിർത്താൻ നിഷ്കർഷിക്കുന്നു എന്നുമുള്ള വ്യാപനത്തോടെയുള്ള ഭരണഘടന. ഈ ദിനം മുള്ളൻകൊല്ലി സെന്റ് തോമസ് എയുപി സ്കൂളിൽ ഭരണഘടനയുടെ ഉള്ളടക്കം വിശദീകരിച്ച് സ്കൂൾ HM സംസാരിക്കുകയും സന്ദേശം നൽകുകയും ചെയ്തു. തുടർന്ന് ക്ലാസ് തലത്തിൽ ക്വിസ് മത്സരം സംഘടിപ്പിച്ചു.

'''കോളനികളിൽ മാസ്ക്, സാനിറ്റൈസർ വിതരണം'''
നല്ലപാഠം ക്ലബ് അംഗങ്ങളുടെ നേത്യത്വത്തിൽ ഗോത്ര വിഭാഗം കുട്ടികൾ ഉള്ള കോളനികളിലെ എല്ലാവർക്കും മാസ്ക് സാനിറ്റൈസർ എന്നിവ നൽകി. ജൂൺ മാസത്തിൽ പഠന കേന്ദ്രങ്ങളിൽ കുട്ടികൾ വരുന്നതിനു മുന്നോടിയായിട്ടാണ് കോളനികളിൽ മാസ്കും സാനിറ്റൈസറും വിതരണം ചെയ്തത്.തയ്യൽ തൊഴിലാളികളായ നല്ലപാഠം ക്ലബ് അംഗങ്ങളുടെ രക്ഷിതാക്കളാണ് പദ്ധതിക്ക് ആവശ്യമായ മാസ്കുകൾ തയിച്ച് തന്നത് .വാർഡ് മെമ്പർ മഞ്ചു ഷാജി പരിപാടി ഉദ്ഘാടനം ചെയ്തു.
'''പത്രവായന- എന്റെ ശീലം'''
ആധുനിക ഡിജിറ്റൽ യുഗത്തിലും പത്രവായനയുടെ പ്രാധാന്യം  മനസിലാക്കി ആരംഭിച്ച പദ്ധതിയാണ് പത്രവായന- എന്റെ ശീലം. കുട്ടികളിൽ പത്രവായന ഒരു ശീലമാക്കി വളർത്താനും, അറിവ് വർധിപ്പിക്കാനുമായി സ്കൂളിൽ ദിവസേന പത്രം വായിക്കുകയും മാസത്തിന്റെ അവസാനം കുട്ടികൾക്കായി ക്വിസ് മത്സരം നടത്തുകയും ചെയുന്നു. നല്ലപാഠം ക്ലബ്ബിന്റെ നേതൃത്വത്തിൽ കുട്ടികൾക്ക് പ്രോത്സാഹന സമ്മാനവും നൽകി വരുന്നു.

'''ഡിസംബർ 1: ലോക എയിഡ്സ് ദിനം'''
'''ഡിസംബർ 1: ലോക എയിഡ്സ് ദിനം'''
വരി 388: വരി 422:
==== പുൽക്കൂട് നിർമാണ മത്സരത്തിൽ വിദ്യാലയത്തിന് മൂന്നാംസ്ഥാനം ====
==== പുൽക്കൂട് നിർമാണ മത്സരത്തിൽ വിദ്യാലയത്തിന് മൂന്നാംസ്ഥാനം ====
C-Smiles നടത്തിയ പുൽക്കൂടൊരുക്കും കുഞ്ഞിളം കൈകൾ എന്ന പുൽക്കൂട് നിർമാണമത്സരത്തിൽ സെന്റ് തോമസ് എ യു പി സ്കൂളിന് മൂന്നാംസ്ഥാനം ലഭിച്ചു.
C-Smiles നടത്തിയ പുൽക്കൂടൊരുക്കും കുഞ്ഞിളം കൈകൾ എന്ന പുൽക്കൂട് നിർമാണമത്സരത്തിൽ സെന്റ് തോമസ് എ യു പി സ്കൂളിന് മൂന്നാംസ്ഥാനം ലഭിച്ചു.
'''കോളനികളിലെ ക്രിസ്തുമസ് ആഘോഷങ്ങൾ'''
ജൂൺ ഒന്നിന് കൊറോണ കാരണം സ്കൂൾ തുറക്കുന്നതിന് തടസ്സം ഉണ്ടായപ്പോൾ പഠനകേന്ദ്രങ്ങളിൽ എത്തിചേർന്നിരുന്ന  ഗോത്ര വിഭാഗം കുട്ടികൾക്ക് പഠന കേന്ദ്രങ്ങളിൽ പ്രവേശനനോത്സവം ഒരുക്കി നല്ലപാഠം ക്ലബ്.തിരഞ്ഞെടുത്ത നല്ലപാഠം ക്ലബ് അംഗങ്ങൾ കോളനികളിലെത്തി കുട്ടികളെ സ്വീകരിക്കുകയും മധുര പലഹാരങ്ങൾ വിതരണം ചെയ്യുകയും ചെയ്തു. ഗോത്ര വിഭാഗം കുട്ടികളുടെ നേതൃത്വത്തിൽ വിവിധ കലാപരിപാടികളും സംഘടിപ്പിച്ചു.വാർഡ് മെമ്പർ ശ്രീമതി മഞ്ചു ഷാജി പരിപാടി ഉദ്ഘാടനo ചെയ്യുകയും മുഴുവൻ സമയവും ഗോത്ര വിഭാഗം കുട്ടികളുടെ കൂടെ പരിപാടിയിൽ പങ്കെടുക്കുകയും ചെയ്തു.
നല്ലപാഠം ക്ലബ് അംഗങ്ങളുടെ നേത്യത്യത്തിൽ കോളനികളിൽ ഗോത്ര വിഭാഗം കുട്ടികൾക്കായി ക്രിസ്തുമസ് ആഘോഷം സംഘടിപ്പിച്ചു.കുട്ടികളുടെ വിവിധ കലാപരിപാടികൾ സംഘടിപ്പിച്ചു.കുട്ടികൾക്ക് കേക്ക് വിതരണം ചെയ്യുകയും ചെയ്തു.

'''GLORIA -2021'''
'''GLORIA -2021'''
വരി 395: വരി 435:

           സെന്റ്.തോമസ് എ യു പി സ്കൂളിൽ 22,23 ദിവസങ്ങളിലായി  ക്രിസ്തുമസ് ആഘോഷിക്കാൻ തീരുമാനിച്ചു. രൂപത നടത്തുന്ന C-Smile കരോൾ ഗാന മത്സരം, പുൽക്കൂട് നിർമ്മാണം മത്സരം എന്നിവയിൽ പങ്കെടുക്കുവാൻ തീരുമാനിച്ചു.  അതിനായി ഒരു കമ്മിറ്റി രൂപീകരിക്കുകയും ചെയ്തു. കുട്ടികൾക്ക് നക്ഷത്ര നിർമ്മാണം , ആശംസ കാർഡ് നിർമ്മാണം, ഫാമിലി കരോൾ ഗാന മത്സരം എന്നീ മത്സരങ്ങൾ നടത്തുവാനും തീരുമാനിച്ചു. രണ്ടുദിവസങ്ങളിലായി ക്രിസ്മസ് പ്രോഗ്രാം നടത്തി രാവിലെ കുട്ടികൾ നിർമ്മിച്ച നക്ഷത്രങ്ങൾ ആശംസകാർഡുകൾ ഇവയുപയോഗിച്ച് സ്കൂൾ അലങ്കരിച്ചു. പുൽക്കൂട് നിർമ്മാണം കുറച്ച് ദിവസങ്ങൾക്ക് മുൻപേ തുടങ്ങിയിരുന്നു മാത്രമല്ല അതോടൊപ്പം മനോഹരമായ ഒരു ക്രിസ്മസ് ട്രീയും നിർമ്മിച്ചു. വെളുത്ത താടിയും കണ്ണടയും വെച്ച് മുഖത്ത് പുഞ്ചിരിയുമായി കൈനിറയെ സമ്മാനങ്ങളുമായി വരുന്ന സാന്താക്ലോസ് അപ്പൂപ്പനും കരോൾ സംഘവും വളരെ മനോഹരമായ ഒരു കാഴ്ചയായിരുന്നു. കരോൾഗാന ത്തോടൊപ്പം  കുട്ടികൾ ആടുകയും പാടുകയും ചെയ്തു ക്രിസ്മസ് അപ്പൂപ്പനും കരോൾ സംഘവും എല്ലാ ക്ലാസ്സുകളിലും കയറി കുട്ടികൾക്ക് ക്രിസ്തുമസ് ആശംസകൾ നേർന്നു. തുടർന്ന് മത്സരങ്ങളിൽ പങ്കെടുത്ത സമ്മാനാർഹമായ കുട്ടികൾക്ക് സമ്മാനങ്ങൾ നൽകി. എല്ലാ കുഞ്ഞുങ്ങൾക്കും ക്രിസ്തുമസ് കേക്കും ബിരിയാണിയും നൽകി. കുട്ടികൾ വളരെ സന്തോഷത്തോടെ എല്ലാ പ്രവർത്തനങ്ങളിലും പങ്കെടുത്തു. എല്ലാവരും വളരെ സന്തോഷത്തോടെ ആഹ്ലാദത്തോടെയും ഈ ക്രിസ്തുമസും ശാന്തിയുടെയും  സമാധാനത്തിന്റെയും നല്ലനാളുകൾ സമ്മാനിക്കട്ടെ എന്ന പ്രാർത്ഥനയോടെ പിരിഞ്ഞു.

[[പ്രമാണം:15366 1shinet.png|ലഘുചിത്രം|പകരം=|201x201ബിന്ദു]]
=== ജനുവരി 23 അനധ്യാപക ദിനം ===
    സ്കൂളിലെ സർവതോന്മുഖമായ വികസനത്തിനുവേണ്ടി അധ്യാപകരല്ലാതെ സേവനമനുഷ്ഠിക്കുന്ന അനധ്യാപകരെ ഓർക്കുന്ന ദിവസം. ഇന്നേ ദിനം ഓഫീസ് സ്റ്റാഫായി സേവനമനുഷ്ഠിക്കുന്ന ഷിനറ്റ് പാപ്പച്ചന് ആശംസകൾ നേർന്നു.
'''Home Library'''
[[പ്രമാണം:Shan15366library.jpg|ലഘുചിത്രം|250x250ബിന്ദു]]
പുസ്തക വായന കുട്ടികളുടെ വീട്ടിലേക്കും എത്തിക്കുന്നതിന്റെ ഭാഗമായി നല്ലപദം ക്ലബ്ബിന്റെ നേതൃത്വത്തിൽ അധ്യാപകരും വിദ്യാർത്ഥികളും തങ്ങളുടെ വീടുകളിൽ കോവിഡ് കാലത്തു ഹോം ലൈബ്രറി തയാറാക്കുകയും, അതിന്റെ ഭാഗമായി വീട്ടിലെ പുസ്തക ശേഖരത്തിൽ നിന്നും ഇഷ്ടപെട്ട പുസ്തകം വായിച്ചു അതിന്റെ നിരൂപണം ക്ലാസ് ഗൂഗിൾ മീറ്റുകളിൽ അവതരിപ്പിക്കുകയും ചെയ്തു. കോവിഡ് കാലത്തു പുസ്തക വായന ശീലം അന്യം നിന്നുപോകതെ മുന്നോട്ടു കൊണ്ടുപോകൻ ഇതിലൂടെ സാധിച്ചു.

'''റിപ്പബ്ളിക് ദിന പരിപാടികൾ'''
'''റിപ്പബ്ളിക് ദിന പരിപാടികൾ'''
വരി 400: വരി 450:

സ്വതന്ത്ര ഇന്ത്യയ്ക്കു ഒരു എഴുതപ്പെട്ട ഭരണഘടന ഡോ.ബി.ആർ. അംബേദ്‌കറിന്റെ നേതൃത്വത്തിൽ ഉള്ള കമ്മിറ്റി ഉണ്ടാക്കുകയും 1950 ജനുവരി 26-ന് അത് അംഗീകാരത്തിൽ വരികയും ചെയ്തതിന്റെ ഓർമ്മ ദിവസം സെന്റ് തോമസ് എ യു പി എസ് മുള്ളൻകൊല്ലി. ഹെഡ് മാസ്റ്റർ ശ്രീ.കെ.ജി ജോൺസൺ പതാക ഉയർത്തി. കുട്ടികളിൽ ഭരണഘടനയെ കുറിച്ച് അറിവ്‌ വളർത്താൻ ഗൂഗിൾ ഫോമിൽ LP,UP ക്ലാസുകൾക്ക് ക്വിസ് മത്സരം നടത്തി. 90% കുട്ടികളും മത്സരത്തിൽ പങ്കെടുത്തു.

=== ജനുവരി 30 മഹാത്മാ ഗാന്ധി രക്തസാക്ഷിത്വ ദിനം ===
അതീശ ബോധത്തിന്റേയും സവർണ്ണ മേധാവിത്വത്തിന്റെയും അടിമത്തത്തിൽ നിന്ന് നമ്മെ രക്ഷിക്കാൻ മഹാത്മാഗാന്ധിയെ പോലെയുള്ളവർ വരണം ഗാന്ധിജി ലോകത്തിൻെറ പ്രചോദനമാണ്. ദക്ഷിണാഫ്രിക്കയിലെ ബ്രിട്ടീഷ് പട്ടാള മേധാവി ജനറൽ സ്മട്ടിന്റെ ഈ വാക്കുകൾ കേട്ട് ലോകം ഞെട്ടി. ദക്ഷിണാഫ്രിക്കയിലെ ഇന്ത്യക്കാരുടെയും ദക്ഷിണാഫ്രിക്കൻ ജനതയുടെയും സ്വാതന്ത്ര്യത്തിനുവേണ്ടി 1893 മുതൽ ഗാന്ധിജി നടത്തിയ എല്ലാ സമരങ്ങളിലും ഗാന്ധിജിയുടെ എതിരാളി ആയിരുന്നു അദ്ദേഹം. ജനുവരി 31 ഗാന്ധിജിയുടെ രക്തസാക്ഷിത്വ ദിനം.നാഗരികതയുടെ ഈ രാജവാഴ്ചക്കാലത്ത് മനുഷ്യ സംസ്കാരത്തിനു ദക്ഷിണ വച്ച് പഠിക്കാനുള്ള മൂല്യങ്ങളുടെ പാഠപുസ്തകമാണ് മഹാത്മാഗാന്ധി .
മനുഷ്യനും മനുഷ്യനും തമ്മിലുള്ള ബന്ധം അളവുകോലുകൾ കൊണ്ട് വേർതിരിക്കപ്പെടുന്ന ആധുനികകാലത്താണ് അഹിംസയുടെ ജീവിത ശൈലിയുമായി ഗാന്ധിജി ഇന്ത്യയിൽ എത്തിയത്. 'വഴി വെളിച്ചങ്ങളിൽ ' ഡോക്ടർ എപിജെ അബ്ദുൽ കലാം പറയുന്നതുപോലെ അക്രമം ഉപയോഗിക്കാതെ ശത്രുവിനെ എങ്ങനെ നേരിടണം എന്ന് ബ്രിട്ടീഷുകാർക്ക് അറിയില്ലായിരുന്നു.ആ ഗാന്ധിജിയാണ് വർഗീയ വാദിയായ നാഥുറാം വിനായക് ഗോഡ്സെ 1948 ജനുവരി 30ന് നിർദയം വെടിവെച്ചുകൊന്നത്. ഇന്നേ ദിനം ഗാന്ധിജിയുടെ രക്തസാക്ഷിത്വദിനം അനുസ്മരിക്കുകയും സന്ദേശം നൽകുകയും ചെയ്തു.
'''ജല സംരക്ഷണം'''
[[പ്രമാണം:Water15366aleena.jpg|ലഘുചിത്രം|200x200ബിന്ദു]]
ജലം നമുക്ക് ഏറ്റവും പ്രാധന്യമുള്ള സ്രോതസ്സാണ്. നമ്മുടെ നാട്ടിലും, വീട്ടിലും ലഭ്യമായ ജല സ്രോതസുകളും, ഉറവകളും സംരക്ഷിക്കുക ഇന്നത്തെ ഭാവി തലമുറയുടെ ഒരു ആവശ്യം കൂടിയാണ്. ഈ ആവശ്യം ഉൾക്കൊണ്ടുകൊണ്ട് കുട്ടികളിലേക്ക് ജല സംരക്ഷണത്തിന്റെ പ്രാധാന്യം മനസിലാക്കുന്നതിനും, അവ തങ്ങൾക്കാകുന്ന രീതിയിൽ സംരക്ഷിക്കുവാൻ കുട്ടികൾ മുന്നിട്ടിറങ്ങുന്ന. വീടുകാലിലെ ജല സ്രോതസ്സുകൾ ശുചീകരിക്കാനും, മഴവെള്ളം സംഭരിക്കാനും, മാലിന്യമൂകത ജല സ്രോതസുകൾ ലഭ്യമാക്കാനും കുട്ടികൾ മുൻപന്തിയിൽ നിൽക്കുന്നു.
'''ഫെബ്രുവരി 4-ലോക ക്യാൻസർ ദിനാചരണം'''
[[പ്രമാണം:Collage15366.jpg|ലഘുചിത്രം|198x198px|പകരം=]]
ലോക ക്യാൻസർ ദിനാചരണത്തിന്റെ ഭാഗമായി സ്കൂളിലെ നല്ലപാഠം ക്ലബ്ബിന്റെ നേതൃത്വത്തിൽ എൽ.പി, യു.പി വിഭാഗം കുട്ടികൾക്കായി ക്യാൻസർ ബോധവത്കരണ സെമിനാറും, പോസ്റ്റർ നിർമാണ മത്സരവും നടത്തപ്പെട്ടു. ഈ കാലഘട്ടത്തിൽ വർധിച്ചു വരുന്ന ക്യാൻസർ ബാധ നമ്മുടെ തന്നെ ഭക്ഷണ ശീലങ്ങളിലും, ജീവിത സാഹചര്യങ്ങളിലും വന്ന മാറ്റത്തിന്റെ ഫലമാണെന്നും ഇതിനു പ്രതിവിധിയായി ആരോഗ്യമുള്ള ഭക്ഷണ ശീലവും, ചിട്ടയായ ജീവിതവും അനിവാര്യമാണെന്ന് ഈ ദിനാചരണത്തിലൂടെ കുട്ടികൾക്ക് ബോധ്യപ്പെടുത്തി കൊടുത്തു. കാൻസർ ദിനാചരണ പോസ്റ്റർ നിർമ്മാണ മത്സരത്തിൽ വിജയികളായ കുട്ടികൾക്ക് ഹെഡ്മാസ്റ്റർ സമ്മാനദാനം നിർവഹിച്ചു.
'''ഫെബ്രുവരി 11- സ്ത്രീകളുടെയും കുട്ടികളുടെയും സുരക്ഷാ ദിനം'''
[[പ്രമാണം:Poster 1sthree.png|ലഘുചിത്രം|250x250ബിന്ദു]]
സ്ത്രീകളുടെയും കുട്ടികളുടെയും സുരക്ഷാ ദിനാചരണത്തിന്റെ ഭാഗമായി വയനാട് വിമൻ സെല്ലിന്റെ നേതൃത്വത്തിൽ സർക്കിൾ ഇൻസ്‌പെക്ടർ ശ്രീമതി ഉഷാകുമാരി എല്ലാ അമ്മമാർക്കും, വിദ്യാർത്ഥികൾക്കുമായി ബോധവത്കരണ സെമിനാര് നടത്തി. സ്ത്രീകൾ ഈ കാലഘട്ടത്തിൽ നേരിടുന്ന വിവിധ അതിക്രമങ്ങളെക്കുറിച്ചും, അവ നേരിടാൻ ആവശ്യമായ നിയമ സഹായങ്ങളെക്കുറിച്ചും വ്യക്തമാക്കി.
=== ഫെബ്രുവരി 21 - ലോക മാതൃഭാഷാ ദിനം ===
അമ്മയുടെ വാത്സല്യവും അമ്മിഞ്ഞപ്പാലിന്റെ മാധുര്യവും ഒന്നുചേർന്ന് അലിയുന്ന മാതൃഭാഷ ഓരോ വ്യക്തിയുടെയും സ്വത്വബോധത്തിന്റെ സത്യ വേദമാണ്. ഞാൻ എവിടെനിന്നു വരുന്നു ? എന്റെ സംസ്കാരം എന്താണ് ?എൻെറ നാടോടി തനിമകൾ എന്തൊക്കെ? ഓരോരുത്തരും സ്വയം ഉത്തരം കണ്ടെത്തേണ്ട ചോദ്യങ്ങൾ ആണിത് .എന്നെ ഞാനാക്കി പണിയുന്ന എന്റെ സാംസ്‌കാരിക തനിമകൾ തിരിച്ചറിയുന്ന ഇടമാണ്  മാതൃഭാഷ. പുരാണങ്ങളും നാട്ടു വഴക്കങ്ങളും പഴഞ്ചൊല്ലുകളും കഥകളും വിശ്വാസങ്ങളും എല്ലാം ബാല മനസ്സിലേക്ക് ആഴ്ന്നിറങ്ങുന്ന ഏക മാധ്യമം മാതൃഭാഷയാണ്.
മാതൃഭാഷാദിനത്തിൽ കുട്ടികൾക്ക് അ മാതൃഭാഷയോടുള്ള സ്നേഹം വളർത്തുന്നതിന് വർദ്ധിപ്പിക്കുന്നതിനും ആയി വ്യത്യസ്ത രീതിയിലുള്ള മത്സരങ്ങൾ നടത്തപ്പെട്ടു.
'''വീടുകളിൽ മികച്ച പച്ചക്കറി കൃഷി ചെയുന്ന കുട്ടികൾക്കുള്ള അവാർഡ്'''
[[പ്രമാണം:Kuttikarsha15366.jpg|ലഘുചിത്രം|198x198ബിന്ദു]]
കോവിഡ് കാലത്തു വീടുകളിൽ കൃഷി ചെയുന്ന കുട്ടികളിൽ നിന്നും തിരഞ്ഞെടുത്ത ഒരു കുട്ടിക്ക് കുട്ടി കർഷകൻ അവാർഡ് നൽകുന്നു. തിരഞ്ഞെടുക്കപ്പെടുന്ന കുട്ടികളുടെ പച്ചക്കറി തോട്ടങ്ങളുടെ വിശദാംശങ്ങൾ പരിശോധിച്ച ശേഷമാണു കർഷക അവാർഡ് നൽകുന്നത്. ഈ വർഷാവസാനം അവർഡ് വിതരണം ചെയ്യും. കുട്ടികളിൽ ജൈവ പച്ചക്കറി കൃഷി പ്രോത്സാഹിപ്പിക്കുക എന്നതാണ് ഈ പദ്ധതിയുടെ ലക്‌ഷ്യം.
'''എന്റെ നാണയ കുടുക്ക, എന്റെ സ്കൂളിന്'''
നല്ലപാഠം ക്ലബ്ബ് അംഗങ്ങളുടെ വീടുകളിൽ നല്ലപാഠം സഹായ കുടുക്ക എന്ന പേരിൽ കുടുക്കകൾ വിതരണം ചെയ്യുകയും കുട്ടികൾ വീടുകളിൽ നിന്ന് ഈ കുടുക്കകളിൽ ധനം നിക്ഷേപിക്കുകയും വർഷാവസാനം കുട്ടികൾ ഈ കുടുക്കകൾ സ്കൂളിലെത്തിക്കുകയും ഈ തുക നല്ല പാഠം ക്ലബ് അംഗമായ നിർദ്ധനനായ ഒരു കുട്ടിക്ക് വീടു നിർമ്മിച്ച് നൽകാനും ഉപയോഗിക്കുന്ന പദ്ധതി.നിർദ്ധനരും ഭവന രഹിതരായ നിരവധി കുട്ടികൾ പഠിക്കുന്ന നമ്മുടെ സ്കൂളിൽ ഒരു കുട്ടിക്ക് ഒരുവീടുവെച്ചു നൽകുക എന്ന സ്വപ്ന പദ്ധതിയുടെ ധനസമാഹരണമാർഗ്ഗമായിട്ടാണ് എൻ്റെ നാണയകുടുക്ക എൻ്റെ സ്കൂളിന് എന്ന പദ്ധതി നടപ്പിലാക്കുന്നത്.
'''ഉല്ലാസ ഗണിതം'''
സെന്റ് തോമസ് യു പി സ്കൂൾ മുള്ളൻകൊല്ലി 2022ഫെബ്രുവരി 28 ന് ഉല്ലാസ ഗണിതം ഗണിത വിജയം വീട്ടിലും വിദ്യാലയത്തിലും എന്ന പരിപാടി നടത്തി. കുട്ടികൾക്ക് ഗണിതം ലളിതമാ കനും  രസകര മാക്കാൻ ഉള്ള പരിപാടി സംഘടിപ്പിച്ചു.
'''Aspiration District Programme'''
[[പ്രമാണം:15366ASPIRATION.jpg|ലഘുചിത്രം|250x250px|പകരം=|നടുവിൽ|'''Aspiration District Programme''']]
വയനാട് DIET-ന്റെ നേതൃത്വത്തിൽ ഇംഗ്ലീഷ്, കണക്കു എന്നി വിഷയങ്ങളിൽ പിന്നോക്കം നിൽക്കുന്ന വിദ്യാർത്ഥികളെ മുൻനിരയിലേക്ക് എത്തിക്കുക എന്ന ലക്ഷ്യത്തോടുകൂടി ആസ്പിരേഷൻ വിദ്യാഭ്യാസ പദ്ധതിക്ക് സ്കൂളിൽ മാർച്ച് 3-നു തുടക്കമായി. കുട്ടികൾക്ക് അവരുടെ പങ്കാളിത്തം ഉറപ്പു വരുത്താൻ സാധിക്കുന്ന രീതിയിൽ ഇന്ററാക്ടിവ് വർക്ഷീറ്റുകളിലൂടെയാണ് പ്രവർത്തനങ്ങൾ ഓരോ ദിവസവും മുന്നോട്ടെ പോകുന്നത്. പദ്ധതി മാർച്ച് 20നു പൂർത്തീകരിക്കും.

== '''2020-2021 അധ്യയന വർഷത്തെ മികച്ച പ്രവർത്തനങ്ങൾ'''[തിരുത്തുക | മൂലരൂപം തിരുത്തുക] ==
== '''2020-2021 അധ്യയന വർഷത്തെ മികച്ച പ്രവർത്തനങ്ങൾ'''[തിരുത്തുക | മൂലരൂപം തിരുത്തുക] ==
വരി 595: വരി 687:

'''സ്കൂൾ പാർലിമെന്റ് തെരഞെടുപ്പ്'''
'''സ്കൂൾ പാർലിമെന്റ് തെരഞെടുപ്പ്'''
[[പ്രമാണം:15366 photo.jpg|ഇടത്ത്‌|ലഘുചിത്രം]]

ജൂലൈ 19 സ്കൂൾ പാർലമെന്റ് തെരഞെടുപ്പ് നടന്നു.ഇലക്ട്രോണിക് വോട്ടിംഗ് യന്ത്രത്തിനെ്റ സഹായത്തോടെ എല്ലാ കുട്ടികളും വോട്ട് ചെയ്യതു.17/07/19 ന് നാമനിർദ്ദേശപത്രിക സമർപ്പണം,തുടർന്ന് പ്രചാരണ എന്നിങ്ങനെ ആയിരുന്നു തെരഞെടുപ്പിന് പിന്നിലുള്ള പ്രവർത്തനങ്ങൾ ചീഫ് ഇലക്ഷൻ കമ്മീഷണർ ശ്രീ.ആന്റണി കുട്ടികളിൽ നിന്നും പത്രിക സ്വീകരിക്കുകയും സൂഷ്മ നിരീക്ഷണം നടത്തി അന്തിമ പട്ടിക പ്രസിദ്ദീകരിച്ചു.ജൂലൈ 19- തിയ്യതി കുട്ടികൾ തങ്ങളുടെ സമ്മതിദാന അവകാശം വിനിയോഗിച്ചു.ഉച്ചക്ക് ശേഷം ഫലം പ്രഖ്യ)പിച്ചു.സ്കൂൾ ലീഡർ സ്ഥാനത്തേക്ക് കു.അബിന ശിവാനന്ദൻ,ജനറൽ ക്യാപ്ററനായി മാസ്ററർ ജോയൽ ബിജു,സാഹിത്യസമാജം സെക്രട്ടറിയായി നിയ മരിയ ജോസ് എന്നിവർ തെരഞെടുക്കപെട്ടു.<gallery>
 
ജൂലൈ 19 സ്കൂൾ പാർലമെന്റ് തെരഞെടുപ്പ് നടന്നു.ഇലക്ട്രോണിക് വോട്ടിംഗ് യന്ത്രത്തിനെ്റ സഹായത്തോടെ എല്ലാ കുട്ടികളും വോട്ട് ചെയ്യതു.17/07/19 ന് നാമനിർദ്ദേശപത്രിക സമർപ്പണം,തുടർന്ന് പ്രചാരണ എന്നിങ്ങനെ ആയിരുന്നു തെരഞെടുപ്പിന് പിന്നിലുള്ള പ്രവർത്തനങ്ങൾ ചീഫ് ഇലക്ഷൻ കമ്മീഷണർ ശ്രീ.ആന്റണി കുട്ടികളിൽ നിന്നും പത്രിക സ്വീകരിക്കുകയും സൂഷ്മ നിരീക്ഷണം നടത്തി അന്തിമ പട്ടിക പ്രസിദ്ദീകരിച്ചു.ജൂലൈ 19- തിയ്യതി കുട്ടികൾ തങ്ങളുടെ സമ്മതിദാന അവകാശം വിനിയോഗിച്ചു.ഉച്ചക്ക് ശേഷം ഫലം പ്രഖ്യ)പിച്ചു.സ്കൂൾ ലീഡർ സ്ഥാനത്തേക്ക് കു.അബിന ശിവാനന്ദൻ,ജനറൽ ക്യാപ്ററനായി മാസ്ററർ ജോയൽ ബിജു,സാഹിത്യസമാജം സെക്രട്ടറിയായി നിയ മരിയ ജോസ് എന്നിവർ തെരഞെടുക്കപെട്ടു.
 
<gallery>
പ്രമാണം:15366 mmmmmmmmmmmm.jpg
പ്രമാണം:15366 mmmmmmmmmmmm.jpg
പ്രമാണം:15366 school.jpg
പ്രമാണം:15366 school.jpg
പ്രമാണം:15366 kkkkkkkkkkkk.jpg
പ്രമാണം:15366 kkkkkkkkkkkk.jpg
</gallery>
</gallery>

'''സ്കൂൾ തല പ്രവർത്തി പരിജയമേള'''
'''സ്കൂൾ തല പ്രവർത്തി പരിജയമേള'''
വരി 734: വരി 826:
</gallery>2019 - 20 വർഷെത്തെ കായിക മാമാങ്കത്തിന് സ്കൂൾ ലോക്കൽ മാനേജർ ഫാ. ചാണ്ടി പുനക്കാട്ട് ഒക്ടോബർ 9-ന് തിരി തെളിയിച്ചു. ആവേശോജ്ജ്വലമായ ഈ കായിക മാമാങ്കം കുട്ടികളുടെ മാർച്ച് പാസ്‌റ്റോടു കൂടി ആരംഭിച്ചു. 4 ഹൗസുകളിലായി കുട്ടികൾ ജനറൽ ക്യാപ്ററ്റൻമാരുടെ നേതൃത്വത്തിൽ അണിനിരന്നു. മുളളൻകൊല്ലി ടൗണിലേക്ക് കുട്ടികൾ ദീപശിഖ പ്രയാണവും നടത്തി. തുടർന്ന് സ്കൂൾ ജനറൽ ക്യാപ്റ്റൻ ജോയൽ ജോൺ ബിജു പ്രതിജ്ഞ കുട്ടികൾക്ക് ചൊല്ലിക്കൊടുത്തു. LP മിനി, കിഡീസ്, സബ് - ജൂനിയർ വിഭാഗങ്ങളിൽ കുട്ടികൾ ഏറെ വീറും വാശിയോടും കൂടെ മൽസരിച്ചു. Skylark 2019-ൽ റെഡ് ഹൗസ് ഓവറോൾ ചാമ്പ്യൻമാരായി. കായിക മേളയുടെ കോർഡിനേറ്റർമാരായ സോണിയ ടീച്ചർ, ക്ലിസീന ടീച്ചർ എന്നിവർ മികച്ച നേതൃത്വം നൽകി കായിക മേള ആർത്തുല്ലാസത്തിന്റെ ദിനങ്ങളാക്കി.

'''പലഹാര മേള'''
'''പലഹാര മേള'''<gallery>
 
പ്രമാണം:15366sweets.jpg
പലഹാര മേള എന്ന പാഠഭാഗവുമായി ബന്ധപ്പെട്ട് ഒന്നാം ക്ലാസ്സിലെ ക്ലാസ്സ് ടീച്ചർ ബിനിഷ രതീഷ് ടീച്ചറിന്റെ നേതൃത്വത്തിൽ കുട്ടികൾ സംഘടിപ്പിച്ച പലഹാര മേളയിൽ നിന്ന്... ഓരോ കുട്ടികളും തങ്ങളുടെ വീടുകളിൽ നിന്ന് പലഹാരങ്ങൾ ഉണ്ടാക്കി തങ്ങളുടെ കൂട്ടുകാരുമായി പങ്കുവയ്ച്ചതിലൂടെ സ്നേഹവും അതോടൊപ്പം തങ്ങളുടെ പ്രവർത്തിയിലൂടെ പാഠഭാഗങ്ങൾ പഠിക്കാനും ഒരു അവസരമായി മാറി.
പ്രമാണം:15366onasadhya2.jpg
പ്രമാണം:15366onasadhya.jpg
</gallery>പലഹാര മേള എന്ന പാഠഭാഗവുമായി ബന്ധപ്പെട്ട് ഒന്നാം ക്ലാസ്സിലെ ക്ലാസ്സ് ടീച്ചർ ബിനിഷ ടീച്ചറിന്റെ നേതൃത്വത്തിൽ കുട്ടികൾ സംഘടിപ്പിച്ച പലഹാര മേളയിൽ നിന്ന്... ഓരോ കുട്ടികളും തങ്ങളുടെ വീടുകളിൽ നിന്ന് പലഹാരങ്ങൾ ഉണ്ടാക്കി തങ്ങളുടെ കൂട്ടുകാരുമായി പങ്കുവയ്ച്ചതിലൂടെ സ്നേഹവും അതോടൊപ്പം തങ്ങളുടെ പ്രവർത്തിയിലൂടെ പാഠഭാഗങ്ങൾ പഠിക്കാനും ഒരു അവസരമായി മാറി.

'''പ്രവൃത്തി പരിചയം- സബ്-ജില്ലയിൽ തിളക്കമാർന്ന വിജയം'''
'''പ്രവൃത്തി പരിചയം- സബ്-ജില്ലയിൽ തിളക്കമാർന്ന വിജയം'''
 
[[പ്രമാണം:15366mela1.jpg|ലഘുചിത്രം]]
2019 -20 അധ്യയന വർഷം ബത്തേരി ഉപജില്ല ഗണിത-പ്രവൃത്തിപരിചയ മേളയിൽ നമ്മുടെ സ്കൂൾ അഭിമാനാാർഹമായ വിജയം കൈവരിച്ചു. ഒക്ടോബർ 16-ന് കലൂർ വച്ച് നടന്ന LP,UP വിഭാഗം പ്രവൃത്തി പരിചയ മേളയിലും, ഗണിത ശാസ്ത്ര മേളയിലും മികവാർന്ന പ്രകടനം കാഴ്ച വയ്ക്കാൻ നമ്മുടെ കുരുന്നുകൾക്ക് സാധിച്ചു. LP UP വിഭാഗത്തിൽ പ്രവൃത്തിപരിചയ മേളയിൽ 10 ഇനങ്ങളിൽ വീതം മൽസരിച്ച് മികച്ച സ്ഥാനങ്ങളും, ഗ്രേഡുകളും കരസ്ഥമാക്കി. എൽ.പി വിഭാഗം ഒന്നാം സ്ഥാനവും, UP വിഭാഗം കുട്ടികൾ രണ്ടാം സ്ഥാനവും കരസ്ഥമാക്കി സെന്റ് തോമസ് സ്കൂളിന്റെ അഭിമാനപാത്രങ്ങളായി. ഗണിത മേളയിൽ UP വിഭാഗത്തിൽ 5 ഇനങ്ങളിലും LP വിഭാഗത്തിൽ 4 ഇനങ്ങളിലും കുട്ടികൾ മൽസരിച്ച് LP റണ്ണേർഴ്സ് അപ്പും, UP വിഭാഗം മൂന്നാം സ്ഥാനവും നേടി. വിജയികളായ എല്ലാ വിദ്യാർത്ഥികൾക്കും, ഒപ്പം നിന്ന് അവരെ വളർത്തിയെടുക്കുന്ന അദ്ധ്യാപകർക്കും അഭിനന്ദനങ്ങൾ......

വരി 746: വരി 840:
ഭാഷ അടിസ്ഥാനത്തിൽ രൂപപ്പെട്ട സംസ്ഥാനം ആയതു കൊണ്ട് തന്നെ ഭാഷക്കും ഏറെ പ്രധാന്യമുള്ള ദിനമാണ് നവംബർ1. കേരളപ്പിറവി ദിനത്തിൽ വിപുലമായ ആഘോഷ പരിപാടികൾ സംഘടിപ്പിക്കപ്പെട്ടു. മലയാള ഭാഷയെ ആസ്പദമാക്കി കുട്ടികൾക്ക് അന്നേ ദിവസം ക്വിസ് മൽസരം ഭാഷ അധ്യാപകരുടെ നേതൃത്വത്തിൽ നടത്തപ്പെട്ടു. അന്നേ ദിവസം നടന്ന പ്രത്യേക അസംബ്ലിയിൽ സ്കൂൾ ഹെഡ് മാസ്റ്റർ ബിജു മാത്യുസാർ കുട്ടികൾക്ക് പ്രതിജ്ഞ ചൊല്ലിക്കൊടുത്തു മലയാള ഭാഷയുമായി ബന്ധെപെട്ട ഒട്ടനേകം ചിത്രങ്ങളും പേരുകളും സ്കൂളിലെ ഭാഷാ മരത്തിൽ പ്രദർശിപ്പിക്കുകയും ചെയ്തു. മാതൃഭാഷയോടുള്ള സ്നേഹവും ബഹുമാനവും കുട്ടികളിൽ വളർത്തിയെടുക്കാനും ഇത് സഹായകമായി.

'''ഒരു നാടിന്റെ ഒരുമ- സബ്-ജില്ല കായിക മാമാങ്കം''''
'''ഒരു നാടിന്റെ ഒരുമ- സബ്-ജില്ല കായിക മാമാങ്കം''''<gallery>
പ്രമാണം:15366subdistrict2.jpg
പ്രമാണം:15366subdistrict1.jpg
</gallery>മുള്ളൻകൊല്ലിയുടെ മണ്ണിലേക്ക്, കായികപ്രേമികളുടെ ഹൃദയത്തിലേക്ക് വീണ്ടുെമൊരു കായിക മാമാങ്കം... ബത്തേരി ഉപജില്ല കായികേ മേള നവംബർ 4,5,23 തിയതികളിലായി നടത്തെപെട്ടു. മഴ മൂലം ദിനങ്ങൾ മാറി മാറി നിശ്ചചയിച്ച് ഒട്ടും ശോഭ കുറയാതെ മുള്ളൻകൊല്ലി പ്രദേശത്തിന്റെ തന്നെ ഒരു ഉൽസവമായിത്തീർന്നു. ജനപങ്കാളിത്തം കൊണ്ടും കായിക പ്രതിഭകളുടെ അത്യുജ്വല പ്രകടനം കൊണ്ടും മികച്ച ദിനങ്ങളായിത്തീർന്നു. സബ് ജൂനിയർ, ജൂനിയർ, സീനിയർ ജനങ്ങളിൽ ജില്ലാതല മൽസരങ്ങൾ നടക്കുന്നതിനാൽ 4,5 തിയതികളിൽ മേൽ പ്രസ്താവിച്ച ഇനങ്ങളിലെ മൽസരങ്ങൾ മാത്രമേ നടന്നുള്ളൂ. LP,UP വിഭാഗം കുട്ടികളുടെ കായിക മൽസരങ്ങൾ ഒട്ടും ആവേശം ചോരാതെത്തന്നെ Nov 23ാം തിയതി നടത്തപ്പെട്ടു

മുള്ളൻകൊല്ലിയുടെ മണ്ണിലേക്ക്, കായികപ്രേമികളുടെ ഹൃദയത്തിലേക്ക് വീണ്ടുെമൊരു കായിക മാമാങ്കം... ബത്തേരി ഉപജില്ല കായികേ മേള നവംബർ 4,5,23 തിയതികളിലായി നടത്തെപെട്ടു. മഴ മൂലം ദിനങ്ങൾ മാറി മാറി നിശ്ചചയിച്ച് ഒട്ടും ശോഭ കുറയാതെ മുള്ളൻകൊല്ലി പ്രദേശത്തിന്റെ തന്നെ ഒരു ഉൽസവമായിത്തീർന്നു. ജനപങ്കാളിത്തം കൊണ്ടും കായിക പ്രതിഭകളുടെ അത്യുജ്വല പ്രകടനം കൊണ്ടും മികച്ച ദിനങ്ങളായിത്തീർന്നു. സബ് ജൂനിയർ, ജൂനിയർ, സീനിയർ ജനങ്ങളിൽ ജില്ലാതല മൽസരങ്ങൾ നടക്കുന്നതിനാൽ 4,5 തിയതികളിൽ മേൽ പ്രസ്താവിച്ച ഇനങ്ങളിലെ മൽസരങ്ങൾ മാത്രമേ നടന്നുള്ളൂ. LP,UP വിഭാഗം കുട്ടികളുടെ കായിക മൽസരങ്ങൾ ഒട്ടും ആവേശം ചോരാതെത്തന്നെ Nov 23ാം തിയതി നടത്തപ്പെട്ടു
'''ശിശുദിനാഘോഷം- Nov 14'''<gallery>
 
പ്രമാണം:4child15366.jpg
'''ശിശുദിനാഘോഷം- Nov 14'''
പ്രമാണം:1child15366.jpg
പ്രമാണം:2child15366.jpg
പ്രമാണം:Group15366.jpg
പ്രമാണം:15366cldrns1.jpg
</gallery>

സെന്റ് തോമസ് എ.യു.പി സ്കൂളിൽ ശിശുദിനം മികച്ച രീതിയിൽ ആഘോഷിച്ചു. അന്നേ ദിവസം കുട്ടികൾ നേതൃത്വം നൽകിയ കലാപരിപാടികൾ നടന്നു. ആക്ഷൻ സോങ്ങ്, മൈം, വിവിധയിനം നൃത്തനൃത്ത്യങ്ങൾ, പ്രസംഗം, ഗ്രൂപ്പ് സോങ്ങ് എന്നീ വർണ ചാരുതയാർന്ന വിവിധ പരിപാടികളാൽ മനോഹരമായിരുന്നു ശിശുദിനം. പൊതുപരിപാടിയിൽ സ്കൂൾ ലീഡർ അബിന ശിവാനന്ദൻ അധ്യക്ഷയായിരുന്നു. ഉച്ചക്ക് കുട്ടികൾക്കെല്ലാം രുചികരമായ പാൽപ്പായസം വിതരണം ചെയ്തു.

'''പ്രദേശത്തെ പ്രതിഭകളെ ആദരിക്കൽ'''
'''പ്രദേശത്തെ പ്രതിഭകളെ ആദരിക്കൽ'''
 
[[പ്രമാണം:15366prathibha1.jpg|ലഘുചിത്രം]]
പ്രദേശെത്തെ പ്രതിഭകളെ കണ്ടെത്തി ആദരിക്കേണ്ടതിന്റെ ഭാഗമായി വിവിധേ മേഖലകളിൽ തങ്കളുടെ വ്യക്തിമുദ്ര പതിപ്പിച്ച പ്രതിഭകളെ കണ്ടെത്തി ആദരിച്ചു. ഇരുപ്പൂട് കോളനിയിലെ രാജൻ വൈദ്യർ(വൈദ്യശാസ്ത്രം), രാഷ്ട്രീയ പൊതുപ്രവർത്തകനായിരുന്ന K. C Joseph കടുപ്പിൽ, പൊതുപ്രവർത്തനങ്ങളിൽ വ്യക്തിമുദ്ര പതിപ്പിച്ച K. U മത്തായി കാട്ടിയിൽ എന്നിവരെ അവരുടെ വീടുകൾ സന്ദർശിച്ച് വിദ്യാർത്ഥികളും രക്ഷിതാക്കളും ആദരിച്ചു. അവരുടെ അനുഭവങ്ങൾ കുട്ടികൾക്കും ഏറെ പ്രചോദനം നൽകി. ഏറെ അറിവും പ്രധാനം ചെയ്യാൻ ഈ ചടങ്ങിലൂടെ സാധിച്ചു.

വരി 763: വരി 864:

'''വസ്ത്ര ബാങ്ക്'''
'''വസ്ത്ര ബാങ്ക്'''
[[പ്രമാണം:15366 nallapadam.jpg|ലഘുചിത്രം]]
കുട്ടികളിൽ നിന്നും, രക്ഷിതാക്കളിൽ നിന്നും മറ്റു നാട്ടുകാരിൽ നിന്നും േശേഖരിക്കുന്ന പഴയതും പുതിയതുമായ വസ്ത്രങ്ങൾ പ്രത്യേകം തയ്യാറാക്കിയിരിക്കുന്ന വസ്ത്ര ബാങ്കിൽ ക്രമീകരിച്ച് വെച്ചിരിക്കുന്നു. അർഹരായ കുട്ടികൾക്ക് അധ്യാപകരുടെ അനുവാദേത്തേടെ വസ്ത്ര ബാങ്കിൽ നിന്ന് തങ്ങൾക്കാവശ്യമായ വസ്ത്രങ്ങൾ തിരെഞ്ഞെടുക്കുവാൻ സാധിക്കുന്നു എന്നതാണ് വസ്ത്ര ബാങ്കിന്റെ സവിശേഷത. പരസഹായം എന്ന നന്മ വളർത്താൻ വേണ്ടിയും ആവശ്യത്തിൽ കൂടുതലുള്ള വസ്തുക്കൾ മറ്റുള്ളവരുമായി പങ്കു വയ്ക്കക്കാനുമുള്ള മനോഭാവം കുട്ടികളിൽ വളർത്താനുള്ള അവസരമായി മാറുന്നു.

'''എന്റെ''' '''മരം, എന്റെ കൂട്ടുകാരൻ'''
'''എന്റെ''' '''മരം, എന്റെ കൂട്ടുകാരൻ'''

[[പ്രമാണം:Treesapling15366.jpg|ലഘുചിത്രം]]
പ്രകൃതി സംരക്ഷണത്തിന്റെ ആവശ്യകതയും പ്രാധാന്യവും സ്വന്തം വീടുകളിേലേക്കും, സ്കൂൾ പരിസരത്തും നിലനിറുത്തുുന്നതിന്റെ ഭാഗമായി സ്കൂളിലെ മുഴുവൻ വിദ്യാർത്ഥികൾക്കും മരതൈകൾ വിതരണം െചെയ്തു. തങ്ങൾ നടുന്ന ഓരോ മരത്തെയും സ്വന്തം കൂട്ടുകാരായി കണ്ട് അവയെ സംരക്ഷിക്കുന്നതിന് ഈ പ്രവർത്തനങ്ങളിലൂടെ സാധിച്ചു. നമ്മുടെ പ്രകൃതിയെ നമ്മൾ തന്നെയാണ് കെട്ടിപടുക്കുന്നത് എന്ന തിരിച്ചറിവും കുട്ടികൾക്ക് ഉണ്ടായി. പച്ചപ്പിന്റെ കരുതലിനായി യത്നിക്കുന്ന എല്ലാ വിദ്യാർത്ഥികൾക്കുമൊപ്പം പൊതു ജനങ്ങളും പങ്കുകാരായി.

'''ക്രിസ്തുമസ് ആഘോഷം'''
'''ക്രിസ്തുമസ് ആഘോഷം'''<gallery>
 
പ്രമാണം:3christ15366.jpg
2019-ലെ ക്രിസ്തുമസ് ആഘോഷങ്ങൾ ഡിസംബർ 20-ന് നടത്തപ്പെട്ടു. ലോകെമെങ്ങും സന്തോഷവും സമാധാനവും ഉണ്ടാകട്ടെ എന്ന് ആശംസിച്ചു കൊണ്ട് സ്കൂൾ ലോക്കൽ മാനേജർ ഫാ. ചാണ്ടി പുതക്കാട്ട് ഉദ്ഘാടനം നിർവ്വഹിച്ചു. തുടർന്ന് കരോൾ ഗാന മത്സരം, ക്രിസ്തുമസ് ഡാൻസ്, സ്കിറ്റ്, നിശ്ചല ദൃശ്യാവിഷ്ക്കാരം, അധ്യാപകരുടെ കരോൾ ഗാനം എന്നിവയും നടത്തപ്പെട്ടു. അന്നേ ദിവസം നടന്ന ടൗൺ ചുറ്റിയുള്ള ക്രിസ്തുമസ് പപ്പയുടെയും സംഘത്തിന്റെയും കരോൾ ഏറെ ശ്രദ്ധ ആകർഷിച്ചു. ക്രിസ്തുമസിന്റെ സന്ദേശം ജനങ്ങളിേലേക്ക് എത്തിക്കാനും അത് സഹായകരമായി.
പ്രമാണം:2christ15366.jpg
പ്രമാണം:1christ15366.jpg
പ്രമാണം:Screenshot 20200123-230946.jpg
പ്രമാണം:5christ15366.jpg
</gallery>2019-ലെ ക്രിസ്തുമസ് ആഘോഷങ്ങൾ ഡിസംബർ 20-ന് നടത്തപ്പെട്ടു. ലോകെമെങ്ങും സന്തോഷവും സമാധാനവും ഉണ്ടാകട്ടെ എന്ന് ആശംസിച്ചു കൊണ്ട് സ്കൂൾ ലോക്കൽ മാനേജർ ഫാ. ചാണ്ടി പുതക്കാട്ട് ഉദ്ഘാടനം നിർവ്വഹിച്ചു. തുടർന്ന് കരോൾ ഗാന മത്സരം, ക്രിസ്തുമസ് ഡാൻസ്, സ്കിറ്റ്, നിശ്ചല ദൃശ്യാവിഷ്ക്കാരം, അധ്യാപകരുടെ കരോൾ ഗാനം എന്നിവയും നടത്തപ്പെട്ടു. അന്നേ ദിവസം നടന്ന ടൗൺ ചുറ്റിയുള്ള ക്രിസ്തുമസ് പപ്പയുടെയും സംഘത്തിന്റെയും കരോൾ ഏറെ ശ്രദ്ധ ആകർഷിച്ചു. ക്രിസ്തുമസിന്റെ സന്ദേശം ജനങ്ങളിേലേക്ക് എത്തിക്കാനും അത് സഹായകരമായി.

'''വരവേൽക്കാം 2020'''
'''വരവേൽക്കാം 2020'''
വരി 783: വരി 891:

'''രക്തസാക്ഷിത്വ''' '''ദിനാചരണം'''
'''രക്തസാക്ഷിത്വ''' '''ദിനാചരണം'''
 
[[പ്രമാണം:Oct15366.jpg|ലഘുചിത്രം]]
നിർമ്മലമായ സ്നേഹത്താൽ നേടാൻ സാധിക്കാത്തതായി ഒന്നുമിെലെ വന്ന് നമ്മെ പഠിപ്പിച്ച ബാപ്പുജിയുടെ രക്തസാക്ഷിത്വ ദിനം സെന്റ് തോമസ് സ്കൂളിൽ അനുസ്മരിച്ചു. അന്നേ ദിവസം സ്കൂളിൽ നടന്ന പ്രത്യേക അസംബ്ലിയിൽ കുട്ടികൾ ഗാന്ധി സ്മരണകളും അവരുടെ വാക്കുകളും പങ്കു വയ്ച്ചു .മറ്റ് കുട്ടികൾക്ക് ബാപ്പുജിയുടെ അഹിംസെയെയും, ഗാന്ധിയൻ തത്യങ്ങെളെയും അനുസ്മരിക്കാനും അവസരം ലഭിച്ചു.

വരി 789: വരി 897:

'''ഗോത്രോത്‌സവം - 2020'''
'''ഗോത്രോത്‌സവം - 2020'''
 
[[പ്രമാണം:Gothrafest15366.jpg|ലഘുചിത്രം]]
വേഷം കൊണ്ടും ഭാഷ കൊണ്ടും ആചാരാനുഷ്ഠാനങ്ങൾ കൊണ്ടും തനതു സ്വത്വം നിലനിർത്തുകയും പാരമ്പര്യ ജീവിത രീതികൾ പിന്തുടരുകയും ചെയ്യുന്ന ഗോത്ര വിഭാഗങ്ങളാണ് ആദിവാസികൾ. പാരമ്പര്യമായി പിന്തുടർന്ന് പോരുന്ന ആചാരങ്ങളും അനുഷ്ഠനങ്ങളും സംസ്കാരവും ഭാഷവും ഇനി ഒരു അതിജീവനത്തിന് അസാധ്യമാകുംവിധം മൃതപ്രായമായിരിക്കുന്നു. ഇതിൽ പ്രധാനെ പെട്ടതാണ് ആദിവാസി ഭാഷയും കലകളും . കലയിലും സാഹിത്യത്തിലും സംസ്കാരത്തിലുമെല്ലാം തനിമയും സമ്പന്നതയും സൂക്ഷിക്കുന്ന ഗോത്രവിഭാഗങളുടെ കലാപ്രകടനങ്ങൾ കോർത്തിണക്കി അവതരിപ്പിച്ചതാണ് ഗോത്രോത്സസവം 2020. സെന്റ് തോമസ് എ.യു.പി സ്കൂൾ തുടർച്ചയായ രണ്ടാം വർഷമാണ് ഈ ഗോത്ര ഉൽസവം സംഘടിപ്പിക്കുന്നത്.

വരി 795: വരി 903:

'''ലിറ്റിൽ''' '''മാർക്കറ്റ്'''
'''ലിറ്റിൽ''' '''മാർക്കറ്റ്'''
[[പ്രമാണം:15366littlemarket2.jpg|ലഘുചിത്രം]]
സ്കൂളിലെ നല്ലപാഠം ക്ലബ്ബിന്റെ നേതൃത്വത്തിൽ പച്ചക്കറി വിപണന മേള മാസത്തിലൊരിക്കൽ നടത്തിവരുന്നു. കുട്ടികൾ സ്കൂളിലെ പച്ചക്കറി േതാട്ടത്തിൽ വിളയിെച്ചെടുത്ത പച്ചക്കറികളും വീട്ടിലെ പച്ചക്കറിേ േതാട്ടത്തിൽ നിർമ്മിച്ച പച്ചക്കറികളും സ്കൂളിലെ പച്ചക്കറി ചന്തയിൽ വിൽപ്പനയ്ക്കക്ക് ഒരുക്കുന്നതാണ് പദ്ധതി. പദ്ധതിയുടെ ഉദ്ഘാടനം വയനാട് ജില്ലാ പഞ്ചായത്ത് മെമ്പർ വർഗ്ഗീസ് മുരിയൻ കാവിൽ നിർവ്വഹിച്ചു. ജൈവ കൃഷി രീതിയെ പ്രോത്സാഹിപ്പിക്കുക , ആരോഗ്യകരമായ വിഷരഹിത പച്ചക്കറികൾ ഉത്പ്പാദിപ്പിക്കുക, രാസവളങ്ങളും, രാസകീടനാശിനികളും ഉപേക്ഷിക്കുക, സമ്പാദ്യശീലം വളർത്തുക തുടങ്ങിയവയാണ് പദ്ധതിയുടെ ലക്ഷ്യം.

'''പഠനോത്സവം - 2020'''
'''പഠനോത്സവം - 2020'''

സെന്റ് തോമസ് എ.യു.പി സ്കൂളിലെ 2019 -20 വർഷത്തെ പഠനോത്സവം 2020 ഫെബ്രുവരി 25-ന് സ്കൂൾ തലത്തിൽ നടത്തപ്പെട്ടു. കഴിഞ്ഞ ഒരു വർഷക്കാലം കുട്ടികൾ വിവിധ വിഷയങ്ങളിൽ േനേടിയ അറിവുകളും അതിലെ മികവുകളും മറ്റുള്ളവർക്ക് മുൻപിൽ അവതരിപ്പിക്കാനുള്ള ഒരു അവസരമായിരുന്നു പഠനോത്സസവ വിവിധ തലങ്ങളിലായിട്ടാണ് ഈ ഉത്സവം നടന്നത് - ക്ലാസ്സ് തലം, സ്കൂൾ തലം, സാമൂഹിക തലം. ഈ മികവിന്റെ ഉൽസവ ആഘോഷങ്ങൾക്ക് SRG കൺവീനർമാരായ സ്മിത തോമസ്, സോണിയ സജി എന്നിവർ മികച്ച നേതൃത്വം നൽകി. എല്ലാ പഠന വിഷയങ്ങളിലുമുള്ള തങ്ങളുടെ മികച്ച പ്രവർത്തനങ്ങൾ കാഴ്ച വയ്ക്കാൻ കുട്ടികൾക്ക് സാധിച്ചു. എൽ.പി, യുപി വിഭാഗങ്ങളിലായി എല്ലാ ക്ലാസ്സുകളിലേയും മുഴുവൻ കുട്ടികൾക്കും ഇതിൽ പങ്കാളികളാക്കാൻ സാധിച്ചു. എല്ലാ വിധ മുന്നൊരുക്കങ്ങൾക്കും കുട്ടിക്ൾ തന്നെ നേതൃത്വം നൽകിയതിനാൽ അവർക്ക് തന്നെ ഇതൊരു പുത്തൻ അനുഭവമായിരുന്നു. സംസ്കൃതം, ഉർദു, ഹിന്ദി തുടങ്ങിയ വിഷയങ്ങൾ അടക്കമാണ് കുട്ടികൾ പഠന മികവുകൾ അവതരിപ്പിച്ചത്. കവിതാവിഷ്കാരം, നാടകം, നൃത്തരൂപങ്ങൾ, ഗണിത തിരുവാതിര, കവിതകൾ, മൈം, ലഘു അവതരണങ്ങൾ എന്നിവയടക്കം ഏറ്റവും മികച്ച രീതിയിൽ ഈ വർഷത്തെ പഠന പ്രവർത്തനങ്ങൾ ഉപസംഹരിക്കാൻ സാധിച്ചു.
സെന്റ് തോമസ് എ.യു.പി സ്കൂളിലെ 2019 -20 വർഷത്തെ പഠനോത്സവം 2020 ഫെബ്രുവരി 25-ന് സ്കൂൾ തലത്തിൽ നടത്തപ്പെട്ടു. കഴിഞ്ഞ ഒരു വർഷക്കാലം കുട്ടികൾ വിവിധ വിഷയങ്ങളിൽ േനേടിയ അറിവുകളും അതിലെ മികവുകളും മറ്റുള്ളവർക്ക് മുൻപിൽ അവതരിപ്പിക്കാനുള്ള ഒരു അവസരമായിരുന്നു പഠനോത്സസവ വിവിധ തലങ്ങളിലായിട്ടാണ് ഈ ഉത്സവം നടന്നത് - ക്ലാസ്സ് തലം, സ്കൂൾ തലം, സാമൂഹിക തലം. ഈ മികവിന്റെ ഉൽസവ ആഘോഷങ്ങൾക്ക് SRG കൺവീനർമാരായ സ്മിത തോമസ്, സോണിയ സജി എന്നിവർ മികച്ച നേതൃത്വം നൽകി. എല്ലാ പഠന വിഷയങ്ങളിലുമുള്ള തങ്ങളുടെ മികച്ച പ്രവർത്തനങ്ങൾ കാഴ്ച വയ്ക്കാൻ കുട്ടികൾക്ക് സാധിച്ചു. എൽ.പി, യുപി വിഭാഗങ്ങളിലായി എല്ലാ ക്ലാസ്സുകളിലേയും മുഴുവൻ കുട്ടികൾക്കും ഇതിൽ പങ്കാളികളാക്കാൻ സാധിച്ചു. എല്ലാ വിധ മുന്നൊരുക്കങ്ങൾക്കും കുട്ടിക്ൾ തന്നെ നേതൃത്വം നൽകിയതിനാൽ അവർക്ക് തന്നെ ഇതൊരു പുത്തൻ അനുഭവമായിരുന്നു. സംസ്കൃതം, ഉർദു, ഹിന്ദി തുടങ്ങിയ വിഷയങ്ങൾ അടക്കമാണ് കുട്ടികൾ പഠന മികവുകൾ അവതരിപ്പിച്ചത്. കവിതാവിഷ്കാരം, നാടകം, നൃത്തരൂപങ്ങൾ, ഗണിത തിരുവാതിര, കവിതകൾ, മൈം, ലഘു അവതരണങ്ങൾ എന്നിവയടക്കം ഏറ്റവും മികച്ച രീതിയിൽ ഈ വർഷത്തെ പഠന പ്രവർത്തനങ്ങൾ ഉപസംഹരിക്കാൻ സാധിച്ചു.<gallery>
 
പ്രമാണം:6Padanolsavam15366.jpg
'''ജാഗ്രതയോടെ വൈറസിനെ നേരിടാം'''
പ്രമാണം:5Padanolsavam15366.jpg
പ്രമാണം:4Padanolsavam15366.jpg
പ്രമാണം:3Padanolsavam15366.jpg
പ്രമാണം:2Padanolsavam15366.jpg
</gallery>'''ജാഗ്രതയോടെ വൈറസിനെ നേരിടാം'''

ലോകെമെമ്പാടുമുള്ള രാജ്യങ്ങളിൽ മഹാമാരിയായ കൊറോണ വൈറസിനെ നേരിടുന്ന പ്രത്യേക സാഹചര്യത്തിൽ സംസ്ഥാന ഗവൺമെന്റിനൊപ്പം ചേർന്ന് നമ്മുടെ വിദ്യാലയവും ഈ പേരാട്ടത്തിൽ പങ്കാളികളാക്കുന്നു. കുട്ടികളുടെ അധ്യയനത്തിന് അവധി നൽകി ജാഗ്രതയോടെ, വ്യക്തിത്വ ശുചിത്വം പാലിച്ചു കൊണ്ട് ഈ പ്രത്യേക സാഹചര്യത്തെ നേരിടാൻ വേണ്ട മുൻകരുതൽ നടപടികൾ കുട്ടികൾക്ക് മനസ്സിലാക്കി കൊടുത്തുകൊണ്ട് 2019 -20 വർഷത്തെ അക്കാദിക പ്രവർത്തനങ്ങൾക്ക് തിരശീല വീണു.

വരി 876: വരി 990:
  2018 ജൂൺ 1 പ്രവേശനോത്സവം  
  2018 ജൂൺ 1 പ്രവേശനോത്സവം  
[[പ്രമാണം:2018image115366.png|ലഘുചിത്രം|250x250ബിന്ദു]]
[[പ്രമാണം:2018image115366.png|ലഘുചിത്രം|250x250ബിന്ദു]]
[[പ്രമാണം:Chandy15366.jpg|ലഘുചിത്രം|120x120ബിന്ദു]]

വരി 887: വരി 1,002:

ശ്രീമതി ഗ്രേസി ടീച്ചർ പരിപാടി ഉദ്ഘാടനം ചെയ്തുക്കൊണ്ട് കുട്ടികൾക്ക് '''വിത്ത്, തൈകൾ എന്നിവ വിതരണം''' നടത്തി. സ്കുൂൾ കോബൗണ്ടിൽ '''പച്ചക്കറിത്തോട്ടം''' നിർമ്മിച്ച് വേലിക്കെട്ടി. സംരക്ഷിച്ചു.
ശ്രീമതി ഗ്രേസി ടീച്ചർ പരിപാടി ഉദ്ഘാടനം ചെയ്തുക്കൊണ്ട് കുട്ടികൾക്ക് '''വിത്ത്, തൈകൾ എന്നിവ വിതരണം''' നടത്തി. സ്കുൂൾ കോബൗണ്ടിൽ '''പച്ചക്കറിത്തോട്ടം''' നിർമ്മിച്ച് വേലിക്കെട്ടി. സംരക്ഷിച്ചു.
[[പ്രമാണം:Chandynw15366.jpg|ലഘുചിത്രം|119x119ബിന്ദു]]
  '''ദിനാചരണങ്ങൾ'''  
  '''ദിനാചരണങ്ങൾ'''  
SRG കൺവീനേഴ്സിന്റേയും നല്ലപാഠം പ്രവർത്തകരുടെയും നേതൃത്വത്തിൽ വിവിധ ക്ലബ്ബുകളുടെ പങ്കാളിത്തതോടെ ദേശീയ ദിനാചരണങ്ങൾ മറ്റ് ദിനാചരണങ്ങൾ എന്നിവ വിപുലമായി ആഘോഷിക്കുന്നു. ഓരോ ദിനാചരണത്തിന്റെയും സന്ദേശം കുട്ടികളിലെത്തും വിധം പദ്ധതികൾ ആസൂത്രണം ചെയ്ത് നടപ്പിലാക്കാൻ ഉചിതമായ പ്രവർത്തനങ്ങൾ ചർച്ചചെയ്ത് കണ്ടെത്തുന്നു. ദിനാചരണ സന്ദേശം , വിവിധ മത്സരങ്ങൾ , ചിത്ര പ്രദർശനം , വിവിധ കളികൾ എന്നിവ നടത്തി, ദിനാചരണത്തിന് മാറ്റ് കൂട്ടുന്നു. പ്രവേശനോത്സവം, പരിസ്ഥിതി ദിനം, വായനാദിനം, ചാന്ദ്രദിനം , മഹത്‌വ്യക്തികളുടെ ജനന ചരമ ദിനങ്ങൾ, ശിശുദിനം, അധ്യാപക ദിനം, എന്നിങ്ങനെയുള്ള ദിനാചരണങ്ങൾക്ക് കുട്ടികൾ തന്നെ നേതൃത്വം നൽകിവരുന്നു. സ്വാതന്ത്ര്യ ദിനം , ഗാന്ധി ജയന്തി, റിപ്പബ്ലിക് ദിനം എന്നീ ദേശീയ ദിനങ്ങൾ മുന്നൊരുക്കത്തോടെ ആചരിക്കുന്നു. ഈ ദിനാചരണങ്ങളിലൂടെ കുട്ടികൾ മൂല്യബോധമുള്ളവരും , ദേശസ്നേഹികളും, രാഷ്ട്രത്തോട് അർപ്പണ ബോധമുള്ളവരും ആയി മാറുന്നു.

  '''വായനാക്കളരി ജൂൺ - 13'''
  '''വായനാക്കളരി ജൂൺ - 13'''
[[പ്രമാണം:Chandy3nw15366.jpg|ലഘുചിത്രം|120x120ബിന്ദു]]
സെൻറ് തോമസ് യു. പി സ്കൂളുൻെറ പൂർവ്വവിദ്യാർത്ഥി ശ്രീ റോയി കവളക്കാട്ട് ഒാരോ ക്ലാസ്സ് മുറിയിലെക്കും ദിനപത്രം സ്പോൺസർ ചെയ്തു. വായനയെ പ്രോൽസാഹിപ്പിക്കുക എന്ന ലക്ഷ്യത്തോടെ ശ്രീ ബിജു അരീക്കാട്ട് പരിപാടി ഉദ്ഘാടനം ചെയതു. സ്കൂൾ മാനേജർ റവ. ഫാ. ചാണ്ടി പുനക്കാട്ട് ദിനപത്രങ്ങൾ ഏററു വാങ്ങി വിദ്യാർത്ഥികൾക്ക് നൽകി വയനാക്കളരി നല്ലരീതിയിൽ നടക്കുന്നു.

വരി 924: വരി 1,041:

ഈ അദ്ധ്യയനവർഷം '''ബി.ആർ.സി കോഡിനേറ്റർ ലിനു''' വിദ്യാലയം സന്ദർശിക്കുകയും വിദ്യാലയ പ്രവർത്തനങ്ങളിൽ തൃപ്തിരേഖപ്പെടുത്തുകയും ചെയ്തു. ക്ലാസ് ലൈബ്രറി പ്രവർത്തനങ്ങൾ, പ്രത്യേകിച്ച് '''ഹലോ ഇംഗ്ലീഷ്''' ഏറെ ശ്രദ്ധിക്കപ്പെട്ടു.

[[പ്രമാണം:15366 retirement 1.jpg|ലഘുചിത്രം|300x300ബിന്ദു]]
'''യാത്രയയപ്പ്'''
ഏറെ നേട്ടങ്ങളും പ്രവർത്തനങ്ങളുമായി 2018-2019 അധ്യയന വർഷം പൂർത്തിയാക്കുന്നു.  28 വർഷത്തെ സ്ത്യുതർഹ സേവനത്തിനു ശേഷം സ്കൂളിൽ നിന്നും പടിയിറങ്ങുന്ന ഹിന്ദി അധ്യാപിക ഗ്രേസി തോമസ്, സ്കൂൾ ഓഫീസ് അസിസ്റ്റന്റ് മേരി പി.ജെ എന്നിവർക്ക് യാത്രാ മംഗളങ്ങൾ നേരുന്നു.

=='''2017 - 18 അധ്യയന വർഷത്തെ മികച്ച പ്രവർത്തനങ്ങൾ'''==
=='''2017 - 18 അധ്യയന വർഷത്തെ മികച്ച പ്രവർത്തനങ്ങൾ'''==
"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1518320...1921953" എന്ന താളിൽനിന്ന് ശേഖരിച്ചത്