"സെന്റ് തോമസ് യു പി എസ് മുള്ളൻകൊല്ലി/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
സെന്റ് തോമസ് യു പി എസ് മുള്ളൻകൊല്ലി/പ്രവർത്തനങ്ങൾ (മൂലരൂപം കാണുക)
16:32, 14 മാർച്ച് 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 14 മാർച്ച് 2022തിരുത്തലിനു സംഗ്രഹമില്ല
(→2021-22 അധ്യയനവർഷത്തെ മികച്ച പ്രവർത്തനങ്ങൾ: ഫോട്ടോ ഉൾപ്പെടുത്തി) |
No edit summary |
||
വരി 451: | വരി 451: | ||
സ്വതന്ത്ര ഇന്ത്യയ്ക്കു ഒരു എഴുതപ്പെട്ട ഭരണഘടന ഡോ.ബി.ആർ. അംബേദ്‌കറിന്റെ നേതൃത്വത്തിൽ ഉള്ള കമ്മിറ്റി ഉണ്ടാക്കുകയും 1950 ജനുവരി 26-ന് അത് അംഗീകാരത്തിൽ വരികയും ചെയ്തതിന്റെ ഓർമ്മ ദിവസം സെന്റ് തോമസ് എ യു പി എസ് മുള്ളൻകൊല്ലി. ഹെഡ് മാസ്റ്റർ ശ്രീ.കെ.ജി ജോൺസൺ പതാക ഉയർത്തി. കുട്ടികളിൽ ഭരണഘടനയെ കുറിച്ച് അറിവ് വളർത്താൻ ഗൂഗിൾ ഫോമിൽ LP,UP ക്ലാസുകൾക്ക് ക്വിസ് മത്സരം നടത്തി. 90% കുട്ടികളും മത്സരത്തിൽ പങ്കെടുത്തു. | സ്വതന്ത്ര ഇന്ത്യയ്ക്കു ഒരു എഴുതപ്പെട്ട ഭരണഘടന ഡോ.ബി.ആർ. അംബേദ്‌കറിന്റെ നേതൃത്വത്തിൽ ഉള്ള കമ്മിറ്റി ഉണ്ടാക്കുകയും 1950 ജനുവരി 26-ന് അത് അംഗീകാരത്തിൽ വരികയും ചെയ്തതിന്റെ ഓർമ്മ ദിവസം സെന്റ് തോമസ് എ യു പി എസ് മുള്ളൻകൊല്ലി. ഹെഡ് മാസ്റ്റർ ശ്രീ.കെ.ജി ജോൺസൺ പതാക ഉയർത്തി. കുട്ടികളിൽ ഭരണഘടനയെ കുറിച്ച് അറിവ് വളർത്താൻ ഗൂഗിൾ ഫോമിൽ LP,UP ക്ലാസുകൾക്ക് ക്വിസ് മത്സരം നടത്തി. 90% കുട്ടികളും മത്സരത്തിൽ പങ്കെടുത്തു. | ||
=== ജനുവരി 30 മഹാത്മാ ഗാന്ധി രക്തസാക്ഷിത്വ ദിനം === | |||
അതീശ ബോധത്തിന്റേയും സവർണ്ണ മേധാവിത്വത്തിന്റെയും അടിമത്തത്തിൽ നിന്ന് നമ്മെ രക്ഷിക്കാൻ മഹാത്മാഗാന്ധിയെ പോലെയുള്ളവർ വരണം ഗാന്ധിജി ലോകത്തിൻെറ പ്രചോദനമാണ്. ദക്ഷിണാഫ്രിക്കയിലെ ബ്രിട്ടീഷ് പട്ടാള മേധാവി ജനറൽ സ്മട്ടിന്റെ ഈ വാക്കുകൾ കേട്ട് ലോകം ഞെട്ടി. ദക്ഷിണാഫ്രിക്കയിലെ ഇന്ത്യക്കാരുടെയും ദക്ഷിണാഫ്രിക്കൻ ജനതയുടെയും സ്വാതന്ത്ര്യത്തിനുവേണ്ടി 1893 മുതൽ ഗാന്ധിജി നടത്തിയ എല്ലാ സമരങ്ങളിലും ഗാന്ധിജിയുടെ എതിരാളി ആയിരുന്നു അദ്ദേഹം. ജനുവരി 31 ഗാന്ധിജിയുടെ രക്തസാക്ഷിത്വ ദിനം.നാഗരികതയുടെ ഈ രാജവാഴ്ചക്കാലത്ത് മനുഷ്യ സംസ്കാരത്തിനു ദക്ഷിണ വച്ച് പഠിക്കാനുള്ള മൂല്യങ്ങളുടെ പാഠപുസ്തകമാണ് മഹാത്മാഗാന്ധി . | അതീശ ബോധത്തിന്റേയും സവർണ്ണ മേധാവിത്വത്തിന്റെയും അടിമത്തത്തിൽ നിന്ന് നമ്മെ രക്ഷിക്കാൻ മഹാത്മാഗാന്ധിയെ പോലെയുള്ളവർ വരണം ഗാന്ധിജി ലോകത്തിൻെറ പ്രചോദനമാണ്. ദക്ഷിണാഫ്രിക്കയിലെ ബ്രിട്ടീഷ് പട്ടാള മേധാവി ജനറൽ സ്മട്ടിന്റെ ഈ വാക്കുകൾ കേട്ട് ലോകം ഞെട്ടി. ദക്ഷിണാഫ്രിക്കയിലെ ഇന്ത്യക്കാരുടെയും ദക്ഷിണാഫ്രിക്കൻ ജനതയുടെയും സ്വാതന്ത്ര്യത്തിനുവേണ്ടി 1893 മുതൽ ഗാന്ധിജി നടത്തിയ എല്ലാ സമരങ്ങളിലും ഗാന്ധിജിയുടെ എതിരാളി ആയിരുന്നു അദ്ദേഹം. ജനുവരി 31 ഗാന്ധിജിയുടെ രക്തസാക്ഷിത്വ ദിനം.നാഗരികതയുടെ ഈ രാജവാഴ്ചക്കാലത്ത് മനുഷ്യ സംസ്കാരത്തിനു ദക്ഷിണ വച്ച് പഠിക്കാനുള്ള മൂല്യങ്ങളുടെ പാഠപുസ്തകമാണ് മഹാത്മാഗാന്ധി . | ||
വരി 469: | വരി 469: | ||
സ്ത്രീകളുടെയും കുട്ടികളുടെയും സുരക്ഷാ ദിനാചരണത്തിന്റെ ഭാഗമായി വയനാട് വിമൻ സെല്ലിന്റെ നേതൃത്വത്തിൽ സർക്കിൾ ഇൻസ്‌പെക്ടർ ശ്രീമതി ഉഷാകുമാരി എല്ലാ അമ്മമാർക്കും, വിദ്യാർത്ഥികൾക്കുമായി ബോധവത്കരണ സെമിനാര് നടത്തി. സ്ത്രീകൾ ഈ കാലഘട്ടത്തിൽ നേരിടുന്ന വിവിധ അതിക്രമങ്ങളെക്കുറിച്ചും, അവ നേരിടാൻ ആവശ്യമായ നിയമ സഹായങ്ങളെക്കുറിച്ചും വ്യക്തമാക്കി. | സ്ത്രീകളുടെയും കുട്ടികളുടെയും സുരക്ഷാ ദിനാചരണത്തിന്റെ ഭാഗമായി വയനാട് വിമൻ സെല്ലിന്റെ നേതൃത്വത്തിൽ സർക്കിൾ ഇൻസ്‌പെക്ടർ ശ്രീമതി ഉഷാകുമാരി എല്ലാ അമ്മമാർക്കും, വിദ്യാർത്ഥികൾക്കുമായി ബോധവത്കരണ സെമിനാര് നടത്തി. സ്ത്രീകൾ ഈ കാലഘട്ടത്തിൽ നേരിടുന്ന വിവിധ അതിക്രമങ്ങളെക്കുറിച്ചും, അവ നേരിടാൻ ആവശ്യമായ നിയമ സഹായങ്ങളെക്കുറിച്ചും വ്യക്തമാക്കി. | ||
=== ഫെബ്രുവരി 21 - ലോക മാതൃഭാഷാ ദിനം === | |||
അമ്മയുടെ വാത്സല്യവും അമ്മിഞ്ഞപ്പാലിന്റെ മാധുര്യവും ഒന്നുചേർന്ന് അലിയുന്ന മാതൃഭാഷ ഓരോ വ്യക്തിയുടെയും സ്വത്വബോധത്തിന്റെ സത്യ വേദമാണ്. ഞാൻ എവിടെനിന്നു വരുന്നു ? എന്റെ സംസ്കാരം എന്താണ് ?എൻെറ നാടോടി തനിമകൾ എന്തൊക്കെ? ഓരോരുത്തരും സ്വയം ഉത്തരം കണ്ടെത്തേണ്ട ചോദ്യങ്ങൾ ആണിത് .എന്നെ ഞാനാക്കി പണിയുന്ന എന്റെ സാംസ്‌കാരിക തനിമകൾ തിരിച്ചറിയുന്ന ഇടമാണ് മാതൃഭാഷ. പുരാണങ്ങളും നാട്ടു വഴക്കങ്ങളും പഴഞ്ചൊല്ലുകളും കഥകളും വിശ്വാസങ്ങളും എല്ലാം ബാല മനസ്സിലേക്ക് ആഴ്ന്നിറങ്ങുന്ന ഏക മാധ്യമം മാതൃഭാഷയാണ്. | അമ്മയുടെ വാത്സല്യവും അമ്മിഞ്ഞപ്പാലിന്റെ മാധുര്യവും ഒന്നുചേർന്ന് അലിയുന്ന മാതൃഭാഷ ഓരോ വ്യക്തിയുടെയും സ്വത്വബോധത്തിന്റെ സത്യ വേദമാണ്. ഞാൻ എവിടെനിന്നു വരുന്നു ? എന്റെ സംസ്കാരം എന്താണ് ?എൻെറ നാടോടി തനിമകൾ എന്തൊക്കെ? ഓരോരുത്തരും സ്വയം ഉത്തരം കണ്ടെത്തേണ്ട ചോദ്യങ്ങൾ ആണിത് .എന്നെ ഞാനാക്കി പണിയുന്ന എന്റെ സാംസ്‌കാരിക തനിമകൾ തിരിച്ചറിയുന്ന ഇടമാണ് മാതൃഭാഷ. പുരാണങ്ങളും നാട്ടു വഴക്കങ്ങളും പഴഞ്ചൊല്ലുകളും കഥകളും വിശ്വാസങ്ങളും എല്ലാം ബാല മനസ്സിലേക്ക് ആഴ്ന്നിറങ്ങുന്ന ഏക മാധ്യമം മാതൃഭാഷയാണ്. | ||