"എസ്.എൻ.ഡി.പി.എച്ച്.എസ്.എസ്. മുട്ടത്തുകോണം/ലിറ്റിൽകൈറ്റ്സ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
എസ്.എൻ.ഡി.പി.എച്ച്.എസ്.എസ്. മുട്ടത്തുകോണം/ലിറ്റിൽകൈറ്റ്സ് (മൂലരൂപം കാണുക)
23:47, 30 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 30 ജനുവരി 2022തിരുത്തലിനു സംഗ്രഹമില്ല
No edit summary റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് കണ്ടുതിരുത്തൽ സൗകര്യം |
No edit summary റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് കണ്ടുതിരുത്തൽ സൗകര്യം |
||
വരി 4: | വരി 4: | ||
Reg.NoLK2018/38015 | Reg.NoLK2018/38015 | ||
ഭാരതത്തിലെ കുട്ടികളുടെഏറ്റവും വലിയ ഐടി കൂട്ടായ്മയായ ലിറ്റിൽ കൈറ്റ്സ് 2018 ൽ സ്കൂളിൽരജിസ്റ്റർ ചെയ്തു പ്രവർത്തനമാരംഭിച്ചു .കുട്ടികളിൽ വിവരസാങ്കേതികവിദ്യയുടെ പുത്തനറിവുകൾ എത്തിക്കുന്നതിനും അതിലൂടെ അവരുടെസർഗാത്മകമായ കഴിവുകൾ നവസാങ്കേതികവിദ്യയിലൂടെതിരിച്ചറിയുവാനും | ഭാരതത്തിലെ കുട്ടികളുടെഏറ്റവും വലിയ ഐടി കൂട്ടായ്മയായ ലിറ്റിൽ കൈറ്റ്സ് 2018 ൽ സ്കൂളിൽരജിസ്റ്റർ ചെയ്തു പ്രവർത്തനമാരംഭിച്ചു .കുട്ടികളിൽ വിവരസാങ്കേതികവിദ്യയുടെ പുത്തനറിവുകൾ എത്തിക്കുന്നതിനും അതിലൂടെ അവരുടെസർഗാത്മകമായ കഴിവുകൾ നവസാങ്കേതികവിദ്യയിലൂടെതിരിച്ചറിയുവാനും പ്രകടമാക്കുവാൻ കഴിയുകയും . അവരുടെ അഭിരുചിക്കനുസരിച്ച് വിവരസാങ്കേതിക വിദ്യയുടെ പുത്തൻമേച്ചിൽപുറങ്ങളിലൂടെ സഞ്ചരിക്കുവാനും ഇഷ്ടപ്പെട്ട തൊഴിൽ മേഖലകൾ തെരഞ്ഞെടുക്കുവാനുമുള്ള അവസരം ലഭിക്കുകയും ചെയ്യുന്നു. ആനിമേഷൻ ,കമ്പ്യൂട്ടർ പ്രോഗ്രാമിംഗ്,റോബോട്ടിക് , മേഖലകളിൽ കുട്ടികൾക്ക് ട്രെയിനിങ് നൽകി വരുന്നു.ലഭിക്കുന്ന അറിവുകൾ സ്കൂളിലെ മറ്റു കുട്ടികൾക്കും പൊതുസമൂഹത്തിനും പങ്കുവയ്ക്കുകയും ചെയ്യുന്നതിലൂടെ | ||
സമൂഹത്തെ കമ്പ്യൂട്ടർ സാക്ഷരതയിലേക്ക് എത്തിക്കാൻ കഴിയുന്നു. മികവാർന്ന പ്രവർത്തനം കാഴ്ചവെയ്ക്കുന്ന കുട്ടികൾക്ക് ഗ്രെയിസ് മാർക്കും , ബോണസ് പോയിന്റും ലഭിക്കുന്നു. 2018-20 ൽ 23 കുട്ടികൾക്ക് grace മാർക്ക് ലഭിച്ചു | സമൂഹത്തെ കമ്പ്യൂട്ടർ സാക്ഷരതയിലേക്ക് എത്തിക്കാൻ കഴിയുന്നു. മികവാർന്ന പ്രവർത്തനം കാഴ്ചവെയ്ക്കുന്ന കുട്ടികൾക്ക് ഗ്രെയിസ് മാർക്കും , ബോണസ് പോയിന്റും ലഭിക്കുന്നു. 2018-20 ൽ 23 കുട്ടികൾക്ക് grace മാർക്ക് ലഭിച്ചു |