Jump to content
സഹായം

"എസ്.എൻ.ഡി.പി.എച്ച്.എസ്.എസ്. മുട്ടത്തുകോണം/ലിറ്റിൽകൈറ്റ്സ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് കണ്ടുതിരുത്തൽ സൗകര്യം
No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് കണ്ടുതിരുത്തൽ സൗകര്യം
വരി 1: വരി 1:


ലിറ്റിൽ കൈറ്റ്സ്
Reg.NoLK2018/38015
ഭാരതത്തിലെ  കുട്ടികളുടെഏറ്റവും  വലിയ ഐടി കൂട്ടായ്മയായ  ലിറ്റിൽ കൈറ്റ്സ് 2018 ൽ സ്കൂളിൽരജിസ്റ്റർ ചെയ്തു  പ്രവർത്തനമാരംഭിച്ചു .കുട്ടികളിൽ വിവരസാങ്കേതികവിദ്യയുടെ  പുത്തനറിവുകൾ എത്തിക്കുന്നതിനും  അതിലൂടെ അവരുടെസർഗാത്മകമായ കഴിവുകൾ    നവസാങ്കേതികവിദ്യയിലൂടെതിരിച്ചറിയുവാനും    പ്രകടമാക്കുവാനും കഴിയുകയും . അവരുടെ അഭിരുചിക്കനുസരിച്ച്    വിവരസാങ്കേതിക വിദ്യയുടെ പുത്തൻമേച്ചിൽപുറങ്ങളിലൂടെ  സഞ്ചരിക്കുവാനുംഇഷ്ടപ്പെട്ട തൊഴിൽ മേഘലകൾ  തെരഞ്ഞെടുക്കുവാനുമുള്ള അവസരം ലഭിക്കുകയും ചെയ്യും.അനിമേഷൻ ,കമ്പ്യൂട്ടർ പ്രോഗ്രാമിംഗ്,റോബോട്ടിക് , മേഖലകളിൽ കുട്ടികൾക്ക് അ ട്രെയിനിങ് നൽകുകയുംചെയ്യുന്നു.ലഭിക്കുന്ന അറിവുകൾ  സ്കൂളിലെ മറ്റു കുട്ടികൾക്കും പൊതുസമൂഹത്തിനും  പങ്കുവയ്ക്കുകയും ചെയ്യുന്നതിലൂടെ
സമൂഹത്തെ കമ്പ്യൂട്ടർ സാക്ഷരതയിലേക്ക് എത്തിക്കാൻ കഴിയുന്നു. മികവാർന്ന പ്രവർത്തനം കാഴ്ചവെയ്ക്കുന്ന കുട്ടികൾക്ക് ഗ്രെയിസ് മാർക്കും , ബോണസ് പോയിന്റും ലഭിക്കുന്നു. 2018-20 ൽ 23 കുട്ടികൾക്ക് grace മാർക്ക് ലഭിച്ചു
20 19-21 ൽ 23  കുട്ടികൾക്കുo A+ ലഭിച്ചു
20 19-22 ൽ 25 കുട്ടികളും
20 20-23 ൽ 28 കുട്ടികളും ആണ് ഉള്ളത്
ലിറ്റിൽ  കൈറ്റ്സിന്റെ ഭാഗമായി കുട്ടികൾ ഡിജിറ്റൽ മാഗസിൻ
പ്രസിദ്ധികരിച്ചു
സ്കൂളിലെ എല്ലാ പരിപാടികളുടെയും ദൃശ്യാവിഷ്കാരങ്ങൾ ലിറ്റിൽ കൈറ്റ്സ് അംഗങ്ങളാണ് ചെയ്തവരുന്നത്


[[{{PAGENAME}}/ഡിജിറ്റൽ മാഗസിൻ|ഡിജിറ്റൽ മാഗസിൻ  2019]]{{Infobox littlekites  
[[{{PAGENAME}}/ഡിജിറ്റൽ മാഗസിൻ|ഡിജിറ്റൽ മാഗസിൻ  2019]]{{Infobox littlekites  
190

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1514542" എന്ന താളിൽനിന്ന് ശേഖരിച്ചത്