Jump to content
സഹായം

"പി.എം.എസ്.എ.എം.എ.യു.പി.എസ് കാരാത്തോട്/ക്ലബ്ബുകൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
വരി 44: വരി 44:


activities  done in the school are presented below. [[പി.എം.എസ്.എ.എം.എ.യു.പി.എസ് കാരാത്തോട്/ക്ലബ്ബുകൾ/ഇംഗ്ലീഷ് ക്ലബ്|Read more]]
activities  done in the school are presented below. [[പി.എം.എസ്.എ.എം.എ.യു.പി.എസ് കാരാത്തോട്/ക്ലബ്ബുകൾ/ഇംഗ്ലീഷ് ക്ലബ്|Read more]]
== ഹിന്ദി ക്ലബ് ==
വിജ്ഞാനവും വിനോദവും പങ്കുവെയ്ക്കുന്നതിനായി നമ്മുടെ സ്ക്കൂളിൽ ഹിന്ദി ക്ലബ് പ്രവർത്തിച്ചു വരുന്നു.കുട്ടികളുടെ സർഗാത്മക കഴിവുകൾ പ്രകടിപ്പിയ്ക്കാനുതകുന്ന മത്സരങ്ങളാണ് ക്ലബ്ബിൻ്റ കീഴിൽ നടത്തിവരാറുള്ളത്.
പരിസ്ഥിതിദിനം, ലഹരി വിരുദ്ധദിനം, സ്വാതന്ത്രദിനം, അധ്യാപക ദിനം, ഗാന്ധിജയന്തി, ശിശുദിനം, സുരീലി ഹിന്ദി, സെപ്റ്റംബർ 14 ഹിന്ദി ദിനം എന്നിവയോടനുബന്ധിച്ച് ക്ലബ്ബിൻ്റെ കീഴിൽ മത്സരങ്ങൾ നടത്തപ്പെട്ടിരുന്നു.
നമ്മുടെ വിദ്യാലയത്തിലെ ഈ വർഷത്തെ ഹിന്ദി ക്ലബ് ഉദ്ഘാടനം ബഹു: അലി തിരൂർ നിർവ്വഹിച്ചു.അദ്ദേഹം AMUP School  chembra യിലെ അധ്യാപകനും, ഹിന്ദി അധ്യാപക സംഘടനയുടെ ജില്ലാ സെക്രട്ടറിയേറ്റ് അംഗവുമാണ്.
335

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1512010" എന്ന താളിൽനിന്ന് ശേഖരിച്ചത്