Jump to content
സഹായം

"കെ കെ ടി എം ജി ജി എച്ച് എസ് എസ് കൊടുങ്ങല്ലൂർ/ലിറ്റിൽകൈറ്റ്സ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 15: വരി 15:
|ഗ്രേഡ്=
|ഗ്രേഡ്=
}}
}}
ഗവൺമെൻറ് ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിൽ 2018ൽ ലിറ്റിൽ കൈറ്റ്സ് ക്ലബ്ബ് രൂപം കൊണ്ടു. എട്ടാം തരത്തിലെ വിദ്യാർഥികളിൽ നിന്ന് കൈറ്റിന്റെ ആഭിമുഖ്യത്തിൽ നടത്തിയ പ്രവേശന പരീക്ഷയുടെ അടിസ്ഥാനത്തിൽ 35  അംഗങ്ങളെ  തെരഞ്ഞെടുത്തു. ക്ലബ്ബിന്റെ പ്രവർത്തനം നല്ല രീതിയിൽ നടക്കുന്നു. ശ്രീമതി. മണി, ശ്രീമതി. റസീന എന്നിവർക്കാണ് ലിറ്റിൽകൈറ്റ്സ് യൂണിറ്റിന്റെ ചുമതല.

സ്‌കൂളുകളിലെ ഹാർഡ്വെയർ പരിപാലനം, രക്ഷാകർത്താക്കൾക്കുള്ള കമ്പ്യൂട്ടർ സാക്ഷരത, ഏകജാലകം ഹെൽപ്‌ഡെസ്‌ക്, ഭിന്നശേഷിക്കാർക്കുള്ള പ്രത്യേക ഐടി പരിശീലനം, പൊതുജനങ്ങൾക്ക് സ്വതന്ത്ര സോഫ്റ്റ്വെയറുകൾ ഇൻസ്റ്റാൾ ചെയ്ത് നൽകൽ, ഡിജിറ്റൽ മാപ്പിങ്, സൈബർ സുരക്ഷാ പരിശോധനയും ബോധവൽക്കരണവും, സ്‌കൂൾ വിക്കിയിലെ വിവരങ്ങൾ പുതുക്കൽ, ഐടി മേളകളുടെയും ക്യാമ്പുകളുടെയും സംഘാടനം, വിക്ടേഴ്‌സിലേക്ക് ആവശ്യമായ വാർത്തകളുടെയും ഡോക്യുമെന്ററികളുടെയും നിർമാണം, സ്‌കൂൾതല വെബ് ടിവികൾ, മൊബൈൽ ആപ്പുകളുടെ നിർമാണം എന്നിങ്ങനെ വൈവിധ്യമാർന്ന പ്രവർത്തനം ലിറ്റിൽ കൈറ്റ്‌സ് ക്ലബുകൾ സംഘടിപ്പിക്കും

== ബാച്ചുകൾ ==
== ബാച്ചുകൾ ==
വരി 91: വരി 93:

== അഭിരുചി പരീക്ഷ ==
== അഭിരുചി പരീക്ഷ ==
2020- 2023  ബാച്ച് ലിറ്റിൽ കൈറ്റ്സ് അംഗങ്ങളെ തെരഞ്ഞെടുക്കുന്നതിനുള്ള അഭിരുചി പരീക്ഷ നവംബർ 20 രാവിലെ 10 മണിക്ക് നടത്തി.
കേരള ഇൻഫ്രാസ്ട്രക്ചർ ആൻഡ് ടെക്‌നോളജി ഫോർ എഡ്യൂക്കേഷൻ (കൈറ്റ്) നടപ്പാക്കുന്ന 'ലിറ്റിൽ കൈറ്റ്‌സ്' ഐടി ക്ലബ്ബുകളിൽ 2020-23 വർഷത്തേക്ക് അംഗത്വം ലഭിക്കുന്നതിനുള്ള അഭിരുചി പരീക്ഷ നവംബർ 20 രാവിലെ 10 മണിക്ക് നടത്തി.
നിലവിൽ ഒമ്പതാം ക്ലാസിൽ പഠിക്കുന്ന, ലിറ്റിൽ കൈറ്റ്സിൽ ചേരാൻ പേരുകൾ തന്ന ,രജിസ്റ്റർ ചെയ്തിട്ടുള്ള കുട്ടികൾക്കാണ് പരീക്ഷ നടത്തിയത്.
നിലവിൽ ഒമ്പതാം ക്ലാസിൽ പഠിക്കുന്ന, ലിറ്റിൽ കൈറ്റ്സിൽ ചേരാൻ പേരുകൾ തന്ന ,രജിസ്റ്റർ ചെയ്തിട്ടുള്ള കുട്ടികൾക്കാണ് പരീക്ഷ നടത്തിയത്.
കൈറ്റ് ലഭ്യമാക്കിയ  പ്രത്യേക സോഫ്റ്റ്‌വെയറിൽ, വിദ്യാലയത്തിൽ വെച്ച് പരീക്ഷ നടത്തി.
കൈറ്റ് ലഭ്യമാക്കിയ  പ്രത്യേക സോഫ്റ്റ്‌വെയറിൽ, വിദ്യാലയത്തിൽ വെച്ച് പരീക്ഷ നടത്തി.
20 ചോദ്യങ്ങൾക്ക് ഉത്തരം നൽകേണ്ടത്. സമയം 30 മിനിറ്റ്. പരീക്ഷയിൽ 25% സ്കോർ നേടുന്ന വിദ്യാർഥിനികൾ സ്കൂൾ ലിറ്റിൽ കൈറ്റ്സ് ക്ലബ്ബിൽ അംഗങ്ങളായി തെരഞ്ഞെടുക്കപ്പെടും. മൂല്യനിർണയം കൈറ്റ് @ സ്കൂൾ ആണ് നടത്തുന്നത്. തെരഞ്ഞെടുക്കപ്പെട്ട കുട്ടികളുടെ ലിസ്റ്റ് പ്രസിദ്ധീകരിക്കുന്നതും കൈറ്റ് തന്നെ.

അഞ്ച്, ആറ്, ഏഴ് ക്ലാസുകളിലെ ഐസിടി പുസ്തകം, 2020-21 വർഷത്തിൽ കൈറ്റ് വിക്ടേഴ്‌സിലൂടെ സംപ്രേഷണം ചെയ്ത എട്ടാം ക്ലാസിലെ ഐ.സി.ടി ക്ലാസുകൾ, ഐടി മേഖലയിലെ പൊതുവിജ്ഞാനം, പ്രോഗ്രാമിംഗ് യുക്തിയുമായി ബന്ധപ്പെട്ട മേഖല എന്നീ വിഷയങ്ങൾ അടിസ്ഥാനമാക്കിയാണ് അഭിരുചി പരീക്ഷ. പരീക്ഷാ സോഫ്റ്റ്വെയർ ഉപയോഗം, പരീക്ഷാ രീതി എന്നിവ സംബന്ധിച്ച് കൈറ്റ് വിക്ടേഴ്‌സ് ചാനലിലൂടെ വ്യാഴാഴ്ച മുതൽ പ്രത്യേക ക്ലാസുകൾ ഉണ്ടായിരിക്കും.
{| class="wikitable" style="margin-left: auto; margin-right: auto; border: none;"
{| class="wikitable" style="margin-left: auto; margin-right: auto; border: none;"
![[പ്രമാണം:23013-തക.png|400px|center]]
![[പ്രമാണം:23013-തക.png|400px|center]]
2,505

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1511115" എന്ന താളിൽനിന്ന് ശേഖരിച്ചത്