Jump to content
സഹായം

"കെ കെ ടി എം ജി ജി എച്ച് എസ് എസ് കൊടുങ്ങല്ലൂർ/ലിറ്റിൽകൈറ്റ്സ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
വരി 122: വരി 122:
![[പ്രമാണം:23013lkcamp.jpeg|400px|center]]
![[പ്രമാണം:23013lkcamp.jpeg|400px|center]]
|-
|-
!ഒമ്പതാം ക്ലാസിലെ വിദ്യാർത്ഥികൾക്കായി യൂണിറ്റ് തല ക്യാമ്പ്  
!ഒമ്പതാം ക്ലാസിലെ വിദ്യാർത്ഥികൾക്കായി യൂണിറ്റ് തല ക്യാമ്പ്
|}
|}
== വെബിനാർ ==
ജനുവരി 30 ഞായറാഴ്ച്ച  വൈകുന്നേരം 3.30 ന് ലിറ്റിൽ കൈറ്റ്സ് ൻ്റെ ഭാഗമായി വെബിനാർ സങ്കടിപ്പിച്ചു. അദ്ധ്യാപകരായ അരുൺ സർ,മിനി ടീച്ചർ, റസീന ടീച്ചർ എന്നിവരുടെ നേതൃത്വത്തിൽ ആണ് വെബിനാർ സങ്കടിപ്പിച്ചത്. ഗ്രൂപ്പ് 3 ൻ്റെ വിഷയം കോവിഡ് മുൻകരുതലിനെ കുറിച്ചും സംരക്ഷണത്തിനെ കുറിച്ചും ആയിരുന്നു.
"മുൻകരുതൽ ആണ് ചികിത്സയേക്കാൾ നല്ലത് "
കോവിഡി നെ കുറിച്ച് വിശദമായി തന്നെ കുട്ടികൾ അവതരിപ്പിച്ചു. മോഡറേറ്റർ 10 F ലെ റിൻഷാന ആയിരുന്നു.
അദ്ധ്യാപകർക്കും സുഹൃത്തുക്കൾക്കും സ്വാഗതം പറഞ്ഞുക്കൊണ്ട് റിൻഷാന ആരംഭിച്ചു. പിന്നീട് പ്രസൻ്റേഷൻ കോവിഡ് - 19 നെ കുറിച്ച് വിശദമായ വിവരണം നൽകി 10 - C ലെ ശ്രീലക്ഷ്മിയും
കോവിഡിൽ നിന്നും രക്ഷ നേടുന്നതിനായി ഉള്ള മുൻകരുതലുകൾ വിശദമാക്കി 10 F ലെ നസ്രിയ. ഇതിനെ തുടർന്നുള്ള സംശയനിവാരണവും ഉണ്ടായി.10 F ലെ ഷെഫീനയും ആയ്ഷയും ചോദ്യങ്ങൾ ചോദിച്ചു.തങ്ങളാൽ പറ്റുന്ന രീതിയിൽ ഒക്കെ കുട്ടികൾ ഉത്തരം നൽകി. മോഡറേറ്റർ റിൻഷാന നന്ദി പറഞ്ഞു. അദ്ധ്യാപകർ അവരുടെ അഭിപ്രായങ്ങളും പങ്കുവെച്ചു. വളരെ നല്ല രീതിയിൽ തന്നെ വെബിനാർ നടത്താൽ സാധിച്ചു. എല്ലാ കുട്ടികളേയും  അദ്ധ്യാപകർ ആശംസിച്ചുക്കൊണ്ട് വെബിനാർ അവസാനിപ്പിച്ചു.
റോഡ്  സുരക്ഷ എന്ന വിഷയത്തെ കുറിച്ചാണ് ഞങ്ങളുടെ ഗ്രൂപ്പ്‌  വെബിനാർ അവതരിപ്പിച്ചത്.. ഗ്രുപ്പിലെ എല്ലാ അംഗങ്ങളും വെബിനാറിൽ പങ്കെടുത്തു.. മോഡറേറ്റർ :ഹിസാന നസ്രിൻ, അവതരണം :സാക്കിയ, ഫാരിസ, സംശയ നിവാരണം നടത്തി (അൻഫിയ, നന്ദന )ഞങ്ങളുടെ ഗ്രുപ്പിന്റെ(ഗ്രുപ്പ് 2)വെബിനാറോടുക്കൂടി ലിറ്റിൽ കൈട്സിന്റ ഗ്രൂപ്പ്‌ പ്രവർത്തനങ്ങൾ സമാപിച്ചു...
23013-തക്്


[[{{PAGENAME}}/ഡിജിറ്റൽ മാഗസിൻ|ഡിജിറ്റൽ മാഗസിൻ  2019]]
[[{{PAGENAME}}/ഡിജിറ്റൽ മാഗസിൻ|ഡിജിറ്റൽ മാഗസിൻ  2019]]
2,505

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1511701" എന്ന താളിൽനിന്ന് ശേഖരിച്ചത്