Jump to content
സഹായം

ಪ್ರವೇಶಿಸಿರಿ (ಸಹಾಯ)
உள்ளேற (உதவி)

"ഗവ ആശ്രമം സ്കൂൾ തിരുനെല്ലി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 70: വരി 70:


== ചരിത്രം ==
== ചരിത്രം ==
പട്ടികവർഗ വികസനവകുപ്പിൻറെ നിയന്ത്രണത്തിൽ സമൂഹത്തിലെ ഏറ്റവും പിന്നോക്കം നിൽക്കുന്ന അടിയ പണിയ വിഭാഗത്തിലെ വിദ്യാർഥികൾക്കുവേണ്ടി 2000ൽ ആരംഭിച്ചു. ഒന്നു മുതൽ പത്താം തരം വരെ ആകെ  പത്ത് ഡിവിഷൻ ഉണ്ട്. എല്ലാ വർഷങ്ങളിലും എസ്‌എസ്‌എൽ‌സിക്കു  നൂറു ശതമാനം വി‌ജയം കൈവരിക്കുന്ന ഒരു വിദ്യാലയമാണിത്. കൂടാതെ കല, കായിക, ശാസ്ത്ര മേഘലകളിലും കുട്ടികൾ വളരെ നല്ല മികവ് പുലർത്താറുണ്ട്.
<sub>ആത്മീയതയുടേയും, പോരാട്ടത്തിന്റെയും ചരിത്രം ഉറങ്ങുന്ന തിരുനെല്ലിയുടെ മണ്ണിൽ കാളിന്ദി പുഴയോട് ചേർന്നു രണ്ടായിരാമാണ്ടിൽ സമൂഹത്തിലെ ഏറ്റവും പിന്നോക്കം നിൽക്കുന്ന അടിയ പണിയ വിഭാഗത്തിലെ വിദ്യാർഥികൾക്കുവേണ്ടി തുടക്കം കുറിച്ച സ്ഥാപനമാണ് ഗവ:ആശ്രമം  സ്കൂൾ തിരുനെല്ലി. ഇത് പൂർണ്ണമായും പട്ടികവർഗ വികസന വകുപ്പിൻറെ കീഴിൽ സ്ഥാപിതമായി ആയതിന്റെ നിയന്ത്രണത്തിൽ പ്രവർത്തിവച്ചു വരുന്നു . ഒന്നു മുതൽ പത്താം തരം വരെ ആകെ  പത്ത് ഡിവിഷൻ ഉണ്ട്. എല്ലാ വർഷങ്ങളിലും എസ്‌എസ്‌എൽ‌സിക്കു  നൂറു ശതമാനം വി‌ജയം കൈവരിക്കുന്ന ഒരു വിദ്യാലയമാണിത്. കൂടാതെ കല, കായിക, ശാസ്ത്ര മേഘലകളിലും കുട്ടികൾ വളരെ നല്ല മികവ് പുലർത്താറുണ്ട്.</sub>


== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
57

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1504100" എന്ന താളിൽനിന്ന് ശേഖരിച്ചത്