"ഗവ ആശ്രമം സ്കൂൾ തിരുനെല്ലി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(അഡ്രെസ്സ് തിരുത്തി)
വരി 70: വരി 70:


== ചരിത്രം ==
== ചരിത്രം ==
പട്ടികവർഗ വികസനവകുപ്പിൻറെ നിയന്ത്രണത്തിൽ സമൂഹത്തിലെ ഏറ്റവും പിന്നോക്കം നിൽക്കുന്ന അടിയ പണിയ വിഭാഗത്തിലെ വിദ്യാർഥികൾക്കുവേണ്ടി 2000ൽ ആരംഭിച്ചു.ഒന്നു മുതൽ പത്താം തരം വരെ ആകെ  പത്ത് ഡിവിഷൻ ഉണ്ട്.നിലവിൽ ആറ് എസ്‌എസ്‌എൽ‌സി ബാച്ചുകൾ പാസ്സ് ഔട്ട് ആയി പോയിട്ടുണ്ട്. എല്ലാ വർഷങ്ങളിലും എസ്‌എസ്‌എൽ‌സിക്കു  നൂറു ശതമാനം വി‌ജയം കൈവരിക്കുന്ന ഒരു വിദ്യാലയമാണിത്.
പട്ടികവർഗ വികസനവകുപ്പിൻറെ നിയന്ത്രണത്തിൽ സമൂഹത്തിലെ ഏറ്റവും പിന്നോക്കം നിൽക്കുന്ന അടിയ പണിയ വിഭാഗത്തിലെ വിദ്യാർഥികൾക്കുവേണ്ടി 2000ൽ ആരംഭിച്ചു. ഒന്നു മുതൽ പത്താം തരം വരെ ആകെ  പത്ത് ഡിവിഷൻ ഉണ്ട്. എല്ലാ വർഷങ്ങളിലും എസ്‌എസ്‌എൽ‌സിക്കു  നൂറു ശതമാനം വി‌ജയം കൈവരിക്കുന്ന ഒരു വിദ്യാലയമാണിത്. കൂടാതെ കല, കായിക, ശാസ്ത്ര മേഘലകളിലും കുട്ടികൾ വളരെ നല്ല മികവ് പുലർത്താറുണ്ട്.


== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
ഒന്നു മുതൽ പത്തു വരെ പത്തു ക്ലാസ് മുറികളും ഒരു ഹൈടെക് ക്ലാസ് മുറിയും, വിദ്യാർഥികൾക്കായി സയൻസ് ലാബും കമ്പ്യൂട്ടർ പടിക്കുന്നതിനായി കമ്പ്യൂട്ടർ ലാബും ഉണ്ട്. വായനയുടെ സാധ്യതകൾ പരമാവധി ഉപയോഗിക്കുവാൻ പതിനായിരത്തിൽ അധികം പുസ്തകങ്ങൾ അടങ്ങിയ ലൈബ്രറി കെട്ടിടവും സ്കൂളിൽ ഉണ്ട്. കുട്ടികൾക്ക്താമസിച്ച് പടിക്കുന്നതിനായി ആൺ കുട്ടികൾകും  പെൺ കുട്ടികൾകും പ്രത്യേകം ഹോസ്റ്റൽ സകര്യങ്ങളും സ്കൂളിൽ ഉണ്ട്
ഒന്നു മുതൽ പത്തു വരെ പത്തു ക്ലാസ് മുറികളും രണ്ട്‌ ഹൈടെക് ക്ലാസ് മുറികളും ഒരു സൂപർ ഹൈടെക് ക്ലാസ് മുറിയും, വിദ്യാർഥികൾക്കായി സയൻസ് ലാബും കമ്പ്യൂട്ടർ പടിക്കുന്നതിനായി കമ്പ്യൂട്ടർ ലാബും ഉണ്ട്. വായനയുടെ സാധ്യതകൾ പരമാവധി ഉപയോഗിക്കുവാൻ പതിനായിരത്തിൽ അധികം പുസ്തകങ്ങൾ അടങ്ങിയ ലൈബ്രറിയും  ഒരു ലൈബ്രേറിയനും ഉണ്ട്. കുട്ടികൾക്ക്താമസിച്ച് പടിക്കുന്നതിനായി ആൺ കുട്ടികൾകും  പെൺ കുട്ടികൾകും പ്രത്യേകം ഹോസ്റ്റൽ സകര്യങ്ങളും സ്കൂളിൽ ഉണ്ട്. വൈദ്യ സഹായത്തിനായി ഒരു ഹെൽത്ത് നേഴ്സ്ന്റെ സേവനം എപ്പോഴും സ്ഥാപനത്തിൽ ലഭ്യമാണ്. കൂടാതെ അടുക്കള ജീവനക്കാർ,വാച്ച്മാൻ,ചെറിയ കുട്ടികള്ക്കായി ആയമാർ തുടങ്ങിയ ജീവനക്കാരുടെ സേവനം സദാസമയം സ്ഥാപനത്തിൽ ലഭ്യമാണ്.


==പാഠ്യേതര പ്രവർത്തനങ്ങൾ==
==പാഠ്യേതര പ്രവർത്തനങ്ങൾ==
57

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1502223" എന്ന താളിൽനിന്ന് ശേഖരിച്ചത്