"ജി.എച്ച്.എസ്. കൊളത്തൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ജി.എച്ച്.എസ്. കൊളത്തൂർ (മൂലരൂപം കാണുക)
12:26, 18 ഓഗസ്റ്റ് 2024-നു നിലവിലുണ്ടായിരുന്ന രൂപം
, 18 ഓഗസ്റ്റ്→ചിത്രശാല
Rojijoseph (സംവാദം | സംഭാവനകൾ) |
|||
(6 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 21 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
{{PHSchoolFrame/Header}} | {{PHSchoolFrame/Header}} | ||
{{prettyurl| | {{prettyurl|Ghs Kolathur}} | ||
{{Infobox School | {{Infobox School | ||
|സ്ഥലപ്പേര്=കൊളത്തൂർ | |സ്ഥലപ്പേര്=കൊളത്തൂർ | ||
വരി 51: | വരി 52: | ||
|വൈസ് പ്രിൻസിപ്പൽ= | |വൈസ് പ്രിൻസിപ്പൽ= | ||
|പ്രധാന അദ്ധ്യാപിക= | |പ്രധാന അദ്ധ്യാപിക= | ||
|പ്രധാന അദ്ധ്യാപകൻ= | |പ്രധാന അദ്ധ്യാപകൻ=പദ്മനാഭൻ കെ വി | ||
|പി.ടി.എ. പ്രസിഡണ്ട്= | |പി.ടി.എ. പ്രസിഡണ്ട്=ബാലകൃഷ്ണൻ | ||
|എം.പി.ടി.എ. പ്രസിഡണ്ട്= | |എം.പി.ടി.എ. പ്രസിഡണ്ട്=സൗമ്യ കെ | ||
|സ്കൂൾ ചിത്രം=11072_A.jpg | |സ്കൂൾ ചിത്രം=11072_A.jpg | ||
|size=350px | |size=350px | ||
വരി 61: | വരി 62: | ||
}} | }} | ||
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു --> | <!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->{{SSKSchool}} | ||
==ചരിത്രം== | |||
സ്വാതന്ത്ര്യാനന്തരകാലഘട്ടത്തിൽ കൃഷിക്കാരും കൂലിവേലക്കാരും മാത്രമായിരുന്നു ഈ ഗ്രാമത്തിലെ ഭൂരിഭാഗം ആളുകളും. കുടുംബങ്ങളിൽ വിദ്യാഭ്യാസമുള്ളവർ ചുരുക്കമായിരുന്നു. അവരുടെ കുട്ടികൾക്ക് വിദ്യാഭ്യാസം ലഭിക്കുവാൻ സൗകര്യങ്ങളുമുണ്ടായിരുന്നില്ല. | |||
1952-53 കാലഘട്ടത്തിൽ ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നതിനടുത്തായി തുരുത്തിയിൽ നിന്നും കച്ചവടത്തിനു വന്ന അബ്ദുള്ള എന്നയാളുടെ ഓല മേഞ്ഞ കടയുണ്ടായിരുന്നു. ഈ കടയിൽ സമീപപ്രദേശത്തെ കുട്ടികളെ വിളിച്ചിരുത്തി ചേവിരി കുഞ്ഞിരാമൻ നായർ എന്നയാൾ പൂഴിയിൽ എഴുതിച്ചിരുന്നു. പിന്നീട് വിദ്യാഭ്യാസ തൽപരരായ നാട്ടുകാരുടെ ശ്രമഫലമായി ഇന്നത്തെ വിദ്യാലയം സ്ഥിതിചെയ്യുന്ന സ്ഥലത്ത് മുളയും കവുങ്ങും ഓലയും ഉപയോഗിച്ച് ഒരു ഷെഢ് പണിത് പഠനം അതിലേക്കു മാറ്റി. | |||
പ്രാഥമിക വിദ്യാഭ്യാസം സാർവ്വത്രികമാക്കുക എന്ന ഒന്നാം പഞ്ചവത്സര പദ്ധതിയുടെ പ്രഖ്യാപിത ലക്ഷ്യത്തിന്റെ ഭാഗമായി 1951- 55 കാലഘട്ടത്തിൽ നിരവധി ഏകാധ്യാപക വിദ്യാലയങ്ങളും പ്രൈമറി സ്കൂളുകളും രാജ്യത്താകമാനം ആരംഭിച്ച കൂട്ടത്തിലാണ് ഈ സരസ്വതി ക്ഷേത്രത്തിനും സമാരംഭം കുറിച്ചത്. അന്ന് മദ്രാസ് സംസ്ഥാനത്തിന്റെ ഭാഗ മായിരുന്ന ദക്ഷിണ കാനറ ജില്ലയിലെ കാസറഗോഡ് താലൂക്കിൽ സ്ഥാപിക്കപ്പെട്ട അപൂർവ്വം വിദ്യാലയങ്ങളിൽ ഒന്നാണ് ഇത്. മംഗലാപുരം വിദ്യാഭ്യാസ ഇൻസ്പെക്ടറായിരുന്ന ശ്രീ എച്ച് കെ ഹെഗ്ഡെ 10.08.1955 ൽ പുറപ്പെടുവിച്ച ഉത്തരവു പ്രകാരം അഞ്ച് വരെ ക്ലാസു കളുള്ള 'ബോർഡ് എലിമെന്ററി സ്കൂൾ' എന്ന പേരിലാണ് ഈ വിദ്യാലയത്തിന്റെ തുടക്കം. ഉദുമ സ്വദേശി ശ്രീ കെ വി കരുണാകരൻ മാസ്റ്റർ ആയിരുന്നു ആദ്യത്തെ ഏകാധ്യാപകൻ. ഒന്ന്, രണ്ട് ക്ലാസുകൾ ഒരുമിച്ചായിരുന്നു ആരംഭിച്ചത്. 22.08.1955 ന് അഞ്ചാം ക്ലാസ് വരെ യുള്ള സ്കൂളിന് സർക്കാർ അംഗീകാരം ലഭിച്ചു. | |||
. [[ജി.എച്ച്.എസ്. കൊളത്തൂർ/ചരിത്രം|കൂടുതൽ വായിക്കുക ജി.എച്ച്.എസ്. കൊളത്തൂർ/ചരിത്രം]] | . [[ജി.എച്ച്.എസ്. കൊളത്തൂർ/ചരിത്രം|കൂടുതൽ വായിക്കുക ജി.എച്ച്.എസ്. കൊളത്തൂർ/ചരിത്രം]] | ||
=='''ഭൗതികസൗകര്യങ്ങൾ'''== | =='''ഭൗതികസൗകര്യങ്ങൾ'''== | ||
വരി 93: | വരി 88: | ||
*ക്ലാസ് മാഗസിൻ. | *ക്ലാസ് മാഗസിൻ. | ||
* വിദ്യാരംഗം കലാ സാഹിത്യ വേദി. | * വിദ്യാരംഗം കലാ സാഹിത്യ വേദി. | ||
*ക്ലബ്ബ് പ്രവർത്തനങ്ങൾ. | *ക്ലബ്ബ് പ്രവർത്തനങ്ങൾ. | ||
വരി 99: | വരി 94: | ||
==മാനേജ്മെന്റ്== | ==മാനേജ്മെന്റ്== | ||
കാസറഗോഡ് ജില്ലാ പഞ്ചായത്തിന്റെ കീഴിലാണ് ഈ സ്കൂൾവിദ്യാലയത്തിന്റെ ഭൗതികവും അക്കാദമികവുമായ വളർച്ചയ്ക്ക് ശക്തമായ പിന്തുണ നൽകിക്കൊണ്ട് അദ്ധ്യാപക-രക്ഷാകർത്തൃസമിതിയും മദർ പി.റ്റി.എ.യും പ്രവർത്തിക്കുന്നു.[[ജി.എച്ച്.എസ്,കൊളത്തൂർ | കാസറഗോഡ് ജില്ലാ പഞ്ചായത്തിന്റെ കീഴിലാണ് ഈ സ്കൂൾവിദ്യാലയത്തിന്റെ ഭൗതികവും അക്കാദമികവുമായ വളർച്ചയ്ക്ക് ശക്തമായ പിന്തുണ നൽകിക്കൊണ്ട് അദ്ധ്യാപക-രക്ഷാകർത്തൃസമിതിയും മദർ പി.റ്റി.എ.യും പ്രവർത്തിക്കുന്നു.[[ജി.എച്ച്.എസ്,കൊളത്തൂർ/മാനേജ്മെന്റ്|കൂടുതൽ വായിക്കുക]] | ||
=='''നേട്ടങ്ങൾ'''== | =='''നേട്ടങ്ങൾ'''== | ||
* കാസറഗോഡ് ഉപജില്ല മികച്ച പി ടി എ 2019-2020 | |||
* കൂടുതൽ വായിക്കാൻ [[ജി എച്ച് എസ് കൊളത്തൂർ/നേട്ടങ്ങൾ/|ഇവിടെ ക്ലിക്ക് ചെയ്യുക]] | |||
==മുൻ സാരഥികൾ== | ==മുൻ സാരഥികൾ== | ||
'''സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ :''' | '''സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ :''' | ||
{| class=" | {| class="mw-collapsible" style="text-align:center; width:500px; height:50px" border="1" | ||
|2011-2012 | |2011-2012 | ||
|MADHUSOODANAN | |MADHUSOODANAN | ||
വരി 129: | വരി 129: | ||
|BHASKARAN A | |BHASKARAN A | ||
|- | |- | ||
|2021- | |2021-22 | ||
|P SREEDHARAN NAIR | |P SREEDHARAN NAIR | ||
|- | |||
|2022-23 | |||
|PREETHA C | |||
|- | |||
|2023-24 | |||
|SATHYANATHAN P | |||
|- | |- | ||
|2024- | |||
|PADMANABHAN K V | |||
|} | |} | ||
== | ==ചിത്രശാല== | ||
<gallery mode="packed"> | |||
പ്രമാണം:11072 ghskolathur1.jpg | |||
പ്രമാണം:11072 ghskolathur2.jpg | |||
പ്രമാണം:11072 ghskolathur.jpg | |||
പ്രമാണം:11072 Schoolbusghsk.jpg | |||
പ്രമാണം:11072 ghskolathur5.jpg | |||
പ്രമാണം:11072 ghskolathur6.jpg | |||
</gallery> | |||
== അവലംബം == | |||
== വഴികാട്ടി == | == വഴികാട്ടി == | ||
കാഞ്ഞങ്ങാട് റെയിൽ വേ സ്റ്റേഷനിൽ നിന്നും ബസ്സ് മാർഗം (പൊയിനാച്ചി ബന്തടുക്ക ) | കാഞ്ഞങ്ങാട് റെയിൽ വേ സ്റ്റേഷനിൽ നിന്നും ബസ്സ് മാർഗം (പൊയിനാച്ചി- ബന്തടുക്ക )30 km | ||
---- | ---- | ||
{{ | {{Slippymap|lat=12.462948|lon=75.102133|zoom=18|width=full|height=400|marker=yes}} |